‘ത​ല’​കാ​ര​ണം ജോ​ലി ന​ഷ്ട​മാ​യി,ജീ​വി​തം ഒ​രു വ​ഴി​യ്ക്കാ​യി ! അ​ജി​ത്തി​ന്റെ വീ​ടി​നു മു​മ്പി​ല്‍ ആ​ത്മ​ഹ​ത്യ ശ്ര​മ​വു​മാ​യി യു​വ​തി…

ന​ട​ന്‍ അ​ജി​ത് കു​മാ​റി​ന്റെ വീ​ടി​നു മു​മ്പി​ല്‍ യു​വ​തി​യു​ടെ ആ​ത്മ​ഹ​ത്യ ശ്ര​മം. ചെ​ന്നൈ ഇ​സി​ആ​റി​ലു​ള്ള അ​ജി​ത്തി​ന്റെ വ​സ​തി​ക്ക് സ​മീ​പ​മാ​യി​രു​ന്നു നാ​ട​കീ​യ സം​ഭ​വ​ങ്ങ​ള്‍ അ​ര​ങ്ങേ​റി​യ​ത്.

വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ പോ​ലീ​സ് ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്തു. പോ​ലീ​സു​കാ​ര്‍ ത​ട​ഞ്ഞി​ട്ടും യു​വ​തി തീ​കൊ​ളു​ത്താ​ന്‍ ശ്ര​മി​ക്കു​ന്ന​തി​ന്റെ ദൃ​ശ്യ​ങ്ങ​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ പ്ര​ച​രി​ക്കു​ന്നു​ണ്ട്.

വീ​ഡി​യോ​യി​ല്‍ ത​ന്റെ മ​ര​ണ​ത്തി​ന് കാ​ര​ണം അ​ജി​ത്താ​ണെ​ന്ന് ഇ​വ​ര്‍ പ​റ​യു​ന്നു​ണ്ട്. ഫ​ര്‍​സാ​ന എ​ന്നാ​ണ് യു​വ​തി​യു​ടെ പേ​ര്. ചെ​ന്നൈ​യി​ലെ പ്ര​മു​ഖ ആ​ശു​പ​ത്രി​യി​ലെ മു​ന്‍ ജീ​വ​ന​ക്കാ​രി​യാ​ണ് ഇ​വ​ര്‍.

അ​ജി​ത്ത് കാ​ര​ണം ത​ന്റെ ജോ​ലി ന​ഷ്ട​മാ​യെ​ന്നാ​ണ് ഇ​വ​ര്‍ ആ​രോ​പി​ക്കു​ന്ന​ത്. ഇ​വ​ര്‍​ക്കെ​തി​രേ പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

ഇ​ഞ്ച​പ്പാ​ക്ക​ത്ത് അ​ജി​ത്തി​ന്റെ വീ​ടി​ന് സ​മീ​പ​മു​ള്ള ആ​ശു​പ​ത്രി​യി​ലാ​ണ് ഇ​വ​ര്‍ ജോ​ലി ചെ​യ്തി​രു​ന്ന​തെ​ന്നാ​ണ് സൂ​ച​ന. മ​ണ്ണെ​ണ്ണ​യു​മാ​യി​ട്ടാ​ണ് ഇ​വ​ര്‍ എ​ത്തി​യ​ത്.

ഇ​വ​ര്‍ ജോ​ലി ചെ​യ്തി​രു​ന്ന ആ​ശു​പ​ത്രി​യി​ല്‍ അ​ജി​ത്ത് വ​ന്നി​രു​ന്നു​വെ​ന്നാ​ണ് ചോ​ദ്യം ചെ​യ്യ​ലി​ല്‍ ഇ​വ​ര്‍ പ​റ​യു​ന്ന​ത്. അ​ജി​ത്തി​നൊ​പ്പ​മു​ള്ള വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ളും ചി​ത്ര​ങ്ങ​ളും ഇ​വ​ര്‍ നേ​ര​ത്തെ പ​ങ്കു​വെ​ച്ചി​രു​ന്നു.

അ​തേ​സ​മ​യം അ​ജി​ത്തി​ന്റെ വീ​ഡി​യോ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പോ​സ്റ്റ് ചെ​യ്ത​തി​നാ​ണ് ഇ​വ​രെ പു​റ​ത്താ​ക്കി​യ​തെ​ന്നാ​ണ് ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ പ​റ​യു​ന്ന​ത്.

ആ​കെ​യു​ള്ള ജോ​ലി​യാ​ണ് ന​ഷ്ട​മാ​യ​ത്. മ​റ്റ് വ​രു​മാ​ന​ങ്ങ​ളി​ലൊ​ന്നു​മി​ല്ല. അ​തു​കൊ​ണ്ട് ആ​ത്മ​ഹ​ത്യ ചെ​യ്യാ​ന്‍ തീ​രു​മാ​നി​ച്ചു. അ​ജി​ത്തി​ന്റെ വീ​ടി​ന് മു​ന്നി​ല്‍ ത​ന്നെ​യാ​വ​ട്ടെ ത​ന്റെ മ​ര​ണ​മെ​ന്നും അ​വ​ര്‍ പ​റ​ഞ്ഞു.

ഇ​വ​രു​ടെ ആ​ത്മ​ഹ​ത്യ ത​ട​യു​ന്ന​തി​ന് വേ​ണ്ടി​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. മേ​ഖ​ല​യി​ല്‍ വ​ലി​യ സം​ഘ​ര്‍​ഷ​ങ്ങ​ള്‍​ക്ക് കാ​ര​ണ​മാ​യി​രി​ക്കു​ക​യാ​ണ് ഈ ​സം​ഭ​വം.

എ​ന്നാ​ല്‍ അ​ജി​ത്തോ കു​ടും​ബ​മോ ഇ​ക്കാ​ര്യ​ത്തി​ല്‍ ഇ​തു​വ​രെ പ്ര​തി​ക​ര​ണ​വു​മാ​യി എ​ത്തി​യി​ട്ടി​ല്ല. ചെ​ന്നൈ​യി​ലെ വ​സ​തി​യി​ല്‍ അ​ജി​ത് ഇ​ല്ലെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്.

ലോ​ക പ​ര്യ​ട​ന​ത്തി​ലാ​ണ് അ​ദ്ദേ​ഹം. ഇ​ന്ന​ലെ​യാ​ണ് ലോ​ക പ​ര്യ​ട​നം തു​ട​ങ്ങി​യ​ത്. പു​തി​യ ചി​ത്ര​മാ​യ വ​ലി​മൈ​യു​ടെ ഷൂ​ട്ട് ക​ഴി​ഞ്ഞ ശേ​ഷ​മാ​ണ് യാ​ത്ര തു​ട​ങ്ങി​യ​ത്. നേ​ര​ത്തെ റ​ഷ്യ​യി​ലൂ​ടെ യാ​ത്ര ചെ​യ്യു​ന്ന അ​ജി​ത്തി​ന്റെ ചി​ത്ര​ങ്ങ​ള്‍ വൈ​റ​ലാ​യി​രു​ന്നു.

Related posts

Leave a Comment