കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ന രീ​തി​ക​ളോ​ട് യോ​ജി​ക്കാനാവുന്നില്ല; കോൺഗ്രസിൽ നിന്ന് രാജിവച്ച കൗൺസിലർ ബിജെപിയിൽ ചേർന്നു

പാ​ല​ക്കാ​ട്: കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ന രീ​തി​ക​ളോ​ട് യോ​ജി​ക്കാ​നാ​വാ​ത്ത​ത് മൂ​ല​മാ​ണ് കൗ​ണ്‍​സി​ല​ർ സ്ഥാ​ന​വും പാ​ർ​ട്ടി​യി​ൽ നി​ന്നും രാ​ജി​വെ​ച്ച​തെ​ന്ന് ശ​ര​വ​ണ​ൻ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഇ​നി ബി ​ജെ പി ​പ്ര​വ​ർ​ത്ത​ക​നാ​യി തു​ട​രാ​നാ​ണ് തീ​രു​മാ​നം. ‘

ബി ​ജെ പി​യി​ൽ നി​ന്ന് ല​ക്ഷ​ങ്ങ​ൾ വാ​ങ്ങി​യാ​ണ് രാ​ജി​വെ​ച്ച എ​ന്ന വാ​ർ​ത്ത അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണ്. ഇ​ത് ആ​രോ​പ​ണം ഉ​ന്ന​യി​ക്കു​ന്ന​വ​രോ​ട് ത​ന്നെ ചോ​ദി​ക്കാ​ൻ മ​തി​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സാ​ന്പ​ത്തി​ക​മാ​യി ഒ​രു നേ​ട്ട​വു​മി​ല്ല.

ഞാ​ൻ അ​ഭി​മാ​ന​ത്തോ​ടെ രാ​ജി​വെ​ക്കു​ക​യാ​ണ് ചെ​യ്ത​ത്.അ​ല്ലാ​തെ അ​വി​ശ്വാ​സ പ്ര​മേ​യ വോ​ട്ടെ​ടു​പ്പി​ൽ നി​ന്ന് മാ​റി നി​ൽ​ക്കു​ക​യോ. വോ​ട്ട് അ​സാ​ധു​വാ​ക്കു​ക​യോ ചെ​യ്തി​ട്ടി​ല്ല.കു​ടും​ബ​ത്തോ​ടൊ​പ്പം ക്ഷേ​ത്ര ദ​ർ​ശ​നം ന​ട​ത്താ​ൻ വേ​ണ്ടി​യാ​ണ് പാ​ല​ക്കാ​ട് നി​ന്ന് ര​ണ്ട് ദി​വ​സം മാ​റി നി​ന്ന​തെ​ന്നും ബി ​ജെ പി ​ഓ​ഫീ​സി​ൽ വി​ളി​ച്ച് ചേ​ർ​ത്ത പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

Related posts