മാറ്റമൊന്നുമില്ല, മണ്ണാർക്കാട്ട് യുഡിഎഫ് സ്ഥാനാർഥി അഡ്വ. എൻ. ഷംസുദീൻ തന്നെ


മ​ണ്ണാ​ർ​ക്കാ​ട് : മു​സ്ലീം​ലീ​ഗ് ഇ​ന്ന​ലെ പ്ര​ഖ്യാ​പി​ച്ച പ​ട്ടി​ക​യി​ൽ മ​ണ്ണാ​ർ​ക്കാ​ട് മ​ണ്ഡ​ലം യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി അ​ഡ്വ. എ​ൻ. ഷം​സു​ദീ​ൻ. ക​ഴി​ഞ്ഞ ര​ണ്ടു​ത​വ​ണ മ​ണ്ണാ​ർ​ക്കാ​ട് നി​യോ​ജ​ക മ​ണ്ഡ​ല​ത്തെ പ്ര​തി​നി​ധീ​ക​രി​ച്ച് നി​യ​മ​സ​ഭാ സാ​മാ​ജി​ക​നാ​യി.

ഇ​ത് മൂ​ന്നാം ഉൗ​ഴം. 1991ൽ ​വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി​യാ​യി കാ​ലി​ക്ക​റ്റ് യൂ​ണി​വേ​ഴ്സി​റ്റി സെ​ന​റ്റ് മെ​ന്പ​ർ, എം.​എ​സ്.​എ​ഫ് മ​ല​പ്പു​റം ജി​ല്ലാ പ്ര​സി​ഡ​ന്‍റ്, സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി, യൂ​ത്ത് ലീ​ഗ് മ​ല​പ്പു​റം ജി​ല്ലാ സെ​ക്ര​ട്ട​റി, പ്ര​സി​ഡ​ന്‍റ്, സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ന്നീ സ്ഥാ​ന​ങ്ങ​ൾ വ​ഹി​ച്ചി​ട്ടു​ണ്ട്.

നി​ല​വി​ൽ മു​സ്ലിം ലീ​ഗ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യാ​ണ്. 2005 ൽ ​മ​ല​പ്പു​റം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ. 2011ലും 2016 ​ലും മ​ണ്ണാ​ർ​ക്കാ​ട് നി​ന്നും നി​യ​മ​സ​ഭാം​ഗ​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.നി​യ​മ​സ​ഭാം​ഗം എ​ന്ന നി​ല​യി​ൽ സം​സ്ഥാ​ന വ​ഖ​ഫ് ബോ​ർ​ഡ് അം​ഗ​മാ​യി പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.

ഡ​ൽ​ഹി​യി​ൽ ന​ട​ന്ന നാ​ഷ​ണ​ൽ ലെ​ജി​സ്ലേ​ച്ചേ​ഴ്സ് കോ​ണ്‍​ഫ​റ​ൻ​സി​ൽ സം​സ്ഥാ​ന നി​യ​മ​സ​ഭ​യെ പ്ര​തി​നി​ധീ​ക​രി​ച്ചി​ട്ടു​ണ്ട്. മി​ക​ച്ച നി​യ​മ​സ​ഭാ സാ​മാ​ജി​ക​നു​ള്ള കെ.​കെ. നാ​യ​ർ ശ്രേ​ഷ്ട സാ​മാ​ജി​ക പു​ര​സ്കാ​രം നേ​ടി.

പ​റ​വ​ണ്ണ ഗ​വ: ഹൈ​സ്കൂ​ൾ, തു​ഞ്ച​ൻ കോ​ളേ​ജ്, തി​രൂ​ര​ങ്ങാ​ടി പി.​എ​സ്.​എം.​ഒ കോ​ള​ജ് എ​ന്നി​വി​ട​ങ്ങ​ളി​ലെ വി​ദ്യാ​ഭ്യാ​സ​ത്തി​ന് ശേ​ഷം കോ​ഴി​ക്കോ​ട് ലോ ​കോ​ള​ജി​ൽ നി​ന്നും നി​യ​മ ബി​രു​ദം നേ​ടി. കോ​ള​ജ് വി​ദ്യാ​ഭ്യാ​സ കാ​ല​ത്ത് നാ​ല് ത​വ​ണ യു.​യു.​സി​യു​മാ​യി​രു​ന്നു.

എ​ൻ. മു​ഹ​മ്മ​ദ്കു​ട്ടി​യു​ടെ​യും, വി.​വി മ​റി​യ​ക്കു​ട്ടി​യു​ടെ​യും മ​ക​നാ​യി തി​രൂ​ർ പ​റ​വ​ണ്ണ​യി​ൽ ജ​ന​നം.ഭാ​ര്യ:​കെ.​പി റാ​ഫി​ത. എം.​ബി.​ബി.​എ​സ് ഫൈ​ന​ൽ ഇ​യ​ർ വി​ദ്യാ​ർ​ത്ഥി​നി എ​ൻ ഷെ​ഹ​ർ​സാ​ദ് മ​ക​ളാ​ണ്. മ​ഞ്ചേ​രി സ്വ​ദേ​ശി ഡോ.​അ​ഷ​റ​ഫ് വാ​സി​ൽ മ​രു​മ​ക​നാ​ണ്.

Related posts

Leave a Comment