മ​ദ്യ​ല​ഹ​രി​യി​ൽ ര​ണ്ടു വ​ർ​ഷ​ത്തോ​ളം! വയോധികയെ അ​വി​വാ​ഹി​ത​നാ​യ മ​ക​ൻ പീ​ഡി​പ്പി​ച്ചെ​ന്ന് പ​രാ​തി; പീ​ഡ​ന​വി​വ​രം ഒളിപ്പിച്ചത്‌ കു​ടും​ബ​ത്തി​ന് അ​പ​മാ​ന​മാ​കും എ​ന്നോ​ർ​ത്താണെന്ന് വൃദ്ധ

ന്യൂ​ഡ​ൽ​ഹി: വയോധികയെ 45 വ​യ​സു​കാ​ര​നാ​യ മ​ക​ൻ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യെ​ന്ന് പ​രാ​തി. പ​ഞ്ചാ​ബി​ലെ ബ​താ​ല സ്വ​ദേ​ശി​യാ​യ 70 വ​യ​സു​കാ​രി​യാ​ണ് പ​രാ​തി ന​ൽ​കി​യ​ത്. അ​വി​വാ​ഹി​ത​നാ​യ മ​ക​ൻ മ​ദ്യ​ല​ഹ​രി​യി​ൽ ര​ണ്ടു വ​ർ​ഷ​ത്തോ​ളം പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് പ​രാ​തി. നാ​ലു ആ​ൺ​മ​ക്ക​ളും മൂ​ന്നു പെ​ൺ​മ​ക്ക​ളു​മു​ള്ള വൃ​ദ്ധ അ​വി​വാ​ഹി​ത​നാ​യ മ​ക​നൊ​പ്പ​മാ​ണ് താ​മ​സി​ച്ചി​രു​ന്ന​ത്.

കു​ടും​ബ​ത്തി​ന് അ​പ​മാ​ന​മാ​കും എ​ന്നോ​ർ​ത്ത് പീ​ഡ​ന​വി​വ​രം ഒ​ളി​പ്പി​ച്ച വൃ​ദ്ധ ഒ​ടു​വി​ൽ മ​ക​ളോ​ട് കാ​ര്യം വെ​ളി​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. വൃ​ദ്ധ​യു​ടെ പ​രാ​തി​യി​ൽ മ​ക​നെ​തി​രെ കേ​സെ​ടു​ത്തു. ഒ​ളി​വി​ൽ പോ​യ ഇ‍​യാ​ൾ​ക്ക് വേ​ണ്ടി തെ​ര​ച്ചി​ൽ ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

Related posts