ഫ്‌ളാറ്റിലേക്ക് വരൂ, ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാം..! ഹണിട്രാപ്പിലൂടെ സഹോദരങ്ങള്‍ തട്ടിയെടുത്തത് 46 ലക്ഷം; മാനേജര്‍ ഫ്‌ളാറ്റിലെത്തിയപ്പോള്‍ കണ്ടത്…

കൊ​​​ച്ചി: ഹ​​​ണിട്രാ​​​പ്പി​​​ലൂ​​​ടെ സ്വ​​​കാ​​​ര്യ​​​സ്ഥാ​​​പ​​​ന​​​ത്തി​​​ലെ മാ​​​നേ​​​ജ​​​രു​​​ടെ പ​​​ക്ക​​​ല്‍​നി​​​ന്നു 46 ല​​​ക്ഷം രൂ​​​പ ത​​​ട്ടി​​​യെ​​​ടു​​​ത്ത സ​​​ഹോ​​​ദ​​​ര​​​ങ്ങ​​​ള്‍ അ​​​റ​​​സ്റ്റി​​​ല്‍.

കൊ​​​ട്ടാ​​​ര​​​ക്ക​​​ര കോ​​​ട്ട​​​പ്പ​​​ടി ഗോ​​​കു​​​ലം വീ​​​ട്ടി​​​ല്‍ ഹ​​​രി​​​കൃ​​​ഷ്ണ​​​ന്‍ (28), സ​​​ഹോ​​​ദ​​​ര​​​ന്‍ ഗി​​​രി​​​കൃ​​​ഷ്ണ​​​ന്‍ (25) എ​​​ന്നി​​​വ​​​രെ​​​യാ​​​ണ് മ​​​ര​​​ട് പോ​​​ലീ​​​സ് പി​​​ടി​​​കൂ​​​ടി​​​യ​​​ത്.

മ​​​ര​​​ട് സ്വ​​​ദേ​​​ശി​​​യും സ്വ​​​കാ​​​ര്യ സ്ഥാ​​​പ​​​ന​​​ത്തി​​​ലെ മാ​​​നേ​​​ജ​​​രു​​​മാ​​​യ 48കാ​​​ര​​​നാ​​​യ പ​​​രാ​​​തി​​​ക്കാ​​​ര​​​നെ പ്ര​​​തി​​​ക​​​ള്‍ വ്യാ​​​ജ​​​പേ​​​രു​​​ക​​​ളി​​​ല്‍ സ്ത്രീ​​​ക​​​ളാ​​​ണെ​​​ന്ന വ്യാ​​​ജേ​​​ന വ​​​ല​​​യി​​​ലാ​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

ഫേ​​​സ്ബു​​​ക്കി​​​ലൂ​​​ടെ​​​യും വാ​​​ട്സാ​​​പ്പി​​​ലൂ​​​ടെ​​​യും ചാ​​​റ്റ് ചെ​​​യ്തും സ്ത്രീ​​​ക​​​ളു​​​ടെ ശ​​​ബ്ദ​​​ത്തി​​​ല്‍ വോ​​​യ്സ് മെ​​​സേ​​​ജു​​​ക​​​ള്‍ അ​​​യ​​​ച്ചും പ​​​രാ​​​തി​​​ക്കാ​​​ര​​​നി​​​ൽ​​​നി​​​ന്നു ന​​​ഗ്ന​​​ചി​​​ത്ര​​​ങ്ങ​​​ള്‍ കൈ​​​ക്ക​​​ലാ​​​ക്കി.

ഇ​​​വ ഭാ​​​ര്യ​​​യ്ക്കും ബ​​​ന്ധു​​​ക്ക​​​ൾ​​​ക്കും അ​​​യ​​​ച്ചു​​​കൊ​​​ടു​​​ക്കു​​​മെ​​​ന്ന് ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്തി 2021 മു​​​ത​​​ല്‍ 46,48,806 രൂ​​​പ പ്ര​​​തി​​​ക​​​ള്‍ കൈ​​​ക്ക​​​ലാ​​​ക്കി​​​യ​​​ത്.

ശ​​​ബ്ദ​​​വ്യ​​​തി​​​യാ​​​നം ല​​​ഭി​​​ക്കു​​​ന്ന​​​തി​​​നാ​​​യി പ്ര​​​തി​​​ക​​​ള്‍ പ്ര​​​ത്യേ​​​ക​​​ത​​​രം ആ​​​പ്പു​​​ക​​​ള്‍ ഫോ​​​ണി​​​ല്‍ ഇ​​​ന്‍​സ്റ്റാ​​​ള്‍ ചെ​​​യ്താ​​​ണ് സ്ത്രീ​​​ക​​​ളു​​​ടെ ശ​​​ബ്ദ​​​ത്തി​​​ല്‍ പ​​​രാ​​​തി​​​ക്കാ​​​ര​​​ന് വോ​​​യ്സ് മെ​​​സേ​​​ജു​​​ക​​​ള്‍ അ​​​യ​​​ച്ചി​​​രു​​​ന്ന​​​തെ​​​ന്ന് പോ​​​ലീ​​​സ് പ​​​റ​​​ഞ്ഞു.

പ​​​രാ​​​തി​​​ക്കാ​​​ര​​​നെ വി​​​ശ്വ​​​സി​​​പ്പി​​​ക്കു​​​ന്ന​​​തി​​​ന് എ​​​റ​​​ണാ​​​കു​​​ളം ക​​​ലൂ​​​രി​​​ലെ ഫ്‌​​​ളാ​​​റ്റി​​​ലു​​​ള്ള ര​​​ണ്ട് സ്ത്രീ​​​ക​​​ളു​​​ടെ വി​​​ലാ​​​സ​​​മാ​​​ണ് ന​​​ല്‍​കി​​​യി​​​രു​​​ന്ന​​​ത്.

ലൈം​​​ഗി​​​കബ​​​ന്ധ​​​ത്തി​​​നാ​​​യി ഫ്‌​​​ളാ​​​റ്റി​​​ലേ​​​ക്ക് ക്ഷ​​​ണി​​​ച്ച​​​ത​​​നു​​​സ​​​രി​​​ച്ച് പ​​​രാ​​​തി​​​ക്കാ​​​ര​​​ന്‍ എ​​​ത്തി​​​യ​​​പ്പോ​​​ഴാ​​​ണ് അ​​​ങ്ങ​​​നെ ഒ​​​രു വി​​​ലാ​​​സം നി​​​ല​​​വി​​​ലി​​​ല്ലെ​​​ന്നു മ​​​ന​​​സി​​​ലാ​​​യ​​​ത്. താ​​​ന്‍ ച​​​തി​​​ക്ക​​​പ്പെ​​​ട്ടെ​​​ന്ന് മ​​​ന​​​സി​​​ലാ​​​ക്കി പ​​​രാ​​​തി​​​പ്പെ​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു.

Related posts

Leave a Comment