നോട്ട് ക്ഷാമം: സം​സ്ഥാ​ന​ത്ത് നോ​ട്ട് ക്ഷാ​മം രൂ​ക്ഷ​മാ​കു​ന്നു; 24 ട്ര​ഷ​റി​ക​ളി​ൽ നോ​ട്ട് എ​ത്തി​യി​ല്ല; ട്ര​ക്ക് സ​മ​ര​മാ​ണ് നോ​ട്ട് പ്ര​തി​സ​ന്ധി​ക്ക് കാ​ര​ണ​മെന്ന് റി​സ​ർ​വ് ബാ​ങ്ക് അ​ധി​കൃ​ത​ർ

alp-rupeesതി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് നോ​ട്ട് ക്ഷാ​മം രൂ​ക്ഷ​മാ​കു​ന്നു. ശ​ന്പ​ള​വും പെ​ൻ​ഷ​നും മു​ട​ങ്ങി​യേ​ക്കും. കൂ​ടാ​തെ ത​ല​സ്ഥാ​ന ന​ഗ​ര​ത്തി​ലെ എ​ടി​എ​മ്മു​ക​ളി​ൽ പ​ണം ഇ​ല്ലാ​ത്ത​തും ജ​ന​ങ്ങ​ളെ ബാ​ധി​ച്ചി​രി​ക്കു​ക​യാ​ണ്. സം​സ്ഥാ​ന​ത്തെ 79 ട്ര​ഷ​റി​ക​ളി​ൽ നോ​ട്ട് ക്ഷാ​മം അ​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ട്. ഇ​ന്ന​ലെ 24 ട്ര​ഷ​റി​ക​ളി​ൽ നോ​ട്ട് എ​ത്തി​യി​ല്ലെ​ന്നാ​ണ് ധ​ന​കാ​ര്യ​വ​കു​പ്പി​ൽ നി​ന്നും ല​ഭി​ക്കു​ന്ന വി​വ​രം. നോ​ട്ട് ക്ഷാ​മം പ​രി​ഹ​രി​ക്കാ​ൻ വേ​ണ്ട അ​ടി​യ​ന്തി​ര ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ള്ളാ​ൻ റി​സ​ർ​വ് ബാ​ങ്കി​നും എ​സ്ബി​ഐ​ക്കും സ​ർ​ക്കാ​ർ നി​ർ​ദേ​ശം ന​ൽ​കി. ട്ര​ക്ക് സ​മ​ര​മാ​ണ് നോ​ട്ട് പ്ര​തി​സ​ന്ധി​ക്ക് കാ​ര​ണ​മെ​ന്നാ​ണ് റി​സ​ർ​വ് ബാ​ങ്ക് അ​ധി​കൃ​ത​ർ ന​ൽ​കു​ന്ന വി​വ​രം.

Related posts