കേ​ര​ള​ത്തി​ൽ നടന്നുകൊണ്ടിരിക്കുന്നത് ര​ണ്ടാം വി​ദ്യാ​ഭ്യാ​സ വി​പ്ല​വം: പി. ​ശ്രീ​രാ​മകൃ​ഷ്ണ​ൻ

ക​യ്പ​മം​ഗ​ലം: കേ​ര​ള​ത്തി​ൽ ഒ​രു ര​ണ്ടാം വി​ദ്യാ​ഭ്യാ​സ വി​പ്ല​വം ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാനെ​ന്നു നി​യ​മ​സ​ഭാ സ്പീ​ക്ക​ർ പി. ​ശ്രീ​രാ​മകൃ​ഷ്ണ​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ക​യ്പ​മം​ഗ​ലം നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ സ്കൂ​ളു​ക​ളി​ൽ പ​ഠി​ച്ച എ​സ്എ​സ് എ​ൽ സി, ​പ്ല​സ് ടൂ ​എ​ന്നി​വ​യി​ൽ ഫു​ൾ എ ​പ്ല​സ് നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും 100 ശ​ത​മാ​നം വി​ജ​യം നേ​ടി​യ സ്കൂ​ളു​ക​ൾ​ക്കും ഇ. ​ടി. ടൈ​സ​ണ്‍ മാ​സ്റ്റ​ർ എം ​എ​ൽ എ ​ഏ​ർ​പ്പെ​ടു​ത്തി​യ അ​വാ​ർ​ഡ് ദാ​ന​ത്തി നോ​ടനു​ബ​ന്ധി​ച്ച് അ​നു​മോ​ദ​ന സ​മ്മേ​ള​നം ശ്രീ​നാ​രാ​യ​ണ​പു​രം തേ​വ​ർ പ്പാ​സ​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു സ്പീ​ക്ക​ർ.

ക​ഴി​ഞ്ഞ അ​ധ്യ​യ​ന വ​ർ​ഷ​ത്തോ​ടെ ല​ക്ഷ്യാ​ധി​ഷ്ഠി​ത​മാ​യി കേ​ര​ള സ​ർ​ക്കാ​രും വി​ദ്യാ​ഭ്യാ​സ വ​കു​പ്പും ആ​വി​ഷ്ക​രി​ച്ച പൊ​തു വി​ദ്യാ​ഭ്യാ​സ ശാ​ക്തീ​ക​ര​ണ യ​ജ്ഞം ഒ​രു ര​ണ്ടാം വി​ദ്യാ​ഭ്യാ​സ വി​പ്ല​വ​ത്തി​ന് ത​ന്നെ​യാ​ണ് നാ​ന്ദി കു​റി​ച്ച് മു​ന്നേ​റി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. ഇ. ​ടി. ടൈ​സ​ണ്‍ മാ​സ്റ്റ​ർ എംഎ​ൽഎ ​അധ്യ​ക്ഷ​ത വ​ഹി​ച്ചു.

മ​തി​ല​കം ബിപിഒ ​ടി.എ​സ്. സ​ജീ​വ​ൻ, മ​തി​ല​കം ബ്ലോ​ക്ക് പ്ര​സി​ഡന്‍റ് കെ.കെ. അ​ബീ​ദ​ലി, വി​വി​ധ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റുമാ​രാ​യ ഇ. ​കെ.​മ​ല്ലി​ക, എ.​പി ആ​ദ​ർ​ശ്, പ്ര​സാ​ദി​നി മോ​ഹ​ന​ൻ, ഇ.​ജി. സു​രേ​ന്ദ്ര​ൻ, കെ.​കെ. സ​ച്ചി​ത്ത്, ബൈ​നാ​പ്ര​ദീ​പ്, ടി.​വി. സു​രേ​ഷ് , എഇഒ ​സു​ജാ​ത, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ ബി. ​ജി. വി​ഷ്ണു തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടുത്തു.

Related posts