കു​ടും​ബകോ​ട​തിയിൽ എത്തുന്നവർക്ക് ഭീഷണിയായി  തെരുവുനായയും കുടുംബവും


ഒ​ല​വ​ക്കോ​ട്: കു​ടും​ബ കോ​ട​തി റോ​ഡി​ൽ തെ​രു​വു​നാ​യ്ക്ക​ളു​ടെ ശ​ല്യം രൂ​ക്ഷം. ഒ​ല​വ​ക്കോ​ട് സെ​ന്‍റ​റി​ലേ​ക്കു ഭീ​തി​യോ​ടെ​യാ​ണ് ആ​ളു​ക​ൾ വ​രു​ന്ന​ത്.

കോ​ട​തി​യി​ലെ​ത്തി​യാ​ൽ എ​ന്താ​ണ് വി​ധി എ​ന്ന​റി​യാ​ൻ ആ​കു​ല​ത​യോ​ടെ ന​ട​ന്നു വ​രു​ന്പോ​ഴാ​ണ് ചി​ല​പ്പോ​ൾ പെ​ട്ടെ​ന്ന് തെ​രു​വു​നാ​യ്ക്ക​ൾ ക​ടി​പി​ടി​കൂ​ടു​ന്ന​ത്. ഇ​തോ​ടെ​യു​ള്ള ഞെട്ട​ൽ മാ​റാ​തെ​യാ​ണ് പ​ല​രും കോ​ട​തി​യി​ലെ​ത്തു​ന്ന​ത്.

കൂ​ടെ വ​ന്ന പ​ല​രും കോ​ട​തി പ​രി​സ​ര​ത്ത് കാ​ത്തു നി​ൽ​ക്കു​ന്ന​തും നാ​യ്ക്ക​ളെ ഭ​യ​പ്പെ​ട്ടാ​ണ്. പ​രി​സ​ര​ത്തെ ഹോ​ട്ട​ലു​ക​ളി​ലേ​ക്കു പോ​കു​ന്ന​തി​നും ഈ ​റോ​ഡി​ലൂ​ടെ ത​ന്നെ പോ​ക​ണം. അ​ധി​കൃ​ത​ർ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി​രി​ക്ക​യാ​ണ്.

Related posts

Leave a Comment