ഫെ​യ്‌​സ് ക്രീ​മി​ന് ഇ​ര​യാ​യി ഗാ​യ​ക​നും, ക്രീം ​ഉ​പ​യോ​ഗി​ച്ച് ഗു​രു​ത​ര വൃ​ക്ക​രോ​ഗം ബാ​ധി​ച്ചെ​ന്ന് സ​ലീം കോ​ട​ത്തൂ​ര്‍

മ​ല​പ്പു​റം: ഫെ​യ്‌​സ് ക്രീം ​ഉ​പ​യോ​ഗ​ത്തെ​ത്തു​ട​ര്‍​ന്ന് ഗു​രു​ത​ര​മാ​യ വൃ​ക്ക​രോ​ഗം ബാ​ധി​ച്ചെ​ന്ന് വെ​ളി​പ്പെ​ടു​ത്തി പ്ര​മു​ഖ ഗാ​യ​ക​ന്‍ സ​ലീം കോ​ട​ത്തൂ​ര്‍. ഫെ​യ​ര്‍​നെ​സ് ക്രീം ​ഉ​പ​യോ​ഗി​ച്ച​തോ​ടെ മെം​മ്പ്ര​ന​സ് നെ​ഫ്രോ​പ്പ​തി എ​ന്ന അ​വ​സ്ഥ​ക്ക് ഇ​ര​യാ​യെ​ന്നും സ​ലീം പ​റ​ഞ്ഞു. ഫേ​സ്ബു​ക്കി​ൽ പ​ങ്കു​വ​ച്ച വീ​ഡി​യോ​യി​ലാ​ണ് ഇ​ക്കാ​ര്യം സ​ലീം പ​റ​ഞ്ഞ​ത്.

17കാ​രി​ക്കു​ണ്ടാ​യ അ​തേ രോ​ഗാ​വ​സ്ഥ ത​നി​ക്കു​ണ്ടാ​യി. താ​ന്‍ ഉ​പ​യോ​ഗി​ച്ചു​കൊ​ണ്ടി​രു​ന്ന അ​തെ ക്രീം ​ത​ന്നെ​യാ​ണ് ഇ​പ്പോ​ള്‍ പ​ല പേ​രു​ക​ളി​ലാ​യി വി​പ​ണി​ക​ളി​ല്‍ ല​ഭി​ക്കു​ന്ന​ത്. യു​എ​ഇ​യി​ല്‍ അ​ട​ക്കം ഈ ​ഫെ​യ്‌​സ് ക്രീം ​ആ​ളു​ക​ള്‍ വി​ല്‍​ക്കു​ന്നു​ണ്ട് സ​ലീം കോ​ട​ത്തൂ​ര്‍ പ​റ​ഞ്ഞു.

കാ​സ​ര്‍​കോ​ടു​ള്ള ഒ​രു സു​ഹൃ​ത്ത് നി​ര്‍​ദേ​ശി​ച്ച​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് ക്രീം ​ഉ​പ​യോ​ഗി​ച്ചു​തു​ട​ങ്ങി​യ​ത്. ഉ​പ​യോ​ഗി​ച്ച് ചു​രു​ങ്ങി​യ ദി​വ​സ​ങ്ങ​ള്‍​ക്കു​ള്ളി​ല്‍ ത​ന്നെ നി​റം വ​ര്‍​ധി​ക്കു​ന്ന രീ​തി​യി​ലു​ള്ള ഫ​ലം ല​ഭി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ പി​ന്നീ​ട് ഗു​രു​ത​ര​മാ​യ ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ള്‍ ഉ​ട​ലെ​ടു​ക്കു​ക​യും ശ​രീ​ര​ത്തി​ന്റെ പ്ര​തി​രോ​ധ​ശേ​ഷി പൂ​ര്‍​ണ​മാ​യും ന​ഷ്ട​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​വു​ക​യും ചെ​യ്തു.

യൂ​റി​ന​റി ഇ​ന്‍​ഫെ​ക്ഷ​നും കാ​ലി​ലും ക​ണ്ണി​ലും നീ​ര് വ​രു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​യി. മാ​സ​ങ്ങ​ളോ​ളം ചി​കി​ത്സ ന​ട​ത്തി​യി​ട്ടും രോ​ഗ​കാ​ര​ണം ക​ണ്ടെ​ത്താ​ന്‍ ക​ഴി​ഞ്ഞി​ല്ല. കാ​സ​ര്‍​കോ​ടു​ള്ള ത​ന്റെ ഒ​രു സു​ഹൃ​ത്താ​ണ് അ​ദ്ദേ​ഹ​ത്തി​ന്റെ ഡോ​ക്ട​റോ​ട് ഫെ​യ്‌​സ് ക്രീം ​ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ടെ​ന്ന് പ​റ​ഞ്ഞ​ത് അ​പ്പോ​ഴാ​ണ് തി​രി​ച്ച​റി​ഞ്ഞ​ത് ഇ​തി​ല്‍ മെ​ര്‍​ക്കു​റി​യു​ടെ അ​ള​വ് കൂ​ടു​ത​ല്‍ ആ​ണെ​ന്നും. അ​ങ്ങ​നെ​യാ​ണ് ത​ന്റെ ഡോ​ക്ട​റോ​ട് ഇ​ക്കാ​ര്യം പ​റ​യു​ന്ന​തും രോ​ഗം ക​ണ്ടെ​ത്തു​ന്ന​തും. രോ​ഗം എ​ന്താ​ണെ​ന്ന് തി​രി​ച്ച​റി​യു​ന്ന​തി​നാ​യി ശ​രീ​ര​ത്തി​ല്‍ ന​ട​ത്താ​ത്ത പ​രി​ശോ​ധ​ന​ക​ള്‍ ഒ​ന്നു​മി​ല്ലാ​യി​രു​ന്നു​വെ​ന്നും മാ​സ​ങ്ങ​ളോ​ളം നീ​ണ്ട ചി​കി​ത്സ​യ്ക്കും പ​രി​ശോ​ധ​ന​ക​ള്‍​ക്കും ശേ​ഷ​മാ​ണ് രോ​ഗ​കാ​ര​ണം പോ​ലും ക​ണ്ടെ​ത്താ​നാ​യ​തെ​ന്നും സ​ലീം കോ​ട​ത്തൂ​ര്‍ വ്യ​ക്ത​മാ​ക്കി.

 

 

Related posts

Leave a Comment