ശ​ബ​രി​മ​ല വി​ധി എ​ന്താ​ണെ​ങ്കി​ലും ന​ട​പ്പാ​ക്കും; സർക്കാർ നിലപാട് നേരത്തെ വ്യക്തമാക്കിയതാണെന്ന് മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല യു​വ​തി പ്ര​വേ​ശ​ന​ത്തി​ൽ സു​പ്രീം​കോ​ട​തി വി​ധി എ​ന്താ​യാ​ലും ന​ട​പ്പാ​ക്കു​മെ​ന്ന് ദേ​വ​സ്വം​മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ. വി​ഷ​യ​ത്തി​ല്‍ സ​ർ​ക്കാ​ർ നി​ല​പാ​ട് നേ​ര​ത്തെ വ്യ​ക്ത​മാ​ക്കി​യ​താ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ശ​ബ​രി​മ​ല കേ​സി​ല്‍ സു​പ്രീം കോ​ട​തി വി​ധി എ​ന്താ​യാ​ലും അ​നു​സ​രി​ക്കു​മെ​ന്ന് ദേ​വ​സ്വം ബോ​ര്‍​ഡ് പ്ര​സി​ഡ​ന്‍റ് എ. ​പ​ദ്മ​കു​മാ​റും പ​റ​ഞ്ഞു. ശു​ദ്ധി​ക്രി​യ സം​ബ​ന്ധി​ച്ച ത​ന്ത്രി​യു​ടെ ക​ത്ത് പു​റ​ത്താ​യ​ത് അ​ന്വേ​ഷി​ക്കു​മെ​ന്നും പ​ദ്മ​കു​മാ​ര്‍ കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts