എ​തി​ർ​പ്പു​ക​ൾ മ​റി​ക​ട​ക്കാ​ൻ അ​നു​ന​യ നീ​ക്കം: ക്ഷ​മ​യോ​ടെ കാ​ത്തി​രി​ക്കാ​ൻ ത​യാ​റാ​ണ്; കോ​ൺ​ഗ്ര​സ് പ്ര​വേ​ശ​ന​ത്തി​ൽ പ്ര​തീ​ക്ഷ​യോ​ടെ പ​ത്മ​ജ

തി​രു​വ​ന​ന്ത​പു​രം: കോ​ൺ​ഗ്ര​സ് പ്ര​വേ​ശ​ന​ത്തി​ൽ ക​രു​ത​ലോ​ടെ കാ​ത്തി​രി​ക്കാ​ൻ ത​യാ​റെ​ന്ന് പ​ത്മ​ജ വേ​ണു ഗോ​പാ​ൽ. കോ​ൺ​ഗ്ര​സി​ലേ​ക്ക് തി​രി​കെ വ​രാ​ൻ ആ​ഗ്ര​ഹം പ്ര​ക​ടി​പ്പി​ച്ച​തി​ന് പി​ന്നാ​ലെ വ​ലി​യ എ​തി​ർ​പ്പു​ക​ൾ രൂ​പ​പ്പെ​ട്ട​തോ​ടെ​യാ​ണ് കാ​ത്തി​രി​ക്കാ​നു​ള്ള പ​ത്മ​ജ​യു​ടെ നീ​ക്കം.

മു​തി​ർ​ന്ന നേ​താ​ക്ക​ളു​മാ​യി ആ​ശ​യ​വി​നി​മ​യ​ത്തി​ന് പ​ത്മ​ജ ശ്ര​മം തു​ട​ങ്ങി​യി​ട്ടു​ണ്ട്. രോ​ഷം ത​ണു​ത്ത ശേ​ഷം കെ​പി​സി​സി നേ​തൃ​ത്വ​ത്തി​ന് ക​ത്ത് കൊ​ടു​ക്കാ​നാ​ണ് നീ​ക്കം. പ​ത്മ​ജ ക്ഷ​മാ​പ​ണം ന​ട​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ൽ ദീ​ർ​ഘ​കാ​ലം മാ​റ്റി നി​ർ​ത്താ​തെ കു​റ​ച്ചു​നാ​ൾ മാ​ത്രം കാ​ത്തി​രി​ക്ക​ട്ടെ എ​ന്ന നി​ല​പാ​ടാ​ണ് ഒ​രു വി​ഭാ​ഗം നേ​താ​ക്ക​ൾ​ക്കു​ള്ള​ത്.

കെ. ​ക​രു​ണാ​ക​ര​ന്‍റെ ഓ​ർ​മ ദി​ന​ത്തി​ൽ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ​ക്കൊ​പ്പം പു​ഷ്പാ​ർ​ച്ച​ന ന​ട​ത്ത​ണ​മെ​ന്ന ആ​വ​ശ്യ​മാ​ണ് പ​ത്മ​ജ മു​ന്നോ​ട്ട് വ​യ്ക്കു​ന്ന​ത്. വീ​ട്ടി​ലേ​ക്കു​ള്ള മ​ട​ക്ക​മാ​ണ് പ​ത്മ​ജ​യു​ടെ ആ​ഗ്ര​ഹം. പ​ക്ഷെ മാ​പ്പ് പ​റ​യാ​തെ വാ​തി​ൽ തു​റ​ക്കു​ന്ന പ്ര​ശ്ന​മി​ല്ലെ​ന്ന വാ​ദ​മാ​ണ് കോ​ൺ​ഗ്ര​സി​ൽ ബ​ല​പ്പെ​ടു​ന്ന​ത്.

Related posts

Leave a Comment