‘പൊ​ന്നും’ വി​ല​യി​ൽ സ്വ​ർ​ണം..! റിക്കാർഡ് തിരുത്തി

കൊ​ച്ചി: സ്വ​ർ​ണ ​വി​ല സ​ർ​വ​കാ​ല റി​ക്കാ​ർ​ഡും ഭേദിച്ച് കുതിക്കുകയാണ്. പവന് ഇന്ന് 200 രൂപ വർധിച്ച് പുതിയ റിക്കാർഡിലെത്തി. 24,600 രൂപയാണ് പവന്‍റെ ഇന്നത്തെ വില. ഗ്രാ​മി​ന് 25 രൂപ വർധിച്ച് 3,075 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ൽ സ്വ​ർ​ണ​ത്തി​ന് ആ​വ​ശ്യ​ക്കാ​ർ ഏ​റി​യ​തോ​ടെ ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ൽ വി​ല​ക്ക​യ​റ്റം ദൃ​ശ്യ​മാ​വു​ക​യാ​യി​രു​ന്നു. വി​ല ഇ​നി​യും ഗ​ണ്യ​മാ​യി കൂ​ടു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

Related posts