കള്ളുലോറിയുമായി സ്‌കൂട്ടര്‍ കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗായിക മഞ്ജുഷ മോഹന്‍ദാസ് അന്തരിച്ചു; വിടവാങ്ങിയത് ഐഡിയ സ്റ്റാര്‍ സിംഗറിലൂടെ ശ്രദ്ധേയയായ ഗായിക

 കൊ​ച്ചി: കാ​ല​ടി ശ്രീ ​ശ​ങ്ക​രാ​ചാ​ര്യ കോ​ള​ജി​ലെ നൃ​ത്ത ഗ​വേ​ഷ​ണ വി​ദ്യാ​ർ​ഥി​യും ഗാ​യി​ക​യു​മാ​യ മ​ഞ്ജു​ഷ മോ​ഹ​ൻ​ദാ​സ് (27) അ​ന്ത​രി​ച്ചു. ഒ​രാ​ഴ്ച മു​ന്പു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഏ​ഷ്യാ​നെ​റ്റ് ചാ​ന​ലി​ലെ ഐ​ഡി​യ സ്റ്റാ​ർ സിം​ഗ​ർ റി​യാ​ലി​റ്റി ഷോ​യി​ൽ മ​ത്സ​രാ​ർ​ഥി​യാ​യി​രു​ന്നു. പെ​രു​ന്പാ​വൂ​ർ വ​ള​യം​ചി​റ​ങ്ങ​ര സ്വ​ദേ​ശി​നി​യാ​ണ്.

ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച കോ​ള​ജി​ലേ​ക്ക് പോ​കു​ന്ന വ​ഴി എം​സി റോ​ഡി​ൽ കാ​ല​ടി താ​ന്നി​പ്പു​ഴ​യി​ൽ വ​ച്ച് മി​നി ലോ​റി മ​ഞ്ജു​ഷ സ​ഞ്ച​രി​ച്ചി​രു​ന്ന സ്കൂ​ട്ട​റി​ലി​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

അ​പ​ക​ട​ത്തി​ൽ ത​ല​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ മ​ഞ്ജു​ഷ​യെ കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന സു​ഹൃ​ത്ത് അ​ഞ്ജ​ന​യെ​ന്ന വി​ദ്യാ​ർ​ഥി​നി​ക്കും പ​രി​ക്കേ​റ്റി​രു​ന്നു.

Related posts