വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്കി​ടെ പൊ​ലീ​സു​കാ​രു​ടെ മു​ന്നി​ൽ വെ​ച്ച് വ​നി​താ ഡോ​ക്ട​റെ മ​ർ​ദ്ദി​ച്ച് പ്ര​തി; സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്

മ​ഹാ​രാ​ഷ്ട്ര​യി​ലെ വാ​ർ​ധ ജി​ല്ല​യി​ൽ വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്കാ​യി കൊ​ണ്ടു​വ​ന്ന പ്ര​തി പൊ​ലീ​സു​കാ​രു​ടെ മു​ന്നി​ൽ വെ​ച്ച് വ​നി​താ ഡോ​ക്ട​റു​ടെ മു​ഖ​ത്ത​ടി​ച്ചു. വാ​ർ​ധ​യി​ലെ ത​ലേ​ഗാ​വ് ശ്യാം​ജി​പ​ന്ത് പ്രൈ​മ​റി ഹെ​ൽ​ത്ത് സെ​ന്‍റ​റി​ലാ​ണ് ന​ടു​ക്കു​ന്ന സം​ഭ​വം ന​ട​ന്ന​ത്. ഇ​തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി. ഒ​രു കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്കാ​യി പൊ​ലീ​സാ​ണ് പ്ര​തി​യെ ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ എ​ത്തി​ച്ച​ത്. പ​രി​ശോ​ധ​ന​ക​ൾ പൂ​ർ​ത്തി​യാ​യി ഡോ​ക്ട​ർ രേ​ഖ​ക​ളി​ൽ ഒ​പ്പി​ട്ടു​കൊ​ണ്ടി​രി​ക്കു​ന്ന​തി​നി​ട​യി​ൽ, തൊ​ട്ട​ടു​ത്തു​ണ്ടാ​യി​രു​ന്ന പൊ​ലീ​സു​കാ​ര​ൻ നോ​ക്കി​നി​ൽ​ക്കെ പ്ര​തി ഡോ​ക്ട​റെ അ​ടി​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​ൻ​ത​ന്നെ പൊ​ലീ​സു​കാ​ര​ൻ പ്ര​തി​യെ പി​ടി​കൂ​ടി മു​റി​ക്ക് പു​റ​ത്തേ​ക്ക് വ​ലി​ച്ചു​കൊ​ണ്ടു​പോ​കു​ന്ന​തും ദൃ​ശ്യ​ങ്ങ​ളി​ൽ വ്യ​ക്ത​മാ​ണ്. സ്ത്രീ​യെ ബ്ലേ​ഡ് കൊ​ണ്ട് ആ​ക്ര​മി​ച്ച കേ​സി​ലെ പ്ര​തി​യാ​ണ് ഇ​യാ​ളെ​ന്ന് വാ​ർ​ധ ജി​ല്ലാ ഹെ​ൽ​ത്ത് ഓ​ഫീ​സ​ർ സ്വ​പ്നി​ൽ ബെ​ലെ വ്യ​ക്ത​മാ​ക്കി. എ​ന്നാ​ൽ ഡോ​ക്ട​റെ ആ​ക്ര​മി​ക്കാ​നു​ണ്ടാ​യ കാ​ര​ണം എ​ന്താ​ണെ​ന്ന് വ്യ​ക്ത​മ​ല്ല. സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി. ഡോ​ക്ട​ർ​മാ​രു​ടെ സം​ഘ​ട​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ചെ​റി​യൊ​രു പ​ണി​മു​ട​ക്ക് സ​മ​ര​വും ന​ട​ന്നു. പ്ര​തി​യെ ഉ​ട​ൻ​ത​ന്നെ പൊ​ലീ​സ്…

Read More

സം​സ്ഥാ​ന​ത്ത് ഞാ​യ​റാ​ഴ്ച വ​രെ അ​തി​ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഞാ​യ​റാ​ഴ്ച വ​രെ അ​തി​ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത. വി​വി​ധ ജി​ല്ല​ക​ളി​ൽ കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് ഓ​റ​ഞ്ച്, യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. ഇ​ന്ന് തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, ഇ​ടു​ക്കി, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ടാ​ണ്. ശ​നി​യാ​ഴ്ച തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, ഇ​ടു​ക്കി, എ​റ​ണാ​കു​ളം, തൃ​ശൂ​ർ, പാ​ല​ക്കാ​ട്, മ​ല​പ്പു​റം ജി​ല്ല​ക​ളി​ലും ഞാ​യ​റാ​ഴ്ച തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, ഇ​ടു​ക്കി, എ​റ​ണാ​കു​ളം, തൃ​ശൂ​ർ, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട് ജി​ല്ല​ക​ളി​ലും ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ ഇ​ടി​മി​ന്ന​ലോ​ടു കൂ​ടി​യ അ​തി​ശ​ക്ത​മാ​യ മ​ഴ​യ്ക്കു​ള്ള സാ​ധ്യ​ത​യാ​ണ് പ്ര​വ​ചി​ച്ചി​രി​ക്കു​ന്ന​ത്. അ​തേ​സ​മ​യം, ഇ​ന്ന് എ​റ​ണാ​കു​ളം, തൃ​ശൂ​ർ, പാ​ല​ക്കാ​ട്, മ​ല​പ്പു​റം ജി​ല്ല​ക​ളി​ൽ ഇ​ന്ന് യെ​ല്ലോ അ​ല​ർ​ട്ടാ​ണ്. ശ​നി​യാ​ഴ്ച കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ലും ഞാ​യ​റാ​ഴ്ച ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ലും തി​ങ്ക​ളാ​ഴ്ച തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട,…

Read More

ത​ത്സ​മ​യ റി​പ്പോ​ർ​ട്ടി​ങ്ങി​നി​ടെ അ​പ്ര​തീ​ക്ഷി​ത കൂ​റ്റ​ൻ തെ​ര​മാ​ല; സ്‌​പാ​നി​ഷ് റി​പ്പോ​ർ​ട്ട​ർ​ക്കും ക്യാ​മ​റാ​വു​മ​ണി​നും വീ​ഴ്ച, വീ​ഡി​യോ വൈ​റ​ൽ

ക​ട​ൽ പ്ര​ക്ഷു​ബ്ധ​മാ​ണെ​ന്നും ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും ത​ത്സ​മ​യം പ്രേ​ക്ഷ​ക​രോ​ട് റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​തി​നി​ടെ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നെ​യും ക്യാ​മ​റാ​വു​മ​ണി​നെ​യും അ​ടി​ച്ചു​വീ​ഴ്ത്തി കൂ​റ്റ​ൻ തെ​ര​മാ​ല. സ്പെ​യി​നി​ലെ ബാ​സ്‌​ക് ക​ൺ​ട്രി​യി​ലു​ള്ള ഓ​ൺ​ഡാ​റോ​വ തീ​ര​ത്ത് വെ​ച്ച് ന​ട​ന്ന സം​ഭ​വ​ത്തി​ന്‍റെ ഞെ​ട്ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി. ‘ETB2’ ചാ​ന​ലി​ന്‍റെ ‘Euskadi Qudate’ എ​ന്ന പ​രി​പാ​ടി​ക്ക് വേ​ണ്ടി പ്ര​ക്ഷു​ബ്ധ​മാ​യ ക​ട​ലി​ന്‍റെ സ്ഥി​തി​വി​വ​ര​ങ്ങ​ൾ ത​ത്സ​മ​യം റി​പ്പോ​ർ​ട്ട് ചെ​യ്യു​ക​യാ​യി​രു​ന്നു മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നാ​യ സെ​ർ​ജി​യോ ഒ​വേ​ജ​റോ. തീ​ര​ത്തെ സം​ര​ക്ഷ​ണ​മ​തി​ലി​ന് സ​മീ​പം നി​ന്ന് റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ് അ​പ്ര​തീ​ക്ഷി​ത​മാ​യി കൂ​റ്റ​ൻ തി​ര​മാ​ല അ​ടി​ച്ചു​ക​യ​റി​യ​ത്. തി​ര​മാ​ല​യു​ടെ ആ​ഘാ​ത​ത്തി​ൽ സെ​ർ​ജി​യോ​യും ക്യാ​മ​റാ​വു​മ​ൺ റാ​ക്വ​ലും ത​റ​യി​ലേ​ക്ക് വീ​ഴു​ക​യും ത​ത്സ​മ​യ സം​പ്രേ​ക്ഷ​ണം പെ​ട്ടെ​ന്ന് നി​ല​യ്ക്കു​ക​യും ചെ​യ്തു. ലൈ​വ് ഫീ​ഡ് പെ​ട്ടെ​ന്ന് നി​ല​ച്ച​തോ​ടെ സ്റ്റു​ഡി​യോ​യി​ലു​ണ്ടാ​യി​രു​ന്ന അ​വ​താ​ര​ക​ൻ ഒ​ഡെ​യ് എ​സ്നാ​ഓ​ള​യും പ്രേ​ക്ഷ​ക​രും വ​ലി​യ ആ​ശ​ങ്ക​യി​ലാ​യി. എ​ന്നാ​ൽ, റി​പ്പോ​ർ​ട്ട​റും ക്യാ​മ​റാ​വു​മ​ണും ഗു​രു​ത​ര​മാ​യ പ​രി​ക്കു​ക​ളി​ല്ലാ​തെ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ട​താ​യി ചാ​ന​ൽ അ​ധി​കൃ​ത​ർ പി​ന്നീ​ട് സ്ഥി​രീ​ക​രി​ച്ചു. സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ…

Read More

വി​എ​ഫ്എ​ക്‌​സ് പി​ഴ​വു​ക​ൾ ക​ണ്ടെ​ത്താ​ൻ ശ്ര​മി​ക്ക​രു​ത്, തു​റ​ന്ന മ​ന​സോ​ടെ രാ​മാ​യ​ണം കാ​ണ​ണം: അ​ഭ്യ​ർ​ഥി​ച്ച് യ​ഷ്

റി​ലീ​സി​നൊ​രു​ങ്ങു​ന്ന രാ​മാ​യ​ണം എ​ന്ന ബ്ര​ഹ്മാ​ണ്ഡ ചി​ത്രം തു​റ​ന്ന മ​ന​സോ​ടെ കാ​ണ​ണ​മെ​ന്നും വി​എ​ഫ്എ​ക്സി​ലെ ചെ​റി​യ ചെ​റി​യ തെ​റ്റു​ക​ൾ ചൂ​ണ്ടി​ക്കാ​ട്ട​രു​തെ​ന്നും രാ​മാ​യ​ണ​യു​ടെ കോ-​പ്രൊ​ഡ്യൂ​സ​റും ന​ട​നു​മാ​യ യ​ഷ്. ചി​ത്ര​ത്തി​ന്‍റെ പ്രി–​റി​ലീ​സ് ഇ​വ​ന്‍റി​നി​ടെ​യാ​ണ് യ​ഷ് ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. നി​ര്‍​മാ​താ​വ് ന​മി​ത് മ​ൽ​ഹോ​ത്ര​യെ​പ്പോ​ലു​ള്ള ദീ​ർ​ഘ വീ​ക്ഷ​ണ​മു​ള്ള ആ​ളു​ക​ളെ ന​ഷ്ട​പ്പെ​ടു​ന്ന​ത് സി​നി​മ​മേ​ഖ​ല​യെ പി​ന്നോ​ട്ട് അ​ടി​ക്കു​മെ​ന്ന് യ​ഷ് മു​ന്ന​റി​യി​പ്പ് ന​ൽ​കി. യ​ഷി​ന്‍റെ വാ​ക്കു​ക​ൾ:ചി​ല​പ്പോ​ഴൊ​ക്കെ ന​മി​ത് മ​ൽ​ഹോ​ത്ര​യേ​പ്പോ​ലെ ഒ​രാ​ൾ ഇ​തു​പോ​ലെ​യു​ള്ള വ​ലി​യ കാ​ര്യ​ങ്ങ​ൾ ചെ​യ്യാ​ൻ ശ്ര​മി​ക്കു​മ്പോ​ൾ, ഈ ​സി​നി​മ​യെ ഒ​രു ആ​ഗോ​ള പ്ലാ​റ്റ്‌​ഫോ​മി​ലെ​ത്തി​ക്കാ​ൻ അ​ദ്ദേ​ഹം ത​ന്‍റെ പേ​രും പ​ണ​വും പ​ണ​യം വെ​ച്ചി​ട്ടു​ണ്ടാ​കും. എ​നി​ക്ക് നി​ങ്ങ​ളോ​ട് ഒ​രു കാ​ര്യം പ​റ​യാ​നു​ണ്ട്, ദ​യ​വാ​യി ചെ​റി​യ തെ​റ്റു​ക​ൾ ക​ണ്ടു​പി​ടി​ക്കാ​ൻ ശ്ര​മി​ക്ക​രു​ത്: വി.​എ​ഫ്.​എ​ക്സ് (VFX), അ​ത്, ഇ​ത് എ​ന്നൊ​ക്കെ പ​റ​ഞ്ഞ്. ഇ​ങ്ങ​നെ​യു​ള്ള ആ​ളു​ക​ളെ ന​മ്മ​ൾ ഇ​പ്പോ​ൾ ന​ഷ്ട​പ്പെ​ടു​ത്തി​യാ​ൽ ഇ​ത് ഇ​നി ഒ​രി​ക്ക​ലും ഇ​ത്ത​രം ഒ​രു അ​ത്ഭു​തം സം​ഭ​വി​ക്കി​ല്ല. ഇ​തി​ന് പി​ന്നെ​യും വ​ർ​ഷ​ങ്ങ​ളെ​ടു​ക്കും. ന​മ്മ​ൾ കാ​ല​ത്തി​ന്…

Read More

കീ​ർ​ത്തി​യും രാ​ധി​ക​യും നേ​ർ​ക്കു​നേ​ർ; ‌’അ​ക്ക’ ട്രെ​യി​ല​ർ ത​രം​ഗം

ബോ​ളി​വു​ഡ് താ​രം രാ​ധി​ക ആ​പ്തെ​യും മ​ല​യാ​ളി​താ​രം കീ​ർ​ത്തി സു​രേ​ഷും പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്ന ക്രൈം ​പ​ര​മ്പ​ര “അ​ക്ക’​യു​ടെ ട്രെ​യി​ല​ർ ഏ​റ്റെ​ടു​ത്ത് ആ​രാ​ധ​ക​ർ. യാ​ഷ് രാ​ജ് ഫി​ലിം​സി​ന്‍റെ ഒ​ടി​ടി വി​ഭാ​ഗ​മാ​യ വൈ​ആ​ർ​എ​ഫ് എ​ന്‍റ​ർ​ടൈ​ൻ​മെ​ന്‍റ്സ് നി​ർ​മി​ക്കു​ന്ന പ​ര​മ്പ​ര ഒ​ക്‌​ടോ​ബ​ർ 30-ന് ​നെ​റ്റ്ഫ്ളി​ക്സി​ലൂ​ടെ പ്രേ​ക്ഷ​ക​രി​ലേ​ക്കെ​ത്തും. ഭ​വാ​നി (കീ​ർ​ത്തി സു​രേ​ഷ്), രു​ദ്ര (രാ​ധി​ക ആ​പ്തെ) എ​ന്നീ ശ​ക്ത​രാ​യ ര​ണ്ടു സ്ത്രീ​ക​ൾ ത​മ്മി​ലു​ള്ള ക​ടു​ത്ത മ​ത്സ​ര​മാ​ണു പ​ര​മ്പ​ര​യു​ടെ ഇ​തി​വൃ​ത്തം. വ്യ​ത്യ​സ്ത ആ​ഗ്ര​ഹ​ങ്ങ​ളും കാ​ഴ്ച​പ്പാ​ടു​ക​ളു​മു​ള്ള ഇ​വ​ർ ത​മ്മി​ലു​ള്ള ശ​ത്രു​ത നി​ല​വി​ലു​ള്ള അ​ധി​കാ​ര സ​മ​വാ​ക്യ​ങ്ങ​ളെ ത​കി​ടം മ​റി​ക്കു​ന്നു. കു​ടും​ബ​ബ​ന്ധ​ങ്ങ​ൾ, അ​ധി​കാ​രം, പ​ക എ​ന്നി​വ​യെ​ല്ലാം പ​ര​ന്പ​ര​യ്ക്ക് ഇ​തി​വൃ​ത്ത​മാ​കു​ന്നു. പെ​രു​നൂ​ർ എ​ന്ന സാ​ങ്ക​ൽ​പ്പി​ക ലോ​ക​വും അ​വി​ട​ത്തെ ശ​ക്ത​രാ​യ കു​ടും​ബ​ങ്ങ​ളും പ​ശ്ചാ​ത്ത​ല​മാ​ക്കി​യാ​ണു പ​ര​മ്പ​ര ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. പെ​രു​നൂ​രി​ന്‍റെ പ​ര​മ്പ​രാ​ഗ​ത ഭ​ര​ണ​ത്തെ പു​റ​ത്തു​നി​ന്നൊ​രാ​ൾ ചോ​ദ്യം ചെ​യ്യു​മ്പോ​ൾ ഉ​ട​ലെ​ടു​ക്കു​ന്ന സം​ഘ​ർ​ഷ​ങ്ങ​ളും വി​ശ്വാ​സ​വ​ഞ്ച​ന​ക​ളു​മാ​ണ് ട്രെ​യി​ല​റി​ൽ കാ​ണി​ക്കു​ന്ന​ത്. ത​ൻ​വി ആ​സ്മി, മ​ഹേ​ഷ് മ​ഞ്ജ​രേ​ക്ക​ർ, അ​ൻ​ഷു​മാ​ൻ പു​ഷ്ക​ർ, മോ​ണി​ക്ക പ​ൻ​വാ​ർ തു​ട​ങ്ങി​യ​വ​രും…

Read More

പ്രാ​യ​വ്യ​ത്യാ​സ​മു​ണ്ടെ​ന്ന് അ​റി​യാം, എ​ങ്കി​ലും എ​ന്‍റെ സെ​ലി​ബ്രി​റ്റി ക്ര​ഷ് മോ​ഹ​ൻ​ലാ​ലാ​ണ്: അ​നു​പ​മ

ത​ന്‍റെ സെ​ലി​ബ്രി​റ്റി ക്ര​ഷ് മോ​ഹ​ൻ​ലാ​ൽ ആ​ണെ​ന്ന് വെ​ളി​പ്പെ​ടു​ത്തി ന​ടി അ​നു​പ​മ പ​ര​മേ​ശ്വ​ര​ൻ. ഒ​രു യു​ട്യൂ​ബ് ചാ​ന​ലി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് അ​നു​പ​മ​യു​ടെ തു​റ​ന്നു​പ​റ​ച്ചി​ൽ. പ്രാ​യ​വ്യ​ത്യാ​സം ഏ​റെ​യു​ണ്ട​ങ്കി​ലും ക്ര​ഷ് തോ​ന്നി​യി​ട്ടു​ള്ള സെ​ലി​ബ്രി​റ്റി മോ​ഹ​ൻ​ലാ​ൽ ആ​ണെ​ന്നും അ​നു​പ​മ പ​റ​ഞ്ഞു. മോ​ഹ​ൻ​ലാ​ൽ ചി​ത്ര​ങ്ങ​ൾ ക​ണ്ടാ​ണ് വ​ള​ർ​ന്ന​തെ​ന്നും അ​മ്മ​യും സ​ഹോ​ദ​ര​നു​മാ​ണ് താ​ൻ ക​ണ്ട​തി​ല്‍ ഏ​റ്റ​വും വ​ലി​യ മോ​ഹ​ൻ​ലാ​ൽ ഫാ​ൻ​സെ​ന്നും അ​നു​പ​മ പ​റ​ഞ്ഞു. ലാ​ല്‍​സാ​റി​ന്‍റെ ചി​ത്ര​ങ്ങ​ൾ ക​ണ്ടാ​ണ് താ​ൻ വ​ള​ർ​ന്ന​ത്. ഞ​ങ്ങ​ൾ ത​മ്മി​ൽ ന​ല്ല പ്രാ​യ​വ്യ​ത്യാ​സം ഉ​ണ്ട്. പ​ക്ഷേ അ​തു​കൊ​ണ്ട് ക്ര​ഷ് ക്ര​ഷ​ല്ലാ​തെ ആ​കു​ന്നി​ല്ല​ല്ലോ? അ​മ്മ​യാ​ണ് എ​ന്‍റെ വീ​ട്ടി​ലെ ഏ​റ്റ​വും വ​ലി​യ മോ​ഹ​ൻ​ലാ​ൽ ആ​രാ​ധ​ക​ൻ. പി​ന്നെ എ​ന്‍റെ അ​നി​യ​ൻ, എ​ന്നെ​ക്കാ​ൾ ലാ​ലേ​ട്ട​നോ​ട് ക്ര​ഷ് അ​വ​നാ​ണ് എ​ന്ന് എ​നി​ക്ക് തോ​ന്നും. അ​വ​ൻ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ ലാ​ലേ​ട്ട​നെ​ക്കു​റി​ച്ചു​ള്ള റീ​ൽ​സു​മാ​ത്ര​മാ​ണ് എ​നി​ക്ക് അ​യ​ക്കാ​റു​ള്ള​ത്. അ​ല്ലാ​തെ എ​ന്‍റെ വി​ശേ​ഷ​ങ്ങ​ൾ അ​വ​ൻ ചോ​ദി​ക്കാ​റേ ഇ​ല്ല. ചേ​ച്ചീ സു​ഖ​മാ​ണോ എ​വി​ടെ​യാ​ണ് ഒ​ന്നും അ​വ​ൻ ചോ​ദി​ക്കാ​റി​ല്ല.’, അ​നു​പ​മ…

Read More

‘ര​ജ​നി​കാ​ന്ത് ഷോ’: ​ജ​യി​ല​റെ വാ​നോ​ളം പു​ക​ഴ്ത്തി അ​ല്ലു അ​ർ​ജു​ൻ

ആ​ഗോ​ള ബോ​ക്സ്ഓ​ഫീ​സ് ത​രം​ഗ​മാ​യ സൂ​പ്പ​ർ​സ്റ്റാ​ർ ര​ജ​നി​കാ​ന്ത് ചി​ത്രം ‘ജ​യി​ല​ർ 2’-വി​നെ പ്ര​ശം​സി​ച്ച് ടോ​ളി​വു​ഡ് താ​രം അ​ല്ലു അ​ർ​ജു​ൻ. ഒ​ക്‌​ടോ​ബ​ർ 15-ന് ​റി​ലീ​സ് ചെ​യ്ത ചി​ത്രം ഇ​തി​നോ​ട​കം ആ​ഗോ​ള​ത​ല​ത്തി​ൽ 600 കോ​ടി​യി​ലേ​റെ ക​ള​ക്ഷ​ൻ നേ​ടി തി​യേ​റ്റ​റു​ക​ളി​ൽ കു​തി​പ്പു​തു​ട​രു​ക​യാ​ണ്. ഇ​തി​നി​ട​യി​ലാ​ണു ര​ജ​നി​കാ​ന്തി​നെ​യും ചി​ത്ര​ത്തെ​യും പ്ര​ശം​സി​ച്ച് അ​ല്ലു അ​ർ​ജു​ൻ രം​ഗ​ത്തെ​ത്തി​യ​ത്. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വ​ച്ച കു​റി​പ്പി​ലാ​ണ് അ​ല്ലു ചി​ത്ര​ത്തെ​ക്കു​റി​ച്ചു​ള്ള അ​ഭി​പ്രാ​യം പ​ങ്കു​വ​ച്ച​ത്: ‘സ്റ്റാ​ർ പ​വ​റി​ന്‍റെ​യും സ്റ്റൈ​ലി​ന്‍റെ​യും യ​ഥാ​ർ​ഥ പ്ര​ക​ട​ന​മാ​ണു ചി​ത്രം! പ്രേ​ക്ഷ​ക​രി​ൽ ആ​വേ​ശം നി​റ​യ്ക്കു​ന്ന കം​പ്ലീ​റ്റ് എ​ന്‍റ​ർ​ടൈ​ന​ർ.’ ചി​ത്ര​ത്തി​ന്‍റെ സം​ഗീ​ത​സം​വി​ധാ​യ​ക​ൻ അ​നി​രു​ദ്ധ് ര​വി​ച​ന്ദ​റി​നെ ‘സ​ഹോ​ദ​ര​ൻ’ എ​ന്നു വി​ശേ​ഷി​പ്പി​ച്ച താ​രം, ഗാ​ന​ങ്ങ​ൾ മ​നോ​ഹ​ര​മെ​ന്നും അ​ഭി​പ്രാ​യ​പ്പെ​ട്ടു: ‘ആ​ർ​ട്ടി​സ്റ്റു​ക​ളും ടെ​ക്നി​ഷ്യ​ന്മാ​രും നി​ർ​മാ​താ​ക്ക​ളും ത​ങ്ങ​ളു​ടെ പൂ​ർ​ണ സ​മ​ർ​പ്പ​ണ​മാ​ണു ന​ട​ത്തി​യ​ത്. നെ​ൽ​സ​ൺ മ​റ്റൊ​രു ഹി​റ്റ് കൂ​ടി സ​മ്മാ​നി​ച്ചി​രി​ക്കു​ന്നു.’ ര​ജ​നി​കാ​ന്തി​ന്‍റെ ആ​രാ​ധ​ക​നാ​യ അ​ല്ലു അ​ർ​ജു​ൻ ത​നി​ക്ക് കോ​ളി​വു​ഡു​മാ​യു​ള്ള ബ​ന്ധം മു​മ്പും പ​ല​ത​വ​ണ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. ബോ​ക്സ്ഓ​ഫീ​സി​ൽ റെ​ക്കോ​ർ​ഡു​ക​ൾ ഭേ​ദി​ച്ചു മു​ന്നേ​റു​ന്ന ചി​ത്ര​ത്തി​നു സി​നി​മാ​ലോ​ക​ത്തു​നി​ന്നു…

Read More

ദന്തപ്രശ്നങ്ങൾ തുടക്കത്തിലേ ചികിത്സിച്ചാൽ എന്തെല്ലാം നേട്ടങ്ങൾ?

ദ​ന്ത​രോ​ഗ​ങ്ങ​ളി​ൽ ഭൂ​രി​ഭാ​ഗ​വും ജീ​വി​ത​ശൈ​ലി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു കി​ട​ക്കു​ന്ന​വ​യാ​ണ്. ഭ​ക്ഷ​ണ​സം​സ്കാ​രം മാ​റു​ന്ന​ത​നു​സ​രി​ച്ച് ദ​ന്ത​ശു​ചീ​ക​ര​ണ രീ​തി​യും മാ​റേ​ണ്ട​തു​ണ്ട്. കു​ട്ടി​ക​ളി​ലെ ദ​ന്ത​ചി​കി​ത്സ പി​റ്റ് + ഫി​ഷ​ർ ചി​കി​ത്സ​യും ഫ്യൂ​റൈ​ഡ് ആ​പ്ലി​ക്കേ​ഷ​നും ന​ല്ല ഒ​രു പ​രി​ധി​വ​രെ ദ​ന്ത​ക്ഷ​യ​ത്തെ പ്ര​തി​രോ​ധി​ക്കാ​ൻ സ​ഹാ​യി​ക്കു​ന്നു. കു​ട്ടി​ക​ളി​ൽ നി​ർ​ബ​ന്ധ​മാ​യും ന​ട​ത്തേ​ണ്ട ചി​കി​ത്സ​യാ​ണി​ത്. മോ​ണ​രോ​ഗം ഭ​ക്ഷ​ണ​ശീ​ല​ങ്ങ​ൾ മാ​റു​ന്ന​തി​ന​നു​സൃ​ത​മാ​യി പ​ല്ലും മോ​ണ​യും വൃ​ത്തി​യാ​ക്കു​ന്ന രീ​തി​യി​ൽ മാ​റ്റം വ​രു​ത്തി​യി​ട്ടു​ണ്ടോ? പ​റ്റി​പ്പി​ടി​ച്ചി​രി​ക്കു​ന്ന ആ​ഹാ​രം മോ​ണ​യി​ൽ ക​യ​റി​യി​രു​ന്ന് മോ​ണ​യ്ക്ക് ക്ഷ​തം ഉ​ണ്ടാ​ക്കു​ന്നു. നി​ര​തെ​റ്റി​യ പ​ല്ലു​ക​ൾ വ​ള​രെ​യ​ധി​കം ക​ണ്ടു​വ​രു​ന്ന ദ​ന്ത പ്ര​ശ്ന​മാ​ണ് നി​ര​തെ​റ്റ​ൽ, പ​ല്ലു​പൊ​ങ്ങു​ക, പ​ല്ലി​ന്‍റെ ഇ​ട​യി​ൽ വി​ട​വു​ക​ൾ, എ​ല്ലും മോ​ണ​യും ത​ള്ളി​നി​ൽ​ക്കു​ക ഇ​വ​യെ​ല്ലാം. യ​ഥാ​സ​മ​യം പ​രി​ഗ​ണി​ച്ച് ഡോ​ക്ട​റു​ടെ നി​ർ​ദേ​ശ​വും ചി​കി​ത്സ​യും ന​ട​ത്തി​യാ​ൽ സ​ങ്കീ​ർ​ണ​മാ​യ സ​ർ​ജ​റി​ക​ളും ചി​കി​ത്സ​ക​ളും ഒ​ഴി​വാ​ക്കാം. പ​ല ദ​ന്ത മോ​ണ​പ്ര​ശ്ന​ങ്ങ​ളും കൃ​ത്യ​മാ​യ സ​മ​യ​ത്തു​ള്ള ഉ​പാ​ധി​ക​ൾ (ചി​കി​ത്സ​യും ഉ​പാ​ധി​ക​ളും ഉ​പ​യോ​ഗി​ച്ച് പ​രി​ധി​യി​ൽ നി​ർ​ത്തു​വാ​ൻ സാ​ധി​ക്കും. മു​ഖ​വ​ള​ർ​ച്ച​യു​ടെ കാ​ലം ഇ​തി​ന് ഏ​റ്റ​വും അ​നു​യോ​ജ്യ​മാ​യ സ​മ​യ​മാ​ണ്. ശീ​ല​ങ്ങ​ൾ ത​ട​ഞ്ഞാ​ൽ ത​ന്നെ…

Read More

സൈ​ന​സ് അ​ണു​ബാ​ധ​യ്ക്കും ത​ല​വേ​ദ​ന​യ്ക്കും പ​രി​ഹാ​ര​മെ​ന്താ​ണ്?

പൊ​ടി​യും വ​ര​ണ്ട ത​ണു​പ്പും കൂ​ടു​ന്പോ​ൾ സാ​ധാ​ര​ണ​മാ​കു​ന്ന ഒ​രു രോ​ഗ​മാ​ണു സൈ​ന​സൈ​റ്റി​സ്. ന​മ്മു​ടെ ത​ല​യോ​ട്ടി​യി​ലു​ള്ള പൊ​ള്ള​യാ​യ അ​റ​ക​ളെ​യാ​ണു സൈ​ന​സ് എ​ന്നു പ​റ​യു​ന്ന​ത്. ക​വി​ളെ​ല്ലി​നു​ള്ളി​ലാ​ണ് ഏ​റ്റ​വും വ​ലി​യ സൈ​ന​സ് ആ​യ മാ​ക്സി​ല്ല​റി സൈ​ന​സു​ള്ള​ത്. നെ​റ്റി​യി​ൽ മ​ധ്യ​ഭാ​ഗ​ത്താ​ണു ഫ്രോ​ണ്ട​ൽ സൈ​ന​സു​ക​ളു​ടെ സ്ഥാ​നം. ക​ണ്ണു​ക​ളു​ടെ ഇ​ട​യി​ലാ​യി മൂ​ക്കി​ന്‍റെ പാ​ലം തു​ട​ങ്ങു​ന്നി​ട​ത്താ​ണു എ​ത്മോ​യി​ഡ് സൈ​ന​സ് ഉ​ള്ള​ത്. ക​ണ്ണി​ന്‍റെ പി​ൻ ഭാ​ഗ​ത്താ​ണു സ്ഫി​നോ​യി​ഡ് സൈ​ന​സ്.അ​തു​കൊ​ണ്ടു​ത​ന്നെ​യാ​ണ് ഒാ​രോ സൈ​ന​സി​നെ പ​ഴു​പ്പു ബാ​ധി​ക്കു​ന്പോ​ഴും ത​ല​യു​ടെ വ്യ​ത്യ​സ്ത​ഭാ​ഗ​ങ്ങ​ളി​ൽ വേ​ദ​ന തോ​ന്നു​ന്ന​ത്. സാ​ധാ​ര​ണ​യാ​യി സൈ​ന​സു​ക​ളു​ടെ​യു​ള്ളി​ൽ വാ​യു​വാ​ണു​ണ്ടാ​യി​രി​ക്കു​ക. അ​വ​യു​ടെ സാ​ന്നി​ധ്യ​മാ​ണു ന​മ്മൂ​ടെ സ്വ​ര​ത്തി​നു മു​ഴ​ക്കം ന​ല്കു​ന്ന​ത്. സൈ​ന​സി​ന്‍റെ വ​ലു​പ്പ രൂ​പ വ്യ​തി​യാ​ന​ത്തി​ന​നു​സ​രി​ച്ച് ശ​ബ്ദ​വ്യ​ത്യാ​സം വ​രാം.ഈ ​എ​ല്ലി​ൻ ഗു​ഹ​ക​ളി​ലു​ള്ള ശ്ളേ​ഷ്മ സ്ത​ര​ങ്ങ​ളി​ൽ വൈ​റ​സ്, ബാ​ക്റ്റീ​രി​യ, ഫം​ഗ​സ് എ​ന്നി​വ ക​ട​ന്നാ​ക്ര​മി​ക്കു​ന്പോ​ഴാ​ണു സൈ​ന​സൈ​റ്റി​സ് എ​ന്ന രോ​ഗാ​വ​സ്ഥ​യു​ണ്ടാ​കു​ന്ന​ത്. എ​ല്ലി​ൻ ഗു​ഹ​ക​ളാ​യ​തി​നാ​ൽ പു​റ​ത്തേ​ക്കു വി​ക​സി​ക്കാ​ൻ സാ​ധി​ക്കാ​ത്ത​തി​നാ​ൽ ശ​ക്ത​മാ​യ വി​ങ്ങ​ലും വേ​ദ​ന​യും അ​നു​ഭ​വ​പ്പെ​ടും. സൈ​ന​സു​ക​ൾ ഗു​ഹ​ക​ൾ പോ​ലെ​യാ​ണ്. അ​ക​ത്തേ​ക്കു​ള്ള വ​ഴി​യി​ലൂ​ടെ ത​ന്നെ…

Read More

ഭ​ക്ഷ​ണ സ്വാ​ത​ന്ത്ര്യം ഓ​രോ വ്യ​ക്തി​യു​ടെ​യും അ​വ​കാ​ശം;​അ​തി​ന് ത​ട​യി​ടു​ന്ന പ്ര​വൃ​ത്തി​യി​ൽ നി​ന്ന് കേ​ര​ള​ത്തി​ന്‍റെ ഗ​വ​ർ​ണ​ർ പി​ന്മാ​റ​ണം’: കെ. ​സി വേ​ണു​ഗോ​പാ​ൽ

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള ലോ​ക്ഭ​വ​നി​ല്‍ ഇ​നി വെ​ജി​റ്റേ​റി​യ​ന്‍ ഭ​ക്ഷ​ണം മാ​ത്രം മ​തി​യെ​ന്ന നി​യു​ക്ത ഗ​വ​ര്‍​ണ​ര്‍ ഓം ​പ്ര​കാ​ശ് മാ​ഥൂ​റി​ന്‍റെ നി​ര്‍​ദേ​ശ​ത്തെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച് എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ. ഭ​ക്ഷ​ണ സ്വാ​ത​ന്ത്ര്യം ഓ​രോ വ്യ​ക്തി​യു​ടെ​യും അ​വ​കാ​ശ​മാ​ണെ​ന്നും അ​തി​ന് ത​ട​യി​ടു​ന്ന പ്ര​വൃ​ത്തി​യി​ൽ നി​ന്ന് പു​തി​യ കേ​ര​ളാ ഗ​വ​ർ​ണ​റാ​യി ചു​മ​ത​ല​യേ​റ്റ ഓം​പ്ര​കാ​ശ് മാ​ഥൂ​ർ പി​ൻ​മാ​റ​ണ​മെ​ന്നും കെ​സി വേ​ണു​ഗോ​പാ​ൽ ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു. ഫേ​സ്ബു​ക്ക് കു​റി​പ്പി​ന്‍റെ പൂ​ർ​ണ രൂ​പം… കേ​ര​ളാ ഗ​വ​ർ​ണ​റാ​യി ഓം​പ്ര​കാ​ശ് മാ​ഥൂ​ർ ചു​മ​ത​ല​യേ​റ്റെ​ടു​ത്തി​രി​ക്കു​ക​യാ​ണ്. ഇ​ന്നു​മു​ത​ൽ മു​ത​ൽ ലോ​ക്ഭ​വ​ന്‍റെ അ​ടു​ക്ക​ള​യി​ൽ മാം​സ​മോ മ​ത്സ്യ​മോ പാ​ച​കം ചെ​യ്യേ​ണ്ട​തി​ല്ലെ​ന്നാ​ണ് ഗ​വ​ർ​ണ​ർ സ്ഥാ​ന​മേ​റ്റെ​ടു​ക്കും മു​ൻ​പേ ന​ൽ​കി​യി​രി​ക്കു​ന്ന നി​ർ​ദേ​ശം. ചു​മ​ത​ല​യേ​റ്റെ​ടു​ക്കു​ന്ന​തി​ന് മ​ണി​ക്കൂ​റു​ക​ൾ​ക്ക് മു​ൻ​പേ, കേ​ര​ള​ത്തി​ന്‍റെ സാ​മൂ​ഹി​ക സാ​ഹ​ച​ര്യം പോ​ലും മ​ന​സ്സി​ലാ​ക്കും മു​ൻ​പേ, ഞാ​നി​വി​ടെ അ​ധി​കാ​രം ഏ​റ്റെ​ടു​ക്കു​ന്ന​ത് മു​ത​ൽ​ക്ക് ഇ​വി​ടെ എ​ല്ലാ​വ​രും ഇ​നി​മു​ത​ൽ വെ​ജി​റ്റേ​റി​യ​നാ​ക​ണം എ​ന്ന തീ​ട്ടൂ​രം ക​ട​ന്ന കൈ​യാ​യി​പ്പോ​യി. സ​മ്മി​ശ്ര​മാ​യ ഭ​ക്ഷ​ണ സം​സ്കാ​ര​മു​ള്ള നാ​ടാ​ണ് കേ​ര​ളം. തീ​ര​ദേ​ശ…

Read More