റഷ്യയിലെ ബെൽഗോരോദിൽ മിസൈൽ ആക്രമണം, ആറു പേർ കൊല്ലപ്പെട്ടു

കീ​​വ്: റ​​ഷ്യ​​ൻ ന​​ഗ​​ര​​മാ​​യ ബെ​​ൽ​​ഗോ​​രോ​​ദി​​ൽ മി​​സൈ​​ൽ ആ​​ക്ര​​മ​​ണ​​ത്തി​​ൽ ആ​​റു പേ​​ർ കൊ​​ല്ല​​പ്പെ​​ട്ടു. 18 പേ​​ർ​​ക്കു പ​​രി​​ക്കേ​​റ്റു. യു​​ക്രെ​​യ്ൻ അ​​തി​​ർ​​ത്തി​​യി​​ലാ​​ണ് ബെ​​ൽ​​ഗോ​​രോ​​ദ്.

കൊ​​ല്ല​​പ്പെ​​ട്ട​​വ​​രി​​ൽ ഒ​​രു കു​​ട്ടി​​യും ഉ​​ൾ​​പ്പെ​​ടു​​ന്നു. ഒ​​രു ഷോ​​പ്പിം​​ഗ് സെ​​ന്‍റ​​റി​​ലും സ്കൂ​​ൾ സ്റ്റേ​​ഡി​​യ​​ത്തി​​ലും ആ​​ണ് ആ​​ക്ര​​മ​​ണ​​മു​​ണ്ടാ​​യ​​ത്.

യു​​ക്രെ​​യ്ന്‍റെ 14 മി​​സൈ​​ലു​​ക​​ൾ ത​​ക​​ർ​​ത്തു​​വെ​​ന്ന് റ​​ഷ്യ​​ൻ പ്ര​​തി​​രോ​​ധ മ​​ന്ത്രാ​​ല​​യം അ​​റി​​യി​​ച്ചു. യു​​ക്രെ​​യ്ൻ അ​​തി​​ർ​​ത്തി​​യി​​ൽ​​നി​​ന്ന് 40 കി​​ലോ​​മീ​​റ്റ​​ർ മാ​​ത്രം അ​​ക​​ലെ​​യു​​ള്ള ബെ​​ൽ​​ഗോ​​രോ​​ദ് നി​​ര​​ന്ത​​രം ആ​​ക്ര​​മ​​ണ​​ത്തി​​നി​​ര​​യാ​​കു​​ന്നു.

Related posts

Leave a Comment