ഷാഹുൽ ഹമീദിന്‍റെ കടയിൽ വരുന്നവർ കൈ കഴുകിയേ തീരൂ… മാതൃകാപരമായ തീരുമാനത്തെ അഭിനന്ദിച്ച് നാട്ടുകാരും

കൊ​ല്ല​ങ്കോ​ട്: കൂ​ത്ത​ന്പാ​ക്കം ലെ​വ​ൽ ക്രോ​സി​ന​ടു​ത്തു​ള്ള ഷാ​ഹു​ൽ ഹ​മീ​ദി​ന്‍റെ പ​ല​ച​ര​ക്കു​ക​ട​യി​ലെ​ത്തു​ന്ന​വ​ർ കൈ​ക​ഴു​ന്ന കാ​ര്യ​ത്തി​ൽ നി​ർ​ബ​ന്ധ​മാ​ണ്.

ഇ​തി​നാ​യി സ്ഥാ​പ​ന​ത്തി​ന്‍റെ മു​ൻ​പി​ൽ ഒ​രു പ്ലാ​സ്റ്റി​ക് ബാ​ര​ലി​ൽ വെ​ള്ളം നി​റ​ച്ചു വെ​യ്ക്കും. ഇ​തി​ൽ നി​ന്നും ക​പ്പി​ൽ വെ​ള​ള​മെ​ടു​ക്ക​ണ​മെ​ന്നി​ല്ല. പ​ക​രം കൈ ​ക​ഴു​കാ​നാ​യി ബാ​ര​ലി​ൽ പൈ​പ്പ് ഘ​ടി​പ്പി​ച്ച മൂ​ന്നു ടാ​പ്പു​ക​ളും സ്ഥാ​പി​ച്ചി​ട്ടു​ണ്ട്.

സ​മീ​പ​ത്താ​യി ക​ഴു​കാ​ൻ ഒ​രു സോ​പ്പും സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. സ്ഥാ​പ​ന​ത്തി​ൽ ക​യ​റു​ന്പോ​ൾ നി​ർ​ബ​ന്ധ​മാ​യും തി​രി​ച്ചു പോ​വു​ന്പോ​ൾ സ്വ​മേ​ധാ​യും കൈ ​ക​ഴു​കാ​വു​ന്ന​താ​ണ്.

രാ​ജ്യ​ത്തു​ട​നീ​ളം കോ​വി​ഡ് 19 ന്‍റെ വ്യാ​പ​നം ടി​വി​യി​ൽ ക​ണ്ട​തി​നാ​ലാ​ണ് ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ നി​ർ​ദ്ദേ​ശ​പ്ര​കാ​രം ക​ട​യി​ലെ​ത്തു​ന്ന​വ​രു​ടെ കൈ ​ശു​ചീ​ക​രി ക്കു​ന്ന​ത്. ടാ​പ്പി​ലൂ​ടെ വെ​ള്ള​മെ​ത്തു​ന്ന​തിനാ​ൽ സ്ഥാ​പ​ന​ത്തി​ലെ​ത്തു​വ​ർ ശു​ചീ​ക​ര​ണം പ​റ​യാ​തെ ത​ന്നെ ചെ​യ്യു​ന്നു​മു​ണ്ട്.

ക​ട​യി​ലെ​ത്തു​ന്ന​വ​ർ മൂ​ക്ക് മ​റ​ച്ച് മാ​സ്ക്ക് ധ​രി​ക്കാ​ൻ സ്നേ​ഹ​ത്തോ​ടാ​ണ് നി​ർ​ബ​ന്ധി​ക്കു​ന്ന​ത്. ഷാ​ഹു​ൽ ഹ​മീ​ദി​ന്‍റെ സേ​വ​നം സ​മീ​പ​വാ​സി​ക​ൾ അ​നു​മോ​ദി​ക്കു​ന്നു​മു​ണ്ട്.

റ​യി​ൽ​വേ ഗേ​റ്റി​നു സ​മീ​പം വാ​ഹ​നം നി​ർ​ത്തു​ന്ന​വ​രേ​യും വ​ഴി​യാ​ത്ര ക്കാ​ർ​ക്കും ആ​വ​ശ്യ​മെ​ങ്കി​ൽ ക​ട​ക്കു​മു ന്നി​ലെ ടാ​പ്പി​ൽ കൈ ​ശു​ചീ​ക​രി​ക്കാ​നും പ്രേ​രി​പ്പി​ക്കു​ന്ന ഷാ​ഹു​ൽ ഹ​മീ​ദി​ന്‍റെ സേ​വ​നം മാ​തൃ​ക​പ​ര​മാ​യി​ട്ടു​ണ്ട്.

Related posts

Leave a Comment