മ​ക​ൾ​ക്ക് പീ​ഡ​നം! ചെ​റു​പു​ഴ​യി​ൽ അ​മ്മ​യ്ക്കും കാ​മു​ക​നു​മെ​തി​രേ കേ​സ്; സം​ഭ​വം ആ​രോ​ടും പ​റ​യ​രു​തെ​ന്ന് അ​മ്മ പറഞ്ഞതായി പെണ്‍കുട്ടി

ചെ​റു​പു​ഴ: മ​ക​ളെ പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ അ​മ്മ​യ്ക്കും കാ​മു​ക​നു​മെ​തി​രേ പോ​ക്സോ നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ത്തു. വ​യ​ക്ക​ര സ്വ​ദേ​ശി​നി​യാ​യ 16 കാ​രി​യു​ടെ പ​രാ​തി​പ്ര​കാ​ര​മാ​ണ് ചെ​റു​പു​ഴ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

ക​ഴി​ഞ്ഞ​വ​ർ​ഷ​മാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. പെ​ൺ​കു​ട്ടി 10-ാം ക്ലാ​സി​ൽ പ​ഠി​ക്കു​ന്ന സ​മ​യ​ത്ത് സ്വ​ന്തം വീ​ട്ടി​ൽ വ​ച്ചാ​ണ് അ​മ്മ​യു​ടെ കാ​മു​ക​ന്‍റെ പീ​ഡ​ന​ത്തി​നി​ര​യാ​യ​ത്.

പെ​ൺ​കു​ട്ടി ഇ​ക്കാ​ര്യം അ​മ്മ​യോ​ട് പ​റ​ഞ്ഞെ​ങ്കി​ലും സം​ഭ​വം ആ​രോ​ടും പ​റ​യ​രു​തെ​ന്ന് അ​മ്മ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് പെ​ൺ​കു​ട്ടി ബ​ന്ധു​ക്ക​ളോ​ട് ഇ​ക്കാ​ര്യം പ​റ​യു​ക​യും ബ​ന്ധു​ക്ക​ളു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ചെ​റു​പു​ഴ പോ​ലീ​സി​ൽ പ​രാ​തി​പ്പെ​ടു​ക​യു​മാ​യി​രു​ന്നു.

Related posts

Leave a Comment