Set us Home Page

അച്ഛന്റെ ക്രൂരത അവള്‍ ഡോക്ടറോട് തുറന്നു പറഞ്ഞു! മ​ക​ളെ പീ​ഡി​പ്പി​ച്ച​പിതാവ് കുടുങ്ങി; സംഭവം ദൈവത്തിന്റെ സ്വന്തം നാട്ടില്‍

കു​ന്നി​ക്കോ​ട് : വിളക്കുടി കു​ന്നി​ക്കോ​ട് കാ​രാം​കോ​ട് മ​ക​ളെ പി​താ​വ് പീ​ഡി​പ്പി​ച്ച​താ​യി പ​രാ​തി.​ ശാ​രീ​രി​ക ബു​ദ്ധി​മു​ട്ടു​ക​ള്‍ ഉ​ണ്ടാ​യ​തി​നെ തു​ട​ര്‍​ന്ന് ക​ഴി​ഞ്ഞ ദി​വ​സം കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചി​രു​ന്നു.​

കു​ട്ടി ഡോ​ക്ട​റോ​ടാ​ണ് പീ​ഡ​ന​വി​വ​രം പ​റ​ഞ്ഞ​ത്. ​ഡോ​ക്ട​ര്‍ കൊ​ല്ലം ചൈ​ല്‍​ഡ് ലൈനി​ല്‍ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ കു​ന്നി​ക്കോ​ട് പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി കേ​സെ​ടു​ത്തു. വെ​ള്ളി​യാ​ഴ്ച വ​നി​താ പോ ​ലീ​സു​കാ​ര്‍ കു​ട്ടി​യു​ടെ മൊ​ഴി​യെ​ടു​ക്കു​ക​യും പി​താ​വി​നെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. ​

കു​ട്ടി​യു​ടെ ഇ​ള​യ​സഹോദരി എ​ട്ടു വ​യ​സു​കാ​രി​യും പീ​ഢ​ന​ത്തി​നി​ര​യാ​യ​താ​യി പ​രാ​തി ന​ല്കി​യി​ട്ടു​ണ്ട്.​ എ​ന്നാ​ല്‍ ഇ​ത് ശാ​സ്ത്രീ​യ​മാ​യി തെ​ളി​യി​ക്ക​പ്പെ​ട്ടി​ട്ടി​ല്ല.​ പ്ര​തി​യെ പു​ന​ലൂ​ര്‍ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു.

Leave a Reply

Your email address will not be published. Required fields are marked *

LATEST NEWS