സാം​സ്കാ​രി​ക നാ​യ​ക​ന്മാ​ർ നീ​തി​ക്കാ​യി പോ​രാ​ട​ണമെന്ന് എൻ കെ.​പ്രേ​മ​ച​ന്ദ്ര​ൻ എം.​പി

പരവൂർ : അ​ക്ര​മ​ത്തി​നും അ​നി​തി​ക്കു​മെ​തി​രെ മൗ​നം പാ​ലി​ക്കു​ന്ന സാം​സ്കാ​രി​ക നാ​യ​ക​ന്മാ​ർ ഉ​ണ​ർ​ന്ന് പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്ന് എ​ൻ.​കെ പ്രേ​മ​ച​ന്ദ്ര​ൻ എം.​പി ആ​വ​ശ്യ​പ്പെ​ട്ടു.സേ​വാ​ദ​ൾ ചാ​ത്ത​ന്നൂ​ർ നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി പ​ര​വൂ​രി​ൽ സം​ഘ​ടി​പ്പി​ച്ച ക​വി വ​യ​ലാ​ർ അ​നു​സ്മ​ര​ണംഉ​ത്ഘാ​ട​നംചെ​യ്ത് പ്രസംഗിക്കുകയായിരുന്നു അ​ദ്ദേ​ഹം.

നാ​ട്ടി​ൽ ന​ട​ക്കു​ന്ന സം​ഭ​വ​ങ്ങ​ളിൽ ചി​ല പ്ര​ത്യേ​ക അ​വ​സ​ര​ങ്ങ​ളി​ൽ മാ​ത്രം പ്ര​തി ക​രി​ക്കു​ന്ന സാം​സ്കാ​രി​ക നാ​യ​ക​ർ സ​മൂ​ഹം ഇ​തൊ​ക്കെ കാ​ണു​ന്നു​ണ്ടെ​ന്ന കാ​ര്യം മ​റ​ക്ക​രു​തെ​ന്ന് എം ​പി പ​റ​ഞ്ഞു .

ബ്ലോ​ക്ക് ചെ​യ​ർ​മാ​ൻ ബി.​തു​ള​സീ​ധ​ര​ൻ നാ​യ​ർ അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് എം ​എ സ​ലാം ജി​ല്ലാ ചെ​യ​ർ​മാ​ൻ അ​മി​താ​ബ് ക​ല്ല​ട യു ​ഡി.​എ​ഫ് ചെ​യ​ർ​മാ​ൻ പ​ര​വൂ​ർ ര​മ​ണ​ൻ ,കെ.​പി.​സി.​സി നി​ർ​വ്വാ​ഹ​ക സ​മി​തി അം​ഗം നെ​ടുങ്ങോ​ലം ര​ഘു ,ശ്രീ​ലാ​ൽ, പ​ര​വൂ​ർ സ​ജീ​ബ് ,ബി​ജു പാ​രി​പ​ള​ളി, ജെ.​വി​ജ​യ​ൻ പി​ള്ള, അ​നീ​ഷ്, വി​ജ​യ​മ്മ, സു​മ​ൻ മാ​ത്യു സു​ലോ​ച​ന ഡി. ​മി​നി, ശാ​ലി​നി, സ​ര​സ്വ​തി ,മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റുമാ​രാ​യ പ​ര​വൂ​ർ മോ​ഹ​ൻ​ദാ​സ്, കെ ​മോ​ഹ​ന​ൻ, ജോ​ൺ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു

Related posts