യൂ​ണി​ഫോ​മി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ സ്വ​കാ​ര്യ​ഫ്‌​ളാ​റ്റി​ല്‍ ചും​ബി​ക്കു​ന്ന വീ​ഡി​യോ വൈ​റ​ലാ​യി ! സം​ഭ​വ​ത്തി​ല്‍ ഒ​രാ​ള്‍ ക​സ്റ്റ​ഡിയി​​ല്‍…

മം​ഗ​ളൂ​രു​വി​ല്‍ കോ​ള​ജ് വി​ദ്യാ​ര്‍​ഥി​ക​ള്‍ സ്വ​കാ​ര്യ ഫ്‌​ളാ​റ്റി​ല്‍ വ​ച്ച് ചും​ബി​ക്കു​ന്ന​തി​ന്റെ വീ​ഡി​യോ വൈ​റ​ലാ​യ സം​ഭ​വ​ത്തി​ല്‍ ഒ​രാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് പോ​ലീ​സ്.

ക​ര്‍​ണാ​ട​ക​യി​ലെ പ്ര​മു​ഖ കോ​ള​ജി​ലെ വി​ദ്യാ​ര്‍​ഥി​ക​ളാ​യ ആ​ണ്‍​കു​ട്ടി​യും പെ​ണ്‍​കു​ട്ടി​യും ചും​ബി​ക്കു​ന്ന​തി​ന്റെ വീ​ഡി​യോ ആ​ണ് പു​റ​ത്തു​വ​ന്ന​ത്. ര​ണ്ടു വി​ദ്യാ​ര്‍​ഥി​ക​ളും യൂ​ണി​ഫോ​മി​ലാ​ണ്.

വി​ദ്യാ​ര്‍​ഥി​ക​ള്‍ ചും​ബ​ന മ​ത്സ​രം ന​ട​ത്തി​യി​രു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ന്റെ വീ​ഡി​യോ ത​യാ​റാ​ക്കി​യ വി​ദ്യാ​ര്‍​ഥി​യെ​യാ​ണ് ചോ​ദ്യം ചെ​യ്യു​ന്ന​തി​നാ​യി ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​തെ​ന്ന് പോ​ലീ​സ് വൃ​ത്ത​ങ്ങ​ള്‍ അ​റി​യി​ച്ചു.

ആ​റു​മാ​സം മു​ന്‍​പ് സ്വ​കാ​ര്യ ഫ്‌​ളാ​റ്റി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. വി​ദ്യാ​ര്‍​ഥി​ക​ളി​ലൊ​രാ​ള്‍ ഒ​രാ​ഴ്ച മു​ന്‍​പ് വാ​ട്സാ​പ്പി​ല്‍ വീ​ഡി​യോ ഇ​ട്ട​തോ​ടെ വൈ​റ​ലാ​വു​ക​യാ​യി​രു​ന്നു.

സം​ഭ​വ​ത്തി​നു പി​ന്നാ​ലെ, കോ​ള​ജ് അ​ധി​കൃ​ത​ര്‍ വി​ദ്യാ​ര്‍​ഥി​ക​ളെ സ​സ്പെ​ന്‍​ഡ് ചെ​യ്തു. കോ​ള​ജ് അ​ധി​കൃ​ത​രോ ര​ക്ഷി​താ​ക്ക​ളോ ഇ​തു​വ​രെ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​ട്ടി​ല്ലെ​ന്ന് സി​റ്റി പൊ​ലീ​സ് ക​മ്മി​ഷ​ണ​ര്‍ എ​ന്‍.​ശ​ശി​കു​മാ​ര്‍ പ​റ​ഞ്ഞു.

ചും​ബ​ന മ​ത്സ​ര​ത്തി​നി​ടെ വി​ദ്യാ​ര്‍​ഥി​ക​ള്‍ മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗി​ച്ചി​ട്ടു​ണ്ടോ​യെ​ന്ന് പ​രി​ശോ​ധി​ക്കു​മെ​ന്നും ക​മ്മി​ഷ​ണ​ര്‍ അ​റി​യി​ച്ചു.

Related posts

Leave a Comment