ഒ​ന്നാ​യാ​ൽ ഒ​ന്നി​ച്ച്..! ഒ​ന്നു​മു​ത​ൽ 12 വ​രെ ക്ലാസുകളിൽ ജൂ​ൺ മൂ​ന്നി​ന് അ​ധ്യ​യ​നം ആ​രം​ഭി​ക്കും

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് പ്ല​സ് വ​ൺ ക്ലാ​സ് ജൂ​ൺ മൂ​ന്നി​ന് ആ​രം​ഭി​ക്കും. ഇ​തോ​ടെ ഒ​ന്നു​മു​ത​ൽ 12 വ​രെ ക്ലാ​സു​ക​ളി​ൽ ഒ​രു​മി​ച്ച് ഇ​ത്ത​വ​ണ അ​ധ്യ​യ​നം ആ​രം​ഭി​ക്കും. ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് ഒ​ന്നു​മു​ത​ൽ 12 വ​രെ ക്ലാ​സു​ക​ളി​ൽ ഒ​രു​മി​ച്ച് അ​ധ്യ​യ​നം ആ​രം​ഭി​ക്കു​ന്ന​ത്.

പ്ല​സ് വ​ൺ പ്ര​വേ​ശ​ന​ത്തി​ന് വെ​ള്ളി​യാ​ഴ്ച മു​ത​ൽ അ​പേ​ക്ഷ ന​ൽ​കാം. ട്ര​യ​ൽ അ​ലോ​ട്ട്മെ​ന്‍റ് 20 ന് ​ആ​രം​ഭി​ക്കും. ആ​ദ്യ അ​ലോ​ട്ട്മെ​ന്‍റ് 24 ന് ​ന​ട​ക്കും. ജൂ​ൺ മൂ​ന്നാം തീ​യ​തി ക്ലാ​സു​ക​ൾ ആ​രം​ഭി​ക്കാ​നാ​കു​മെ​ന്നും പൊ​തു​വി​ദ്യാ​ഭ്യാ​സ സെ​ക്ര​ട്ട​റി വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

Related posts