നല്ല മാതൃക..! എ പ്ലസ് ജേതാക്കൾക്ക് മാസ്ക് അണിയിച്ച് അനുമോദനം നൽകി അമ്പലപ്പു​ഴ വ​ട​ക്ക് പ​ഞ്ചാ​യ​ത്ത്

അമ്പലപ്പു​ഴ: വ​ട​ക്ക് പ​ഞ്ചാ​യ​ത്ത് നാ​ലാം വാ​ർ​ഡി​ൽ എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​പ​രി​ക്ഷ​ക​ളി​ൽ എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് വാ​ങ്ങി​യ വി​ദ്യാ​ർ​ഥി​ക​ളെ മാ​സ്ക് ന​ൽ​കി അ​നു​മോ​ദി​ച്ചു.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം എ.​ആ​ർ. ക​ണ്ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​ൻ 95 മാ​സ്ക് അ​ണി​യി​ച്ചും പു​സ്ത​കം ന​ൽ​കി​യു​മാ​ണ് കു​ട്ടി​ക​ളെ അ​നു​മോ​ദി​ച്ച​ത്. നി​സാ​ർ വെ​ള്ളാ​പ്പ​ള്ളി, നെ​ജി​ഫ് അ​രീ​ശേ​രി, നി​സാ​ർ വ​ണ്ടാ​നം എ​ന്നി​വ​രും ഒ​പ്പം മു​ണ്ടാ​യി​രു​ന്നു.

Related posts

Leave a Comment