യൂ​ട്യൂ​ബി​ല്‍ താ​ര​ങ്ങ​ളാ​യി അ​നു​പ​മ​യും എ​യ്ഡ​നും ! ഫാ​മി​ലി വ്‌​ളോ​ഗ് വീ​ഡി​യോ​ക​ള്‍ വൈ​റ​ല്‍…

ദ​ത്തു​വി​വാ​ദ​ത്തി​ലൂ​ടെ വാ​ര്‍​ത്ത​ക​ളി​ല്‍ ഇ​ടം​പി​ടി​ച്ച അ​നു​പ​മ എ​സ്.​ച​ന്ദ്ര​നും ഭ​ര്‍​ത്താ​വ് അ​ജി​ത്കു​മാ​റും മ​ക​ന്‍ ഏ​യ്ഡ​ന്‍ എ​ന്ന ഏ​യ്ബൂ​വും ഇ​പ്പോ​ള്‍ യൂ​ട്യൂ​ബി​ലെ മി​ന്നും താ​ര​ങ്ങ​ള്‍. മൂ​ന്നു​പേ​രും ഒ​രു​മി​ച്ചു​ള്ള ഫാ​മി​ലി വ്‌​ളോ​ഗു​ക​ളാ​ണ് ഇ​പ്പോ​ള്‍ വൈ​റ​ലാ​വു​ന്ന​ത്. ര​ണ്ടു മാ​സം മു​ന്‍​പു യൂ ​ട്യൂ​ബി​ല്‍ റി​ലീ​സ് ചെ​യ്ത ആ​ദ്യ വീ​ഡി​യോ നാ​ലു ല​ക്ഷ​ത്തോ​ളം പേ​ര്‍ ക​ണ്ടു. ആ​റു വ്‌​ളോ​ഗ് വീ​ഡി​യോ​ക​ളാ​ണ് ഇ​തി​ന​കം റി​ലീ​സ് ചെ​യ്ത​ത്. മാ​താ​പി​താ​ക്ക​ള്‍​ക്കു മ​ക​നെ തി​രി​ച്ചു​കി​ട്ടാ​ന്‍ പ്രാ​ര്‍​ഥ​ന​യോ​ടെ കാ​ത്തി​രു​ന്ന, ലോ​ക​മെ​ങ്ങു​മു​ള്ള ഒ​ട്ടേ​റെ​പ്പേ​ര്‍ കു​ഞ്ഞി​ന്റെ വി​ശേ​ഷ​ങ്ങ​ള്‍ തി​ര​ക്കി വി​ളി​ക്കാ​റു​ണ്ട്. എ​ങ്കി​ല്‍ എ​ന്തു​കൊ​ണ്ട് അ​വ​ന്റെ വി​ശേ​ഷ​ങ്ങ​ള്‍ ഇ​ട​യ്ക്കി​ടെ എ​ല്ലാ​വ​രു​മാ​യും പ​ങ്കു​വ​ച്ചു​കൂ​ടാ എ​ന്നു ചി​ന്തി​ച്ച​തോ​ടെ​യാ​ണു വ്‌​ളോ​ഗ് എ​ന്ന ആ​ശ​യ​ത്തി​ലേ​ക്കെ​ത്തി​യ​ത്. കു​ഞ്ഞി​നെ തി​രി​ച്ചു​കി​ട്ടാ​നു​ള്ള സ​മ​ര പ​രി​പാ​ടി​ക​ള്‍​ക്കി​ടെ സൗ​ഹൃ​ദ​ത്തി​ലാ​യ ചി​ല​ര്‍ ഇ​തി​നു​ള്ള സാ​ങ്കേ​തി​ക സ​ഹാ​യ​ങ്ങ​ളും ന​ല്‍​കി. ‘അ​നു​പ​മ അ​ജി​ത് വ്‌​ളോ​ഗ്’ എ​ന്ന പേ​രി​ലാ​ണു വ്‌​ലോ​ഗു​ക​ള്‍. വീ​ട്ടു​വി​ശേ​ഷം, പാ​ച​കം, കു​ഞ്ഞു​മൊ​ത്തു​ള്ള യാ​ത്ര​ക​ള്‍, രാ​ത്രി ക​റ​ക്കം, ഷോ​പ്പിം​ഗ്, അ​നു​പ​മ​യ്ക്കും അ​ജി​ത്തി​നും ഇ​ട​യി​ലെ ര​സ​ക​ര​മാ​യ…

Read More

‘ത​ല’​കാ​ര​ണം ജോ​ലി ന​ഷ്ട​മാ​യി,ജീ​വി​തം ഒ​രു വ​ഴി​യ്ക്കാ​യി ! അ​ജി​ത്തി​ന്റെ വീ​ടി​നു മു​മ്പി​ല്‍ ആ​ത്മ​ഹ​ത്യ ശ്ര​മ​വു​മാ​യി യു​വ​തി…

ന​ട​ന്‍ അ​ജി​ത് കു​മാ​റി​ന്റെ വീ​ടി​നു മു​മ്പി​ല്‍ യു​വ​തി​യു​ടെ ആ​ത്മ​ഹ​ത്യ ശ്ര​മം. ചെ​ന്നൈ ഇ​സി​ആ​റി​ലു​ള്ള അ​ജി​ത്തി​ന്റെ വ​സ​തി​ക്ക് സ​മീ​പ​മാ​യി​രു​ന്നു നാ​ട​കീ​യ സം​ഭ​വ​ങ്ങ​ള്‍ അ​ര​ങ്ങേ​റി​യ​ത്. വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ പോ​ലീ​സ് ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്തു. പോ​ലീ​സു​കാ​ര്‍ ത​ട​ഞ്ഞി​ട്ടും യു​വ​തി തീ​കൊ​ളു​ത്താ​ന്‍ ശ്ര​മി​ക്കു​ന്ന​തി​ന്റെ ദൃ​ശ്യ​ങ്ങ​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ പ്ര​ച​രി​ക്കു​ന്നു​ണ്ട്. വീ​ഡി​യോ​യി​ല്‍ ത​ന്റെ മ​ര​ണ​ത്തി​ന് കാ​ര​ണം അ​ജി​ത്താ​ണെ​ന്ന് ഇ​വ​ര്‍ പ​റ​യു​ന്നു​ണ്ട്. ഫ​ര്‍​സാ​ന എ​ന്നാ​ണ് യു​വ​തി​യു​ടെ പേ​ര്. ചെ​ന്നൈ​യി​ലെ പ്ര​മു​ഖ ആ​ശു​പ​ത്രി​യി​ലെ മു​ന്‍ ജീ​വ​ന​ക്കാ​രി​യാ​ണ് ഇ​വ​ര്‍. അ​ജി​ത്ത് കാ​ര​ണം ത​ന്റെ ജോ​ലി ന​ഷ്ട​മാ​യെ​ന്നാ​ണ് ഇ​വ​ര്‍ ആ​രോ​പി​ക്കു​ന്ന​ത്. ഇ​വ​ര്‍​ക്കെ​തി​രേ പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഇ​ഞ്ച​പ്പാ​ക്ക​ത്ത് അ​ജി​ത്തി​ന്റെ വീ​ടി​ന് സ​മീ​പ​മു​ള്ള ആ​ശു​പ​ത്രി​യി​ലാ​ണ് ഇ​വ​ര്‍ ജോ​ലി ചെ​യ്തി​രു​ന്ന​തെ​ന്നാ​ണ് സൂ​ച​ന. മ​ണ്ണെ​ണ്ണ​യു​മാ​യി​ട്ടാ​ണ് ഇ​വ​ര്‍ എ​ത്തി​യ​ത്. ഇ​വ​ര്‍ ജോ​ലി ചെ​യ്തി​രു​ന്ന ആ​ശു​പ​ത്രി​യി​ല്‍ അ​ജി​ത്ത് വ​ന്നി​രു​ന്നു​വെ​ന്നാ​ണ് ചോ​ദ്യം ചെ​യ്യ​ലി​ല്‍ ഇ​വ​ര്‍ പ​റ​യു​ന്ന​ത്. അ​ജി​ത്തി​നൊ​പ്പ​മു​ള്ള വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ളും ചി​ത്ര​ങ്ങ​ളും ഇ​വ​ര്‍ നേ​ര​ത്തെ പ​ങ്കു​വെ​ച്ചി​രു​ന്നു. അ​തേ​സ​മ​യം അ​ജി​ത്തി​ന്റെ…

Read More

ഞങ്ങളുടെ കല്യാണം എപ്പോഴാണെന്ന് പലരും അന്ന് ചോദിച്ചു ! ചാക്കോച്ചനോടുള്ള പ്രണയം തുറന്നു പറയണമെന്ന് കൂട്ടുകാരി നിര്‍ബന്ധിച്ചിട്ടും ഞാന്‍ തയ്യാറായില്ല; വെളിപ്പെടുത്തലുമായി ശാലിനി…

ഒരു കാലത്ത് മലയാള സിനിമയിലെ പ്രണയജോഡികളായിരുന്നു കുഞ്ചാക്കോ ബോബനും ശാലിനിയും. അനിയത്തിപ്രാവ് എന്ന ഒറ്റ ചിത്രത്തിലൂടെയാണ് കുഞ്ചാക്കോ ബോബനും ശാലിനിയും പ്രേക്ഷകരുടെ ഉള്ളില്‍ ഇടം പിടിച്ചത്. പടം ഹിറ്റായതോടെ ഈ ജോഡിയെ വച്ച് നിരവധി സിനിമകളാണ് ഇറങ്ങിയത്. ശാലിനിയും കുഞ്ചാക്കോയും വിവാഹം കഴിക്കും എന്ന് വരെ പ്രേക്ഷകര്‍ പ്രതീക്ഷിച്ചിരുന്നു. തങ്ങള്‍ ജീവിതത്തിലും ഒന്നിക്കുന്നതു കാണാന്‍ നിരവധി ആളുകള്‍ ആഗ്രഹിച്ചിരുന്നതായി വാര്‍ത്തകള്‍ വന്നിരുന്നുവെന്നും എന്നാല്‍ ചാക്കോച്ചന്‍ തന്റെ നല്ല സുഹൃത്തു മാത്രമായിരുന്നുവെന്നുമാണ് ശാലിനി ഇപ്പോള്‍ പറയുന്നത്. സിനിമയില്‍ അല്ലാതെ ഒരിക്കല്‍ പോലും ചാക്കോച്ചനോട് പ്രണയം തോന്നിയിരുന്നില്ലെന്നും ശാലിനി പറയുന്നു. എന്നാല്‍ തന്റെ കൂട്ടുകാരികള്‍ക്ക് ചാക്കോച്ചനെ ഇഷ്ടമായിരുന്നെന്നും അതിലൊരാള്‍ അവളുടെ പ്രണയം ചാക്കോച്ചനെ അറിയിക്കാന്‍ തന്നെ നിര്‍ബന്ധിച്ചിരുന്നതായും ശാലിനി പറയുന്നു. പക്ഷെ താന്‍ ചാക്കോച്ചനോട് അത് പറഞ്ഞില്ലെന്നും അത് ചിലപ്പോ സൗഹൃദത്തെ ബാധിക്കുമെന്ന് തോന്നിയതിനാലാണെന്നും ശാലിനി പറഞ്ഞു. സൗഹൃദം ഇല്ലാതാവുമോ…

Read More

അക്കാര്യം ചോദിച്ചപ്പോള്‍ അജിത്ത് നാണിച്ച് ‘തല’ താഴ്ത്തി ! അജിത്തിന് നാണം വന്ന സംഭവം വെളിപ്പെടുത്തി വിദ്യാബാലന്‍

അമിതാഭ് ബച്ചനും തപ്‌സി പന്നുവും തകര്‍ത്തഭിനയിച്ച ബോളിവുഡ് ചിത്രം പിങ്കിന്റെ തമിഴ് റീമേക്കാണ് നേര്‍ക്കൊണ്ട പറവൈ. ചിത്രത്തില്‍ അമിതാഭ് ബച്ചന്റെ വേഷം തമിഴില്‍ കൈകാര്യം ചെയ്യുന്നത് തല അജിത്താണ്. അജിത്തിന്റെ ഭാര്യയായി എത്തുന്നതാവട്ടെ വിദ്യാ ബാലനാും. വിദ്യ ആദ്യമായി അജിത്തിനൊപ്പം അഭിനയിക്കുന്ന ചിത്രമാണിത്. ഈ അവസരത്തില്‍ അജിത്തിനൊപ്പം സ്‌ക്രീനിലെത്താന്‍ കഴിഞ്ഞതിന്റെ സന്തോഷം പങ്കുവെക്കുകയാണ് വിദ്യ. അജിത്തിന്റെ വ്യക്തിത്വത്തില്‍ താന്‍ ആകൃഷ്ടയായെന്ന് വിദ്യ പറയുന്നു. ഇത്ര വലിയ ആരാധകവൃന്ദമുള്ള ഒരു താരത്തിനൊപ്പം അഭിനയിക്കുക എന്നത് തന്നെ വലിയ സന്തോഷമുള്ള കാര്യമാണ്. എത്ര കുലീനനാണ് അദ്ദേഹം. തല ഇമേജിനെക്കുറിച്ച് ചോദിച്ചപ്പോള്‍ തന്നെ അജിത്തിന് നാണം വന്നു”- വിദ്യ പറയുന്നു. കഥ പറയാന്‍ നിര്‍മാതാവ് ബോണി കപൂര്‍ വന്നപ്പോള്‍ തന്നെ ഡേറ്റ് കൊടുക്കുകയായിരുന്നുവെന്ന് വിദ്യ പറയുന്നു. ”സിനിമയിലെ കഥാപാത്രം അത്ര വലുതല്ലെങ്കിലും എനിക്കിത് സ്‌പെഷ്യലാണ്”- വിദ്യ പറഞ്ഞു.  ശ്രദ്ധ ശ്രീനാഥ്, അഭിരാമി…

Read More

ഗ്ലാസിലെ നുരയും ഒടുങ്ങി പ്ലേറ്റിലെ കറിയും തീര്‍ന്നു ! ഏറെ നാളത്തെ ഓട്ടത്തിനു ശേഷം ജിഎന്‍പിസി അഡ്മിന്‍ അജിത് തോല്‍വി സമ്മതിച്ചു; എക്‌സൈസിനു മുമ്പാകെ കീഴടങ്ങി…

തിരുവനന്തപുരം: പോലീസിനെയും എക്‌സൈസിനെയും വെട്ടിച്ചുള്ള ഏറെനാളത്തെ ഓട്ടത്തിനു ശേഷം ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും ഫെയ്‌സ്ബുക്ക് കൂട്ടായ്മയുടെ അഡ്മിന്‍ കാരയ്ക്കാമണ്ഡപം സ്വദേശി അജിത് കുമാര്‍ കീഴടങ്ങി. എക്‌സൈസിന് മുമ്പാകെയാണ് അജിത് കീഴടങ്ങിയത്. ഫേസ്ബുക്കിലൂടെ മദ്യപാനം പ്രോത്സാഹിപ്പിച്ചതിനും കുട്ടികളുടെ ചിത്രം ഉപയോഗിച്ചതിനും എക്‌സൈസ് കേസെടുത്തതിന് പിന്നാലെ പേജിന്റെ ഇയാള്‍ ഒളിവില്‍ പോവുകയായിരുന്നു. ഒളിവില്‍ പോയ ഉടന്‍ ഇയാള്‍ക്കെതിരേ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചെങ്കിലും അജിത് സമര്‍ഥമായി ഒളിച്ചുകളി തുടര്‍ന്നു. നാര്‍ക്കോട്ടിക് സെല്‍ അസിസ്റ്റന്റ് കമ്മിഷണര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇയാള്‍ക്കെതിരേ നേമം പോലീസ് ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുക്കുകയും ചെയ്തിരുന്നു. അതേസമയം പൊലീസിനേയും എക്‌സൈസിനേയും വെട്ടിച്ച് പ്രതി വിദേശത്ത് കടന്നതിന് ശേഷം തിരികെ എത്തിയതാണെന്നാണ് വിവരം. മദ്യപാനത്തിനു പ്രോത്സാഹനം നല്‍കുന്ന തരത്തിലുളള പരസ്യപ്രചാരണം നടത്തുന്ന ഫേസ്ബുക്ക് പോസ്റ്റുകളുടെ പേരിലാണ് പൊലീസും എക്‌സൈസും, അഡ്മിനും ഭാര്യയ്ക്കുമെതിരേ കേസെടുത്തത്. അഡ്മിന്‍ അജിത്കുമാറിന്റെ…

Read More