‘എ’ ​സി​നി​മ​ക​ള്‍ ഇ​ഷ്ട​മ​ല്ല ! കി​ന്നാ​ര​ത്തു​മ്പി മാ​ത്രം വീ​ണ്ടും ക​ണ്ടു; മോ​ഹ​ന്‍​ലാ​ലി​നൊ​പ്പം അ​ഭി​ന​യി​ക്കാ​ന്‍ ആ​ഗ്ര​ഹ​മെ​ന്ന് ഷ​ക്കീ​ല…

ഒ​രു കാ​ല​ത്ത് തെ​ന്നി​ന്ത്യ​ന്‍ സി​നി​മാ​ലോ​ക​ത്തെ മി​ന്നും താ​ര​മാ​യി​രു​ന്നു ഷ​ക്കീ​ല. സൂ​പ്പ​ര്‍​താ​ര​ങ്ങ​ളെ​പ്പോ​ലും ക​വ​ച്ചു വ​യ്ക്കു​ന്ന രീ​തി​യി​ലാ​യി​രു​ന്നു ഷ​ക്കീ​ല​ച്ചി​ത്ര​ങ്ങ​ള്‍ തീ​യ​റ്റ​റു​ക​ള്‍ കീ​ഴ​ട​ക്കി മു​ന്നേ​റി​യി​രു​ന്ന​ത്.

ജീ​വി​ത​ത്തി​ല്‍ തി​രി​ച്ച​ടി​ക​ള്‍ നേ​രി​ടേ​ണ്ടി വ​ന്ന താ​രം ഇ​പ്പോ​ള്‍ സി​നി​മ​യി​ല്‍ നി​ന്ന് അ​ക​ന്ന് ചെ​ന്നൈ​യി​ല്‍ താ​മ​സി​ച്ച് വ​രി​ക​യാ​ണ്.

ഇ​പ്പോ​ഴി​താ താ​ന്‍ അ​ഭി​ന​യി​ച്ച സി​നി​മ​ക​ളെ കു​റി​ച്ച് സം​സാ​രി​ക്കു​ക​യാ​ണ് ഷ​ക്കീ​ല. ത​ന്റെ സി​നി​മ​ക​ളൊ​ന്നും താ​ന്‍ കാ​ണാ​റി​ല്ലെ​ന്ന് ഷ​ക്കീ​ല പ​റ​ഞ്ഞു.

ഒ​ത്തി​രി ചി​ത്ര​ങ്ങ​ളി​ല്‍ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ല്‍ കി​ന്നാ​ര​ത്തു​മ്പി​ക​ള്‍ മാ​ത്ര​മേ താ​ന്‍ പി​ന്നീ​ട് ക​ണ്ടി​ട്ടു​ള്ളൂ​വെ​ന്നും അ​തും ഒ​രു ത​വ​ണ മാ​ത്ര​മേ ക​ണ്ടി​ട്ടു​ള്ളൂ​വെ​ന്നും ത​നി​ക്ക് സി​നി​മ​യി​ല്‍ ന​ല്ല ക​ഥാ​പാ​ത്ര​ങ്ങ​ള്‍ ചെ​യ്യാ​ന്‍ ആ​ഗ്ര​ഹ​മു​ണ്ടെ​ന്നും ഷ​ക്കീ​ല പ​റ​ഞ്ഞു.

മോ​ഹ​ന്‍​ലാ​ലി​ന്റെ ക​ടു​ത്ത ആ​രാ​ധി​ക​യാ​ണ് താ​ന്നെ​ന്നും അ​ദ്ദേ​ഹം നാ​യ​ക​നാ​യ ഛോട്ടാ​മും​ബൈ എ​ന്ന ചി​ത്ര​ത്തി​ല്‍ താ​ന്‍ അ​ഭി​ന​യി​ച്ച​ത് ഫാ​ന്‍ ഗേ​ള്‍ മൊ​മ​ന്റ് ആ​യി​രു​ന്നു​വെ​ന്നും എ ​ഫി​ലു​മു​ക​ളൊ​ന്നും ത​നി​ക്ക് ഇ​ഷ്ട​മി​ല്ലെ​ന്നും ഷ​ക്കീ​ല പ​റ​യു​ന്നു.

ഒ​രു സി​നി​മ​യി​ലും ത​നി​ക്ക് ഇ​ഷ്ട​പ്പെ​ട്ട ക​ഥാ​പാ​ത്ര​ങ്ങ​ള്‍ ചെ​യ്യാ​ന്‍ ക​ഴി​ഞ്ഞി​ട്ടി​ല്ല. ചെ​യ്ത ക​ഥാ​പാ​ത്ര​ങ്ങ​ളോ​ടൊ​ന്നും ത​നി​ക്ക് ഇ​ഷ്ടം തോ​ന്നി​യി​ട്ടി​ല്ലെ​ന്നും അ​ന്ന് താ​ന്‍ അ​ഭി​ന​യി​ച്ച ചി​ത്ര​ങ്ങ​ള്‍​ക്കെ​ല്ലാം ത​നി​ക്ക് ന​ല്ല കാ​ശ് കി​ട്ടി​യി​ട്ടു​ണ്ടെ​ന്നും ഷ​ക്കീ​ല കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Related posts

Leave a Comment