റോഡുകൈയേറിയുള്ള അ​ന​ധി​കൃ​ത നി​ര്‍​മ്മാ​ണ​ങ്ങളും തട്ടുകടകളും   പൊളിച്ചു നീക്കുമെന്ന് നഗരസഭാ

കൊ​ല്ലം: കോ​ര്‍​പ്പ​റേ​ഷ​ന്‍ പ​രി​ധി​യി​ലു​ള​ള ദേ​ശീ​യ​പാ​ത, സം​സ്ഥാ​ന​പാ​ത, കോ​ര്‍​പ്പ​റേ​ഷ​ന്‍ റോ​ഡു​ക​ള്‍ എ​ന്നി​വ​യു​ടെ ഇ​രു​വ​ശ​ങ്ങ​ളി​ലും കൈ​യേ​റി സ്ഥാ​പി​ച്ചി​ട്ടു​ള​ള അ​ന​ധി​കൃ​ത നി​ര്‍​മ്മാ​ണ​ങ്ങ​ള്‍, പെ​ട്ടി​ക്ക​ട​ക​ൾ, ബ​ങ്കു​ക​ള്‍ എ​ന്നി​വ നീ​ക്കം ചെ​യ്യു​ന്ന പ്ര​വൃ​ത്തി ക​ഴി​ഞ്ഞ​ദി​വ​സ​വും ന​ട​ന്നു.

രാ​വി​ലെ എ​ട്ടു​മു​ത​ല്‍ തേ​വ​ള്ളി​യി​ൽ നി​ന്നും ആ​രം​ഭി​ച്ച് അ​ഞ്ചാ​ലു​മൂ​ട്, തൃ​ക്ക​ട​വൂ​ർ, നീ​രാ​വി​ൽ, ബൈ ​പാ​സ്, സെ​ൻ​റ് ജോ​സ​ഫ് സ്കൂ​ൾ പ​രി​സ​രം, ബെ​ൻ​സി​ഗ​ർ ജം​ഗ്ഷ​നി​ൽ അ​വ​സാ​നി​പ്പി​ച്ച ഓ​പ്പ​റേ​ഷ​ന്‍ ഈ​സി വാ​ക്ക് പ​ദ്ധ​തി​യി​ല്‍ നി​ര​വ​ധി അ​ന​ധി​കൃ​ത കൈ​യേ​റ്റ​ങ്ങ​ൾ ഒ​ഴി​പ്പി​ച്ചു.

21 ത​ട്ടു​ക​ട​ക​ള്‍, 15 അ​ന​ധി​കൃ​ത​നി​ര്‍​മ്മാ​ണ​ങ്ങ​ള്‍, 32 വ്യാ​പാ​രി​ക​ളു​ടെ പേ​രി​ല്‍ അ​ന​ധി​കൃ​ത​മാ​യി പൊ​തു സ്ഥ​ല​ത്തേ​യ്ക്ക് ഇ​റ​ക്കി വ​ച്ചി​രു​ന്ന സാ​ധ​ന​ങ്ങ​ള്‍ നീ​ക്കം ചെ​യ്യു​ക​യും ടി ​പ്ര​വൃ​ത്തി ആ​വ​ര്‍​ത്തി​ച്ചാ​ല്‍ നി​യ​മ​പ​ര​മാ​യ ന​ട​പ​ടി എ​ടു​ക്കു​മെ​ന്ന് താ​ക്കീ​ത് ചെ​യ്യു​ക​യും ചെ​യ്തു. ഈ ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് ഡെ​പ്യൂ​ട്ടി സെ​ക്ര​ട്ട​റി റ്റി ​സൂ​ധീ​ര്‍, റ​വ​ന്യു ഓ​ഫീ​സ​ര്‍ ജി ​മു​ര​ളി, ഹെ​ല്‍​ത്ത് ഇ​ന്‍​സ്പെ​ക്ട​ര്‍ റാ​ബി​യ അ​സി​സ്റ്റ​ന്‍റ് എ​ഞ്ചി​നീ​യ​ര്‍ സ​ബീ​ന റ​വ​ന്യു ഇ​ന്‍​സ്പെ​ക്ട​ര്‍ ഷീ​ബ സെ​ബാ​സ്റ്റ്യ​ൻ, പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

ഓ​പ്പ​റേ​ഷ​ന്‍ ഈ​സി വാ​ക്ക് തു​ട​ർ​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ലും ന​ട​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. തു​ട​ര്‍​ന്നു​ള​ള ദി​വ​സ​ങ്ങ​ളി​ല്‍ ത​ട്ടു​ക​ള്‍, പൊ​രി​പ്പ് ക​ട​ക​ള്‍, മ​ത്സ്യ മാ​ര്‍​ക്ക​റ്റു​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ മി​ന്ന​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തും.വൃ​ത്തി​ഹീ​ന​മാ​യ പ​രി​സ​രം, പ​ഴ​കി​യ​തും ആ​രോ​ഗ്യ​ത്തി​ന് ഹാ​നി​ക​ര​വു​മാ​യ എ​ണ്ണ ഉ​പ​യോ​ഗി​ച്ച് ഉ​ണ്ടാ​ക്കു​ന്ന പ​ല​ഹാ​ര​ങ്ങ​ള്‍ എ​ന്നി​വ​യെ സം​ബ​ന്ധി​ച്ച വ്യാ​പ​ക​മാ​യ പ​രാ​തി ന​ഗ​ര​സ​ഭ​യി​ല്‍ ല​ഭി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ന​ട​പ​ടി വ്യാ​പ​ക​മാ​ക്കി​യ​ത്.

Related posts