കേ​ര​ള​ഭ​ര​ണം പൈ​ല​റ്റി​ല്ലാ​ത്ത വി​മാ​നം പോ​ലെയെന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല

പാ​ല​ക്കാ​ട്: പൈ​ല​റ്റി​ല്ലാ​ത്ത വി​മാ​നം പോ​ലെ​യാ​ണ് കേ​ര​ള ഭ​ര​ണം മു​ന്നോ​ട്ട് പോ​കു​ന്ന​തെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല കു​റ്റ​പ്പെ​ടു​ത്തി. കേ​ര​ള ഭ​ര​ണ​ത്തി​ൽ ഇ​പ്പോ​ൾ നാ​ഥ​നി​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണ്. ഇ​-ഫ​യ​ലിം​ഗി​ലൂ​ടെ ഭ​ര​ണം ന​ട​ത്തു​ന്നു​വെ​ന്നാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് വി​ശ​ദീ​ക​രി​ക്കു​ന്ന​ത്.

വെ​ള്ള​പ്പൊ​ക്ക​ത്തെ പ്ര​ള​യ​മാ​യി മാ​റ്റി​യ ഗ​വ​ണ്‍​മെന്‍റാണ് പി​ണ​റാ​യി​യു​ടേ​ത്. സ​ർ​ക്കാ​രി​ന്‍റെ പി​ടി​പ്പു​കേ​ടു​കൊ​ണ്ട് ഉ​ണ്ടാ​യ ദു​ര​ന്ത​മാ​ണ് ഈ ​പ്ര​ള​യ​മെ​ന്നും, ഇ​തി​ന്‍റെ പൂ​ർ​ണ ഉ​ത്ത​ര​വാ​ദി​ത്വം സം​സ്ഥാ​ന സ​ർ​ക്കാ​രി​നാ​ണെ​ന്നും ര​മേ​ശ് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. പാ​ല​ക്കാ​ട് ഫൈ​ൻ ആ​ർ​ട്സ് സൊ​സൈ​റ്റി ഹാ​ളി​ൽ ന​ട​ന്ന യു ​ഡി എ​ഫ് ജി​ല്ലാ നേ​തൃ​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

രാ​ജ്യ​ത്തെ ബ​ഹു​സ്വ​ര​ത​യെ ത​ക​ർ​ക്കു​ന്ന നി​ല​പാ​ടാ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റേതെ​ന്ന് യോ​ഗ​ത്തി​ൽ സം​സാ​രി​ച്ച കെ ​പി സി ​സി പ്ര​സി​ഡ​ൻ​റ് എം. ​എം ഹ​സ്സ​ൻ പ​റ​ഞ്ഞു. സ്ത്രീ​സു​ര​ക്ഷ​യു​ടെ കാ​ര്യ​ത്തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ പൂ​ർ​ണ്ണ പ​രാ​ജ​യ​മാ​ണ്. സ്ത്രീ ​പീ​ഡ​ന വി​ഷ​യ​ത്തി​ൽ സിപിഎ​മ്മി​ന്‍റെ നി​ല​പാ​ട് നീ​തി​ര​ഹി​ത​മാ​ണെ​ന്നും എം .എം ഹ​സ്സ​ൻ പ​റ​ഞ്ഞു.

യു ​ഡി എ​ഫ് ജി​ല്ലാ ചെ​യ​ർ​മാ​ൻ എ. ​രാ​മ​സ്വാ​മി അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ഘ​ട​ക​ക​ക്ഷി നേ​താ​ക്ക​ളാ​യ കെ ​പി എ ​മ​ജീ​ദ്, തോ​മ​സ് ഉ​ണ്ണ്യാ​ട​ൻ, അ​നൂ​പ് ജേ​ക്ക​ബ് എം ​എ​ൽ എ, ​എ​ൻ ഷം​സു​ദ്ദീ​ൻ എം ​എ​ൽ എ, ​അ​ഡ്വ. ജോ​സ് ജോ​സ​ഫ്, ഡി ​സി സി ​പ്ര​സി​ഡ​ൻ​റ് വി .​കെ ശ്രീ​ക​ണ്ഠ​ൻ, നേ​താ​ക്ക​ളാ​യ വി. ​എ​സ് വി​ജ​യ​രാ​ഘ​വ​ൻ, സി .വി ബാ​ല​ച​ന്ദ്ര​ൻ, സി .പി മു​ഹ​മ്മ​ദ്, ബി. ​രാ​ജേ​ന്ദ്ര​ൻ നാ​യ​ർ, വി.​ഡി ജോ​സ​ഫ്, ജോ​ബി ജോ​ണ്‍, നി​ശ്ച​ലാ​ന​ന്ദ​ൻ, ക​ലാ​ധ​ര​ൻ, ഷാ​ഫി പ​റ​ന്പി​ൽ എം ​എ​ൽ എ, ​പി​.ജെ പൗ​ലോ​സ്, പി .വി രാ​ജേ​ഷ്, കെ .എ ച​ന്ദ്ര​ൻ, മു​ഹ​മ്മ​ദ് കു​ഞ്ഞി, എ. ​സു​മേ​ഷ്, സി ​.എ .എം ​എ ക​രീം തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

Related posts