അ​ക്ര​മ രാ​ഷ്ട്രീ​യ​ത്തി​നെ​തി​രെ ചെ​ന്നി​ത്ത​ല​യു​ടെ ശാ​ന്തി​യാ​ത്ര; അ​ക്ര​മ ഭൂ​മി​യാ​യ തി​രു​വ​ള്ളൂ​രി​ൽ നി​ന്നു വ​ട​ക​ര​യി​ലേ​ക്കാണ് രമേശ് ചെന്നിത്തലയുടെ ശാന്തിയാത്ര

chennithalaവ​ട​ക​ര: അ​ക്ര​മ ഭൂ​മി​യാ​യ തി​രു​വ​ള്ളൂ​രി​ൽ നി​ന്നു വ​ട​ക​ര​യി​ലേ​ക്ക് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ശാ​ന്തി​യാ​ത്ര ന​ട​ത്തു​ന്നു. 19ന് ​ന​ട​ത്തു​ന്ന യാ​ത്ര​യി​ൽ ഒ​ട്ടേ​റെ നേ​താ​ക്ക​ൾ അ​ണി​നി​ര​ക്കും. പ​ദ​യാ​ത്ര വി​ജ​യി​പ്പി​ക്കാ​ൻ കോ​ണ്‍​ഗ്ര​സ് താ​ലൂ​ക്ക്ത​ല യോ​ഗം തീ​രു​മാ​നി​ച്ചു.

യോ​ഗം ഡി​സി​സി പ്ര​സി​ഡ​ന്‍റ് ടി. ​സി​ദ്ദി​ഖ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കേ​ന്ദ്ര ഭ​ര​ണ​ത്തി​ന്‍റെ ഹു​ങ്കി​ൽ ബി​ജെ​പി​യും സം​സ്ഥാ​ന ഭ​ര​ണ​ത്തി​ന്‍റെ അ​ഹ​ങ്കാ​ര​ത്തി​ൽ സി​പി​എ​മ്മും സ്വൈ​ര​ജീ​വി​തം ത​ക​ർ​ത്ത്് അ​ക്ര​മ​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം കൊ​ടു​ക്കു​ക​യാ​ണെ​ന്ന് സി​ദ്ദി​ഖ് പ​റ​ഞ്ഞു. ഐ.​മൂ​സ, വി.​എം.​ച​ന്ദ്ര​ൻ, കോ​ട്ട​യി​ൽ രാ​ധാ​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts