തെ​ന്നി​ന്ത്യ​ൻ താ​ര സു​ന്ദ​രി ശ്രീ​യ സ​ര​ണ്‍ തി​രു​വ​ന​ന്ത​പു​ര​ത്ത്! ഹോ​ട്ട​ലി​ലെ സ്വി​മ്മി​ങ് പൂ​ളി​ൽ നീ​ന്തു​ന്ന വീഡി​യോ വൈറല്‍

തെ​ന്നി​ന്ത്യ​ൻ താ​ര സു​ന്ദ​രി ശ്രീ​യ സ​ര​ണ്‍ കു​ടും​ബ​വു​മാ​യി അ​വ​ധി ആ​ഘോ​ഷി​ക്കാ​ൻ എ​ത്തി​യ​ത് തി​രു​വ​ന​ന്ത​പു​ര​ത്ത്. 2017-ൽ ​റി​ലീ​സ് ചെ​യ്ത തെ​ലു​ങ്ക് ചി​ത്രം ഗൗ​ത​മി​പു​ത്ര യാ​ണ് ശ്രീ​യു​ടെ അ​വ​സാ​ന ചി​ത്രം.

റ​ഷ്യ​ൻ സ്വ​ദേ​ശി​യാ​യ ആ​ൻ​ഡ്രേ കൊ​ശ്ചീ​വു​മാ​യു​ള്ള വി​വാ​ഹ​ശേ​ഷം സി​നി​മ​യി​ൽ നി​ന്ന് ഇ​ട​വേ​ള എ​ടു​ത്തി​രി​ക്കു​ന്ന താ​രം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ സ​ജീ​വ​മാ​ണ്. ഇ​പ്പോ​ഴി​താ ശ്രീ​യ സ​ര​ണ്‍ കു​ടും​ബ​വു​മാ​യി അ​വ​ധി ആ​ഘോ​ഷി​ക്കാ​ൻ കേ​ര​ള​ത്തി​ൽ. തി​രു​വ​ന​ന്ത​പു​ര​ത്താ​ണ് ന​ടി​യും കു​ടും​ബ​വും. ഹോ​ട്ട​ലി​ലെ സ്വി​മ്മി​ങ് പൂ​ളി​ൽ നീ​ന്തു​ന്ന വീഡി​യോ ന​ടി സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വ​ച്ചി​ട്ടു​ണ്ട ്.

 

View this post on Instagram

 

No filter. Pure bliss. Ocean 🌊 infinity pool. Mom’s photography.

A post shared by @ shriya_saran1109 on

Related posts