സ്വത്തിനായി അമ്മയെ കൊന്ന് കുഴിച്ചുമൂടിയ സംഭവം; മകന്‍റെ സഹായി പിടിയിൽ

കൊ​ല്ലം : വീ​ട് ത​ന്‍റെ പേ​രി​ൽ എ​ഴു​തി​ന​ൽ​കാ​ത്ത​തി​നെ​തു​ട​ർ​ന്ന് മ​ക​ൻ വൃ​ദ്ധ​യാ​യ മാ​താ​വി​നെ കൊ​ല​പ്പെ​ടു​ത്തി കു​ഴി​ച്ചു​മൂ​ടി​യ സം​ഭ​വ​ത്തി​ൽ മൃ​ത​ദേ​ഹം കു​ഴി​ച്ചു മൂ​ടാ​ൻ സ​ഹാ​യി​ച്ച ആ​ൾ പി​ടി​യി​ൽ. മ​ക​നെ ഇ​ന്ന​ലെ പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തി​രു​ന്നു.

കൊ​ല്ലം ചെ​മ്മാ​ൻ​മു​ക്ക് നീ​തി​ന​ഗ​ർ 70ൽ ​പ്ലാ​മൂ​ട്ടി​കി​ഴ​ക്ക​തി​ൽ പ​രേ​ത​നാ​യ സു​ന്ദ​രേ​ശ​ന്‍റെ ഭാ​ര്യ സാ​വി​ത്രി (82)യെ ​കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലാ​ണ് മ​ക​ൻ സു​നി​ൽ​കു​മാ​ർ അ​റ​സ്റ്റി​ലാ​യ​ത്. കു​ഴി​ച്ചു​മൂ​ടാ​ൻ സ​ഹാ​യി​ച്ച സു​നി​ൽ​കു​മാ​റി​ന്‍റെ സു​ഹൃ​ത്ത് ഓ​ട്ടോ​ഡ്രൈ​വ​ർ കു​ട്ട​ൻ ഒ​ളി​വി​ലാ​യി​രു​ന്നു.

സം​ഭ​വം ന​ട​ന്ന് ഒ​രു​മാ​സ​ത്തി​നു​ശേ​ഷ​മാ​ണ് വി​വ​രം പു​റം ലോ​ക​മ​റി​യു​ന്ന​ത്. അ​മ്മ​യെ കാ​ണാ​നി​ല്ലെ​ന്ന മ​ക​ൾ ലാ​ലി​യു​ടെ പ​രാ​തി​യെ​തു​ട​ർ​ന്ന് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് സു​നി​ൽ​കു​മാ​ർ പി​ടി​യി​ലാ​യ​ത്. വ​സ്തു​വി​ന്‍റെ പ്ര​മാ​ണം ആ​വ​ശ്യ​പ്പെ​ട്ട് സു​നി​ൽ​കു​മാ​ർ മാ​താ​വി​നെ നി​ര​ന്ത​രം മ​ർ​ദി​ച്ചി​രു​ന്നു. ഈ ​വി​വ​രം പ​രി​സ​രി​വാ​സി​ക​ൾ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞ​തി​നെ​തു​ട​ർ​ന്ന് വി​ശ​ദ​മാ​യ ചോ​ദ്യം ചെ​യ്യ​ലി​ലാ​ണ് പ്ര​തി കു​റ്റം സ​മ്മ​തി​ച്ച​ത്.

Related posts