വീ​ട്ടി​ൽ​ക്ക​യ​റി വീ​ട്ട​മ്മ​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച ഓ​ട്ടോ ഡ്രൈ​വ​ർ അ​റ​സ്റ്റി​ൽ; അതും ന​ട്ടു​ച്ച​ക്ക്

കാ​ട്ടാ​ക്ക​ട : ന​ട്ടു​ച്ച​ക്ക് വീ​ട്ടി​ൽ​ക്ക​യ​റി വീ​ട്ട​മ്മ​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ ഓ​ട്ടോ ഡ്രൈ​വ​ർ അ​റ​സ്റ്റി​ൽ. വി​ള​വൂ​ർ​ക്ക​ൽ, ചൂ​ഴാ​റ്റു​കോ​ട്ട ക്ഷേ​ത്ര​ത്തി​നു സ​മീ​പം മ​ധു​മ​ന്ദി​ര​ത്തി​ൽ അ​ഭി​ലാ​ഷാ(41)​ണ് അ​റ​സ്റ്റി​ലാ​യ​ത്.

വീ​ടി​നു പി​ന്നി​ൽ നി​ൽ​ക്കു​ക​യാ​യി​രു​ന്ന വീ​ട്ട​മ്മ​യെ പി​ന്നി​ലൂ​ടെ പ​തു​ങ്ങി​യെ​ത്തി ക​യ​റി​പി​ടി​ക്കു​ക​യാ​യി​രു​ന്നു. വീ​ട്ട​മ്മ​യു​ടെ നി​ല​വി​ളി കേ​ട്ടെ​ത്തി​യ ഭ​ർ​ത്താ​വി​നെ​യും മ​ക​നേ​യും ആ​ക്ര​മി​ച്ച് ര​ക്ഷ​പ്പെ​ട്ട പ്ര​തി​യെ ഒ​ളി​വി​ൽ ക​ഴി​യു​ന്ന​തി​നി​ട​യി​ൽ ക​ര​മ​ന​യി​ലു​ള്ള ലോ​ഡ്ജി​ൽ നി​ന്നും മ​ല​യി​ൻ​കീ​ഴ് പോ​ലീ​സ് പി​ടി​കൂ​ടി.

Related posts