മലചവിട്ടി  തിരികെ  വീട്ടിലെത്തിയ കനക ദുർഗയ്ക്ക് ഭർത്താവിന്‍റെ ബ​ന്ധു​ക്കളുടെ വക ക്രൂരമർദനം

മ​ല​പ്പു​റം: ശ​ബ​രി​മ​ല​യി​ൽ ദ​ർ​ശ​നം ന​ട​ത്തി​യ യു​വ​തി​ക​ളി​ലൊ​രാ​ളാ​യ ക​ന​ക​ദു​ർ​ഗ​യെ ഭ​ർ​ത്താ​വി​ന്‍റെ ബ​ന്ധു​ക്ക​ൾ മ​ർ​ദി​ച്ച​താ​യി പ​രാ​തി. പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലെ വീ​ട്ടി​ലെ​ത്തി​യ​പ്പോ​ളാ​ണ് അ​വ​ർ​ക്ക് മ​ർ​ദ​ന​മേ​റ്റ​ത്. ഇ​തേ​തു​ട​ർ​ന്ന് ക​ന​ക​ദു​ർ​ഗ​യെ പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലെ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Related posts