ഭ​ർ​തൃ​വീ​ട്ടി​ൽ​നി​ന്ന് 30പ​വ​ൻ സ്വ​ർ​ണ​വും പ​ണ​വും മോ​ഷ്‌​ടി​ച്ച കേ​സി​ലെ പ്ര​തി കോ​ട്ട​യ​ത്ത് പോ​ലീ​സ് പി​ടി​യി​ൽ


പൂ​ച്ചാ​ക്ക​ൽ: ഭ​ർ​തൃ​വീ​ട്ടി​ൽ​നി​ന്ന് സ്വ​ർ​ണ​വും പ​ണ​വും മോ​ഷ്ടി​ച്ച കേ​സി​ലെ പ്ര​തി അ​റ​സ്റ്റി​ൽ. ചേ​ർ​ത്ത​ല കോ​ർ​ത്തു​ശേ​രി എ​സ്എ​ൽ​പു​രം ജി. ​ആ​തി​ര​യെ​യാ​ണ് (26) പൂ​ച്ചാ​ക്ക​ൽ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ചേ​ർ​ത്ത​ല തൈ​ക്കാ​ട്ടു​ശേ​രി കൊ​ച്ചു​പ​റ​മ്പി​ൽ വീ​ട്ടി​ൽ ര​ഘു​നാ​ഥ​ന്‍റെ വീ​ടി​നു​ള്ളി​ലെ അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 35 പ​വ​നോ​ളം സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും 30,000 രൂ​പ​യും മോ​ഷ്ടി​ച്ചു ക​ട​ന്ന സം​ഭ​വ​ത്തി​ലാ​ണ് അ​റ​സ്റ്റ്.

മോ​ഷ​ണ ശേ​ഷം പ​ല​സ്ഥ​ല​ങ്ങ​ളി​ലാ​യി മാ​റി​മാ​റി ഒ​ളി​വി​ൽ​ക്ക​ഴി​ഞ്ഞ പ്ര​തി​യെ ഇ​ന്ന​ലെ കോ​ട്ട​യ​ത്തു​നി​ന്ന് ചേ​ർ​ത്ത​ല ഡി​വൈ​എ​സ്പി ടി. ​അ​നി​ൽ​കു​മാ​റി​ന്‍റെ നി​ർ​ദേ​ശാ​നു​സ​ര​ണം എ​സ്എ​ച്ച്ഒ ഷെ​ഫീ​ക്ക്, എ​സ്ഐ വീ​ന​സ്, എ​എ​സ്ഐ ലി​ജി​മോ​ൾ, സി​പി​ഒ​മാ​രാ​യ ഗി​രീ​ഷ്, പ്ര​വീ​ഷ്, പ്ര​വീ​ൺ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Related posts

Leave a Comment