ജി​ല്ല​യ്ക്കു​ള്ളി​ൽ ബ​സ് സ​ർ​വീ​സ്; നി​ര​ക്ക് കൂ​ട്ടും, ഇ​ര​ട്ടി​യാ​ക്കി​ല്ല; ഓ​ട്ടോ​റി​ക്ഷ​യ്ക്കും അ​നു​മ​തി


തി​രു​വ​ന​ന്ത​പു​രം: ലോ​ക്ക്ഡൗ​ണ്‍ ഇ​ള​വു​ക​ൾ അ​നു​വ​ദി​ച്ച​തോ​ടെ സം​സ്ഥാ​ന​ത്ത് ജി​ല്ല​യ്ക്കു​ള്ളി​ൽ ബ​സ് സ​ർ​വീ​സ് തു​ട​ങ്ങും. നി​ര​ക്ക് കൂ​ട്ടി​യാ​യി​രി​ക്കും സ​ർ​വീ​സ് ആ​രം​ഭി​ക്കു​ക. എ​ന്നാ​ൽ ചാ​ർ​ജ് ഇ​ര​ട്ടി​യാ​ക്കി​ല്ല.

ബ​സു​ട​മ​ക​ൾ​ക്ക് നി​കു​തി ഇ​ള​വ് ഉ​ൾ​പ്പെ​ടെ മ​റ്റ് ആ​നു​കൂ​ല്യ​ങ്ങ​ളും ന​ൽ​കും. ഒ​രു ബ​സി​ൽ 24 യാ​ത്ര​ക്കാ​രെ വ​രെ​യാ​ണ് അ​നു​വ​ദി​ക്കു​ന്ന​ത്. ഓ​ട്ടോ​റി​ക്ഷ​യ്ക്കും അ​നു​മ​തി ന​ൽ​കി.

Related posts

Leave a Comment