സ്റ്റാ​ർ​ട്ട​പ്പു​ക​ളു​ടെ ബി​സി​ന​സ് വി​പു​ലീ​ക​ര​ണം; കേ​ര​ള​വും ബ​ഹ​റി​നും  ത​മ്മി​ൽ ക​രാ​ർ

തൃ​ശൂ​ർ: ഫി​ൻ​ടെ​ക്, ഇ​ൻ​ഫ​ർ​മേ​ഷ​ൻ ക​മ്യൂ​ണി​ക്കേ​ഷ​ൻ ടെ​ക്നോ​ള​ജി തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലെ സ്റ്റാ​ർ​ട്ട​പ്പു​ക​ളു​ടെ ബി​സി​ന​സ് വി​പു​ലീ​ക​ര​ണ​ത്തി​നു കേ​ര​ള​വും ബ​ഹ​റി​നും കൈ​കോ​ർ​ക്കും. വി​വ​ര സാ​ങ്കേ​തി​ക​വി​ദ്യാ മേ​ഖ​ല​ക​ളി​ൽ ബ​ഹ​റി​ൻ സ​ർ​ക്കാ​രി​ന്‍റെ നി​ക്ഷേ​പ പ്രോ​ത്സാ​ഹ​ന ഏ​ജ​ൻ​സി​യാ​യ ബ​ഹ​റി​ൻ സാ​ന്പ​ത്തി​ക വി​ക​സ​ന ബോ​ർ​ഡും കേ​ര​ള സ്റ്റാ​ർ​ട്ട​പ്പ് മി​ഷ​നും ത​മ്മി​ലാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച് ധാ​ര​ണാ​പ​ത്രം കൈ​മാ​റി​യ​ത്. ദു​ബാ​യി​യി​ൽ ന​ട​ക്കു​ന്ന മു​പ്പ​ത്തൊ​ൻ​പ​താ​മ​ത് വാ​ർ​ഷി​ക ജൈ​ടെ​ക്സ് സാ​ങ്കേ​തി​ക​വി​ദ്യാ വാ​ര​ത്തി​ലാ​ണ് ക​രാ​ർ ഒ​പ്പു​വ​ച്ച​ത്.

ധാ​ര​ണാ​പ​ത്ര​ത്തി​ലെ വ്യ​വ​സ്ഥ​ക​ള​നു​സ​രി​ച്ച് ഓ​രോ രാ​ജ്യ​ത്തേ​യും സ്റ്റാ​ർ​ട്ട​പ്പു​ക​ൾ​ക്ക് മ​റു രാ​ജ്യ​ത്തും ബി​സി​ന​സ് സം​രം​ഭ​ങ്ങ​ൾ കെ​ട്ടി​പ്പ​ടു​ക്കാ​ൻ അ​വ​സ​രം ല​ഭി​ക്കും. സ്റ്റാ​ർ​ട്ട​പ്പ് പ്ര​തി​നി​ധി സം​ഘ​ങ്ങ​ൾ​ക്ക് ഇ​രു​രാ​ജ്യ​ങ്ങ​ളി​ലും ബി​സി​ന​സ് സ​ന്ദ​ർ​ശ​ന​ങ്ങ​ൾ ന​ട​ത്താം. ഇ​തി​നു പു​റ​മേ ധ​ന​കാ​ര്യ, സാ​ങ്കേ​തി​ക​വി​ദ്യാ മേ​ഖ​ല​ക​ളി​ലെ സ്ഥാ​പ​ന​ങ്ങ​ൾ, സ​ർ​വ​ക​ലാ​ശാ​ല​ക​ൾ, ഗ​വേ​ഷ​ണ സ്ഥാ​പ​ന​ങ്ങ​ൾ, സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​ക​ൾ എ​ന്നി​വ ത​മ്മി​ലു​ള്ള വി​ജ്ഞാ​ന വി​നി​മ​യ​ത്തി​നും സ​ഹ​ക​ര​ണ​ത്തി​നും സൗ​ക​ര്യം ല​ഭി​ക്കും.

ഫി​ൻ​ടെ​ക് സ്റ്റാ​ർ​ട്ട​പ്പു​ക​ൾ, ഐ​ടി സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ​യ്ക്ക് സ​ർ​വ​ക​ലാ​ശാ​ല​ക​ൾ, സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ൾ, ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ​യു​മാ​യി ബ​ന്ധം സ്ഥാ​പി​ക്കാ​നു​ള്ള മി​ക​ച്ച അ​ന്ത​രീ​ക്ഷ​മാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് കേ​ര​ള സ്റ്റാ​ർ​ട്ട​പ്പ് മി​ഷ​ൻ സി​ഇ​ഒ ഡോ. ​സ​ജി ഗോ​പി​നാ​ഥ് പ​റ​ഞ്ഞു.

ഡി​ജി​റ്റ​ൽ, മൊ​ബൈ​ൽ ഇ​ട​പാ​ടു​ക​ൾ, ബ്ലോ​ക്ചെ​യി​ൻ- ഡി​സ്ട്രി​ബ്യൂ​ട്ട​ഡ് ലെ​ഡ്ജ​റു​ക​ൾ, ബി​ഗ് ഡേ​റ്റ, ഫ്ളെ​ക്സി​ബി​ൾ പ്ലാ​റ്റ്ഫോ​മു​ക​ൾ, ഫി​ൻ​ടെ​ക്- ഐ​സി​ടി മേ​ഖ​ല​യി​ലെ വി​പ്ല​വ​ക​ര​മാ​യ പു​ത്ത​ൻ സാ​ങ്കേ​തി​ക വി​ദ്യ​ക​ൾ എ​ന്നി​വ പ്ര​യോ​ഗ​ത്തി​ൽ വ​രു​ത്താ​നും ന​ട​പ​ടി സ​ഹാ​യ​ക​ര​മാ​കും.

Related posts