വരനേയും വധുവിനേയും ത​ട​ഞ്ഞു​നി​ർ​ത്തി അ​ക്ര​മി​ച്ച സംഭവം! വധുവിന്റെ അമ്മാവനും സുഹൃത്തും അറസ്റ്റില്‍

കൊ​യി​ലാ​ണ്ടി: വി​വാ​ഹം ക​ഴി​ക്കാ​ൻ പോ​യ​വ​രെ ത​ട​ഞ്ഞു​നി​ർ​ത്തി അ​ക്ര​മി​ച്ച കേ​സി​ൽ ര​ണ്ടു പേ​ർ കൂ​ടി അ​റ​സ്റ്റി​ൽ. പ്ര​ണ​യ വി​വാ​ഹ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​യി​രു​ന്നു കീ​ഴ​രി​യൂ​ർ ക​ണ്ണോ​ത്ത് യുപി സ്കൂ​ളി​നു സ​മീ​പം അ​ക്ര​മ​മു​ണ്ടാ​യ​ത്.

വ​ധു​വി​ന്‍റെ അ​മ്മാ​വ​ൻ കീ​ഴ​രി​യൂ​ർ ക​ല്ലി​ൽ മ​ൻ​സൂ​ർ, സു​ഹൃ​ത്ത് കാ​പ്പാ​ട് സ്വ​ദേ​ശി ത​ൻ​സീ​ർ എ​ന്നി​വ​രാ​ണ് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

ഒ​ളി​വി​ലാ​യ​വ​രെ സി​ഐ സു​ഭാ​ഷ് ബാ​ബു​വി​ന്‍റെ​നേ​തൃ​ത്വ​ത്തി​ലു​ള്ള​ത്തി​ലു​ള്ള പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​മാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

മ​റ്റൊ​രു അ​മ്മാ​വ​ൻ ക​ബീ​റി​നെ ചൊ​വാ​ഴ്ച പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.​വ്യാ​ഴാ​ഴ്ച​യാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.

ന​ടേ​രി സ്വ​ദേ​ശി​യാ​യ മു​ഹ​മ്മ​ദ് സാ​ലി​ഹും കീ​ഴ​രി​യൂ​ര്‍ സ്വ​ദേ​ശി​നി​യു​ടെ​യും ര​ജി​സ്റ്റ​ർ വി​വാ​ഹം മാ​സ​ങ്ങ​ള്‍​ക്കു മു​മ്പു​ക​ഴി​ഞ്ഞി​രു​ന്നു.

പി​ന്നീ​ട് യു​വ​തി​യു​ടെ ര​ക്ഷി​താ​ക്ക​ളു​ടെ സ​മ്മ​ത പ്ര​കാ​രം മ​താ​ചാ​ര​പ്ര​കാ​രം വി​വാ​ഹം ന​ട​ത്താ​നാ​യി സു​ഹൃ​ത്തു​ക്ക​ള്‍​ക്കൊ​പ്പം പോ​കു​മ്പോ​ഴാ​യി​രു​ന്നു വ​ടി​വാ​ളും ക​മ്പി​യും ഉ​പ​യോ​ഗി​ച്ചു​ള​ള ആ​ക്ര​മ​ണം.

Related posts

Leave a Comment