സം​സ്ഥാ​ന സ്കൂ​ൾ പ്ര​വേ​ശ​നോ​ത്സ​വം ചെ​മ്പൂ​ച്ചി​റ സ്കൂ​ളി​ൽ; മു​ഖ്യ​മ​ന്ത്രി  ഉ​ദ്ഘാ​ട​നം ചെ​യ്യും

കൊ​ട​ക​ര: ഈ ​വ​ർ​ഷ​ത്തെ സം​സ്ഥാ​ന സ്കൂ​ൾ പ്ര​വേ​ശ​നോ​ത്സ​വം ജൂ​ണ്‍ മൂ​ന്നി​ന് മ​റ്റ​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ചെ​ന്പു​ച്ചി​റ സ​ർ​ക്കാ​ർ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ക്കും. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. വി​ദ്യാ​ഭ്യാ​സ മ​ന്ത്രി പ്ര​ഫ.​സി.​ര​വീ​ന്ദ്ര​നാ​ഥി​ന്‍റെ മ​ണ്ഡ​ല​ത്തി​ലു​ൾ​പ്പെ​ട്ട ചെ​ന്പു​ച്ചി​റ സ്കൂ​ൾ പാ​ഠ്യ പാ​ഠ്യേ​ത​ര മേ​ഖ​ല​ക​ളി​ൽ മി​ക​വു​ള്ള വി​ദ്യാ​ല​യ​മാ​ണ്.

ഇ​ത്ത​വ​ണ എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യി​ൽ നൂ​റു​ശ​ത​മാ​നം വി​ജ​യം ഈ ​വി​ദ്യാ​ല​യം ക​ര​സ്ഥ​മാ​ക്കി​യി​രു​ന്നു. പ്ര​വേ​ശ​നോ​ത്സ​വം നാ​ടി​ന്‍റെ ഉ​ത്സ​വ​മാ​ക്കി മാ​റ്റാ​നു​ള്ള ത​യ്യാ​റെ​ടു​പ്പി​ലാ​ണ് സ്കൂ​ൾ പി​ടി​എ​യും നാ​ട്ടു​കാ​രും.​പ്ര​വേ​ശ​നോ​ത്സ​വ​ത്തി​ന്‍റെ ന​ട​ത്തി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​ദ്യാ​ല​യ​ത്തി​ൽ ആ​ലോ​ച​ന യോ​ഗം സം​ഘ​ടി​പ്പി​ച്ചു.​തൃ​ശൂ​ർ വി​ദ്യാ​ഭ്യാ​സ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ അ​ര​വി​ന്ദാ​ക്ഷ​ൻ​ഡ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

എ​സ്എ​സ്കെ പ്രോ​ഗ്രാം ഓ​ഫീ​സ​ർ പ്ര​കാ​ശ് ബാ​ബു, ഡി.​പി.​ഒ. ബി​ന്ദു പ​ര​മേ​ശ്വ​ര​ൻ, പൊ​തു​വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ യ​ജ്ഞം ജി​ല്ല കോ ​ഓ​ഡി​നേ​റ്റ​ർ മു​ഹ​മ്മ​ദ് സി​ദ്ധി​ഖ്, കൊ​ട​ക​ര ബി​പി​ഒ കെ.​ന​ന്ദ​കു​മാ​ർ, സ്കൂ​ൾ പ്രി​ൻ​സി​പ്പാ​ൾ ടി.​വി.​ഗോ​പി, പ്ര​ധാ​ന​ധ്യാ​പി​ക പി.​പി.​ടെ​സി, പി​ടി​എ പ്ര​സി​ഡ​ന്‍റ് മ​ധു തൈ​ശു​വ​ള​പ്പി​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

പ്ര​വേ​ശ​നോ​ത്സ​വം സം​ഘാ​ട​ന​ക സ​മി​തി രൂ​പീ​ക​ര​ണ​യോ​ഗം ശ​നി​യാ​ഴ്ച രാ​വി​ലെ 11ന് ​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി പ്ര​ഫ.​സി.​ര​വീ​ന്ദ്ര​നാ​ഥ് ഉ​ദ്ഘാ​ഘാ​ട​നം ചെ​യ്യും. ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മേ​രി തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും

Related posts