മാ​ർ​ക്ക് വെ​ട്ടി​തി​രു​ത്തി വി​ദ്യാ​ർ​ഥി​ക​ളെ തോ​ല്പി​ച്ച അ​ധ്യാ​പ​ക​രെ പു​റ​ത്താ​ക്ക​ണമെന്ന് എ​സ്എ​ഫ്ഐ

തൃ​ശൂ​ർ: പ​രീ​ക്ഷാ പേ​പ്പ​റി​ൽ മാ​ർ​ക്ക് വെ​ട്ടി​തി​രു​ത്തി വി​ദ്യാ​ർ​ഥി​ക​ളെ തോ​ൽ​പി​ച്ച പാ​ന്പാ​ടി നെ​ഹ്റു കോ​ള​ജി​ലെ അ​ധ്യാ​പ​ക​രെ പു​റ​ത്താ​ക്ക​ണ​മെ​ന്ന് എ​സ്എ​ഫ്ഐ ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. വി​വ​രാ​വ​കാ​ശ പ്ര​കാ​രം ല​ഭി​ച്ച പേ​പ്പ​റി​ലാ​ണ് മാ​ർ​ക്കു​ക​ൾ വെ​ട്ടി​തി​രു​ത്തി​യ​താ​യി വ്യ​ക്ത​മാ​യ​ത്.

ജി​ഷ്ണു പ്ര​ണോ​യു​ടെ ആ​ത്മ​ഹ​ത്യ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട സ​മ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്ത​തി​ന്‍റെ പേ​രി​ലാ​ണ് ഈ ​വി​ദ്യാ​ർ​ഥി​ക​ൾ​ക്കെ​തി​രെ പ്ര​തി​കാ​ര ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടു​ള്ള​തെ​ന്ന് അ​വ​ർ ആ​രോ​പി​ച്ചു. അ​ധ്യാ​പ​ക​ർ​ക്കെ​തി​രെ ന​ട​പ​ടി​ക​ളെ​ടു​ത്തി​ല്ലെ​ങ്കി​ൽ സ​മ​ര മാ​ർ​ഗ​ങ്ങ​ളി​ലേ​ക്ക് തി​രി​യു​മെ​ന്ന് എ​സ്എ​ഫ്ഐ സം​സ്ഥാ​ന ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ശ​ര​ത് പ്ര​സാ​ദ്, ജി​ല്ലാ സെ​ക്ര​ട്ട​റി സി.​എ​സ്.​സം​ഗീ​ത, എ​സ്.​കി​ഷോ​ർ എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

Related posts