വിവാഹം കഴിഞ്ഞിട്ട് മണിക്കൂറുകൾമാത്രം; മകളെ കാണാനെത്തിയ വധുവിന്‍റെ ബന്ധുക്കളും വരന്‍റെ ബ​ന്ധു​ക്ക​ൾ തമ്മിൽ ഏറ്റുമുട്ടി; അടിപടികണ്ട് ഓടിക്കൂടിയ നാട്ടുകാർ കാര്യം കേട്ട് ഞെട്ടി…

പോ​ത്ത​ൻ​കോ​ട്: കൊ​യ്ത്തൂ​ർ​ക്കോ​ണ​ത്ത് വി​വാ​ഹ​സ​ത്കാ​ര​ത്തി​നി​ടെ വ​ര​ന്‍റെ​യും വ​ധു​വി​ന്‍റെ​യും ബ​ന്ധു​ക്ക​ൾ ത​മ്മി​ൽ സം​ഘ​ർ​ഷം. ഇന്നലെ കൊ​ല്ലം സ്വ​ദേ​ശി​നി​യു​ടെ​യും കൊ​യ്ത്തൂ​ർ​ക്കോ​ണം സ്വ​ദേ​ശി​യു​ടെ​യും വി​വാ​ഹ​മാ​യി​രു​ന്നു നടന്നത്. വ​ധു​വി​ന്‍റെ വീ​ട്ടു​കാ​ർ വി​വാ​ഹം ക​ഴി​ഞ്ഞ് വൈ​കു​ന്നേ​ര​ത്തോ​ടെ വീ​ട്ടി​ലെ​ത്തി.

സ​ത്രീ​ധ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ലാ​ണ് സം​ഘ​ർ​ഷം ന​ട​ന്ന​തെ​ന്ന് പോ​ത്ത​ൻ​കോ​ട് പോ​ലീ​സ് പ​റ​ഞ്ഞു. സം​ഘ​ർ​ഷ​ത്തെ​ത്തു​ട​ർ​ന്ന് വ​ധു​വി​ന്‍റെ ബ​ന്ധു​ക്ക​ൾ പോ​ത്ത​ൻ​കോ​ട് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. പ​രാ​തി​യി​ൽ കേ​സെ​ടു​ത്ത​താ​യി പോ​ത്ത​ൻ​കോ​ട് സി​ഐ എ​സ്.​ഷാ​ജി പ​റ​ഞ്ഞു.

Related posts