കോൺഗ്രസിന്‍റെ തി​രി​ച്ചു വ​ര​വി​ന് തു​ട​ക്ക​മാ​യെന്ന് ​ശൂ​ര​നാ​ട് രാ​ജ​ശേ​ഖ​ര​ൻ

ചാ​ത്ത​ന്നൂ​ർ: സ​മീ​പ​കാ​ല​ത്തുന​ട​ന്ന അ​സം​ബ്ലി തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ കോ​ണ്ഗ്ര​സ് തി​രി​ച്ചു വ​രു​ന്ന​തി​ന്‍റെ സൂ​ച​ന​യാ​ണെ​ന്നു കെ ​പി സി ​സി ജ​ന. സെ​ക്ര​ട്ട​റി ശൂ​ര​നാ​ട് രാ​ജ​ശേ​ഖ​ര​ൻ അ​ഭി​പ്രാ​യ​പെ​ട്ടു. കോ​ൺഗ്ര​സ് ക​ല്ലു​വാ​തു​ക്ക​ൽ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ന​വോ​ത്ഥാ​ന പ​ദ​യാ​ത്ര ക​ല്ലു​വാ​തു​ക്ക​ൽ പാ​റ ജം​ഗ്ഷ​നി​ൽ ഉ​ദ്ഘാടനം ചെ​യ്തു പ്രസംഗിക്കുക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പി.​പ്ര​തീ​ഷ്കു​മാ​ർ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.​സം​സ്ക്കാ​ര​സാ​ഹി​തി ജി​ല്ലാ ക​ൺ​വീ​ന​ർ ഡോ.​ന​ട​യ്ക്ക​ൽ ശ​ശി,ബ്ലോ​ക്ക് വൈ​സ് പ്ര​സി​ഡ​ന്റ് വ​ട്ട​ക്കു​ഴി​ക്ക​ൽ മു​ര​ളി,അ​ഡ്വ മീ​ന​മ്പ​ലം ബാ​ബു,കെ​ജി.​തോ​മ​സ്,അ​ന്ന​മ്മ ചാ​ക്കോ,പാ​റ​യി​ൽ രാ​ജു,കോ​ട​ക്ക​യം സാ​മു​വേ​ൽ,മ​ധു പാ​റ​യി​ൽ,പാ​മ്പു​റം കൃ​ഷ്ണ​കു​മാ​ർ,വേ​ണു നാ​യ​ർ, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ വി​ഷ്ണു വി,​കൃ​ഷ്ണ​ലേ​ഖ, നി​തി​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts