ബാ​ബ​ര്‍ അ​സ​മും ടീ​മും രാ​ജി​വെ​ച്ച് ക​ളം വി​ട​ണം; ഇല്ലെങ്കിൽ തെ​രു​വി​ല്‍ സ​മ​ര​ത്തി​നി​റ​ങ്ങും; പാ​കി​സ്താ​ൻ നാ​യി​ക

ഓ​സ്ട്രേ​ലി​യ​ക്കെ​തി​രെ പാ​ക്കി​സ്‌​താ​ന്‍റെ തോ​ൽ​വി​ക്ക് പി​ന്നാ​ലെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി പാ​ക്കി​സ്‌​താ​ൻ നാ‌​യി​ക സെ​ഹ​ര്‍ ഷി​ന്‍​വാ​രി. അ​ഫ്ഗാ​നി​സ്ഥാ​നെ​തി​രെ എ​ട്ട് വി​ക്ക​റ്റി​ന്‍റെ പ​രാ​ജ​യ​മാ​ണ് പാ​കി​സ്‌​താ​നു​ണ്ടാ​യ​ത്.

പാ​ക്കി​സ്‌​താ​ൻ ക്യാ​പ്റ്റ​ൻ ബാ​ബ​ർ അ​സ​മും ടീ​മും രാ​ജി വെ​ച്ച് ക​ളം വി​ട​ണ​മെ​ന്നാ​ണ് ഷി​ന്‍​വാ​രി പ​റ​യു​ന്ന​ത്.

അ​വ​ർ രാ​ജി വെ​ച്ചി​ല്ലെ​ങ്കി​ൽ തെ​രു​വി​ൽ സ​മ​രം ചെ​യ്യു​മെ​ന്നും ഷി​ന്‍​വാ​രി കൂ​ട്ടി​ചേ​ർ​ത്തു.
ട്വി​റ്റ​റി​ലാ​ണ് പാ​ക്കി​സ്‌​താ​ൻ ടീ​മി​നെ​തി​രെ ഷി​ന്‍​വാ​രി​യു​ടെ പോ​സ്റ്റ്.

ഷി​ന്‍​വാ​രി​യു​ടെ ട്വീ​റ്റ് ഇ​ങ്ങ​നെ​യാ​ണ് ബാ​ബ​ർ അ​സ​മി​നൊ​പ്പം മു​ഴു​വ​ൻ ക്രി​ക്ക​റ്റ് ടീ​മും രാ​ജി​വ​യ്ക്കു​ന്ന​ത് വ​രെ ഞ​ങ്ങ​ൾ പാ​കി​സ്‌​താ​നി​ലെ എ​ല്ലാ തെ​രു​വു​ക​ളി​ലും പ്ര​തി​ഷേ​ധി​ക്കും. പോസ്റ്റ് കാണാൻ ഇവിടെ ക്ലിക് ചെയ്യുക.

ഏ​ക​ദി​ന ലോ​ക​ക​പ്പി​ല്‍ ആ​ദ്യ​മാ​യി​ട്ടാ​ണ് പാ​കി​സ്‌​താ​നെ അ​ഫ്ഗാ​നി​സ്ഥാ​ന്‍ തോ​ല്‍​പ്പി​ക്കു​ന്ന​ത്. പാ​കി​സ്‌​താ​ന് ക​ന​ത്ത തി​രി​ച്ച​ടി​യാ​യി​രി​ക്കു​ക​യാ​ണ്.

നി​ഷ്പ്ര​യാ​സം സെ​മി ക​ളി​ക്കു​മെ​ന്ന് വി​ല​യി​രു​ത്ത​പ്പെ​ട്ട ടീ​മാ​യി​രു​ന്നു പാ​കി​സ്‌​താ​ൻ . എ​ന്നാ​ൽ പാ​കി​സ്‌​താ​ൻ ഇ​തേ രീ​തി തു​ട​ര്‍​ന്നാ​ല്‍ സെ​മി ക​ളി​ക്കാ​നു​ള്ള സാ​ധ്യ​ത വ​ള​രെ കു​റ​വാ​ണ്.

നി​ല​വി​ല്‍ പോ​യി​ന്‍റ്  പ​ട്ടി​ക​യി​ല്‍ ത​ല​പ്പ​ത്താ​ണ് ഇ​ന്ത്യ. ഒ​രു ക​ളി കൂ​ടി ജ​യി​ച്ചാ​ൽ ഏ​ക​ദേ​ശം ഇ​ന്ത്യ​ക്ക് സെ​മി ഉ​റ​പ്പി​ക്കാം. 

.

 

Related posts

Leave a Comment