സ​ത്യം 60 ശ​ത​മാ​നം മാ​ത്രം! ഷ​ക്കീ​ല എ​ന്ന ചി​ത്ര​ത്തെക്കു​റി​ച്ച് പ്ര​തി​ക​ര​ണ​വു​മാ​യി ന​ടി ഷ​ക്കീ​ല

ത​ന്‍റെ ജീ​വി​ത​ക​ഥ പ​റ​ഞ്ഞ ഷ​ക്കീ​ല എ​ന്ന ചി​ത്ര​ത്തെക്കു​റി​ച്ച് പ്ര​തി​ക​ര​ണ​വു​മാ​യി ന​ടി ഷ​ക്കീ​ല. സി​നി​മ​യു​ടെ എ​ത്തി​ക്ക്സി​നാ​യി വ​രു​ത്തി​യ മാ​റ്റ​ങ്ങ​ളി​ൽ ഒ​ട്ടും സ​ന്തോ​ഷ​മി​ല്ല.

ഇ​തി​ൽ അ​റു​പ​ത് ശ​ത​മാ​നം മാ​ത്ര​മാ​ണ് സ​ത്യം. ഒ​ര​ഭി​മു​ഖ​ത്തി​ൽ ഷ​ക്കീ​ല പ​റ​ഞ്ഞു. യ​ഥാ​ർ​ഥ സം​ഭ​വ​ങ്ങ​ളി​ൽ കു​റെ​യ​ധി​കം മാ​റ്റം വ​രു​ത്തി​യാ​ണ് സി​നി​മ​യെ​ടു​ത്തി​ട്ടു​ള്ള​ത്.

സി​നി​മ​യെ​ടു​ക്കു​ന്ന​വ​ർ​ക്കും സ​ന്പാ​ദി​ക്ക​ണ​മ​ല്ലോ​യെ​ന്ന് ഓ​ർ​ക്കു​ന്പോ​ൾ കു​ഴ​പ്പ​മി​ല്ല- ഷ​ക്കീ​ല വ്യ​ക്ത​മാ​ക്കി. ഇ​ന്ദ്ര​ജി​ത് ല​ങ്കേ​ഷ് സം​വി​ധാ​നം ചെ​യ്ത ചി​ത്ര​ത്തി​ൽ റി​ച്ച ഛദ്ദ​യാ​ണ് ഷ​ക്കീ​ല​യാ​യെ​ത്തി​യ​ത്.

പ​ങ്ക​ജ് ത്രി​പ​തി, മ​ല​യാ​ളി താ​രം രാ​ജീ​വ് പി​ള്ള എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ൽ മ​റ്റു പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ച്ചി​ട്ടു​ള്ള​ത്. സ​മ്മി ന​ൻ​വാ​നി, സ​ഹി​ൽ ന​ൻ​വാ​നി എ​ന്നി​വ​രാ​ണ് ചി​ത്രം നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്.

Related posts

Leave a Comment