ഇപ്പം കുറ്റം എനിക്കോ..! റേ​ഷ​ൻ മു​ന്‍​ഗ​ണ​നാ പ​ട്ടി​കയിൽ അ​ന​ര്‍​ഹ​രാ​യ ജീ​വ​ന​ക്കാ​ര്‍ ഉ​ള്‍​പ്പെ​ട്ടാ​ല്‍ ഡി​ഡി​ഒ​യ്‌​ക്കെ​തി​രെ ന​ട​പ​ടി

തി​രു​വ​ന​ന്ത​പു​രം: റേ​ഷ​ന്‍ മു​ന്‍​ഗ​ണ​നാ പ​ട്ടി​ക​യി​ല്‍ അ​ന​ര്‍​ഹ​രാ​യ ജീ​വ​ന​ക്കാ​രും പെ​ന്‍​ഷ​ന്‍​കാ​രും ഉ​ള്‍​പ്പെ​ട്ടി​ട്ടു​ള്ള​താ​യി പ​രാ​തി ല​ഭി​ച്ചാ​ല്‍ ക​ര്‍​ശ​ന​ന​ട​പ​ടി സ്വീ​ക രി​ക്കു​മെ​ന്ന് ഭ​ക്ഷ്യ പൊ​തു​വി​ത​ര​ണ വ​കു​പ്പ്.

ജീ​വ​ന​ക്കാ​രു​ടെ​യും പെ​ന്‍​ഷ​ന്‍​കാ​രു​ടേ​യും റേ​ഷ​ന്‍ കാ​ര്‍​ഡ് പ​ക​ര്‍​പ്പു​ക​ള്‍ അ​ത​ത് ഡി​ഡി​ഒ പ​രി​ശോ​ധി​ച്ച് ക്ര​മ​ര​ഹി​ത മാ​യി പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ട്ട​വ​രു​ടെ കാ​ര്‍​ഡു​ക​ള്‍ താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ര്‍​മാ​ര്‍​ക്ക് ന​ല്‍​കി ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റ് അ​ഞ്ചി​ന് സ​ര്‍​ക്കു​ല​ര്‍ വ​ഴി നി​ര്‍​ദേ​ശി​ച്ചി​രു​ന്നു.

2017 ഡി​സം​ബ​ര്‍ 31നു​ശേ​ഷ​വും അ​ന​ര്‍​ഹ​ര്‍ ഉ​ള്‍​പ്പെ​ട്ട​താ​യി പ​രാ​തി ല​ഭി​ച്ചാ​ല്‍ ആ ​ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കും ബ​ന്ധ​പ്പെ​ട്ട ഡി​ഡി​ഒ​യ്ക്കും എ​തി​രെ​യാ​യി​രി​ക്കും ക​ര്‍​ശ​ന ന​ട​പ​ടി.

Related posts