തിരുവനന്തപുരം:മികച്ച നടിയ്ക്കുള്ള ദേശീയ അവാര്‍ഡ് നേടിയ സുരഭി ലക്ഷ്മി വിവാഹ മോചിതയായ വിവരം ഇന്ന് അവരുടെ ഭര്‍ത്താവ് ഫേസ്ബുല്‍ പോസ്റ്റിട്ടതോടെയാണ് പുറംലോകം അറിഞ്ഞ്. കോഴിക്കോട് കുടുംബ കോടതിയില്‍ വച്ചാണ് ഇരുവരുടെയും തമ്മില്‍ പിരിയാന്‍ തീരുമാനമായത്. ഏറെക്കാലമായി വേര്‍പിരിഞ്ഞ് താമസിക്കുകയായിരുന്നു ഇരുവരും. ഇതേക്കുറിച്ച് സുരഭി തുടക്കത്തില്‍ പ്രതികരിക്കാഞ്ഞപ്പോള്‍ പലരിലും ഇത് സംശയമുണര്‍ത്തിയിരുന്നു. ഇപ്പോള്‍, തന്റെ വിവാഹ മോചന വാര്‍ത്ത ശരിവെച്ചു കൊണ്ട് സുരഭി ലക്ഷ്മിയും രംഗത്തെത്തി. ഫേസ്ബുക്കി പോസ്റ്റിലൂടെയാണ് സുരഭി ലക്ഷ്മി വിവാഹമോചന വാര്‍ത്ത സ്ഥിരീകരിച്ചത്.
Related posts
പൊന്നാനി ബോട്ട് അപകടം; മൃതദേഹങ്ങൾ സംസ്കരിച്ചു
പൊന്നാനി: ബോട്ട് അപകടത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങൾ സംസ്കരിച്ചു. പൊന്നാനി താലൂക്ക് ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം നാലു മണിയോടെ മൃതദേഹങ്ങൾ ഖബറടക്കി. പൊന്നാനി...ഹൃദയം നുറുങ്ങുന്ന വേദനയിലും… അഞ്ചു പേരില്‍ മരണമില്ലാതെ ജീവിക്കും സുനില്‍കുമാർ
തൊടുപുഴ: അകാലത്തില്‍ വിധി ജീവന് കവര്‍ന്നെടുത്തെങ്കിലും അവയവദാനത്തിലൂടെ മരണത്തെ തോല്‍പ്പിക്കുകയായിരുന്നു സുനില്‍കുമാര്‍. ഗുരുതര രോഗത്താല്‍ മരണത്തോട് മല്ലടിക്കുമ്പോഴും കരിങ്കുന്നം അരീക്കല്‍ സുനില്‍...കാട്ടാക്കടയിലെ മായാമുരളിയുടെ ജീവനെടുത്തത് മന്ത്രവാദമോ? വീട്ടിൽ ഇടയ്ക്കിടെ വന്നുപോകുന്ന അജ്ഞാതൻ മന്ത്രവാദിയോ; പോലീസ് അന്വേഷണം തുടങ്ങി
കാട്ടാക്കട: കാട്ടാക്കടയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൊലപാതകമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് തെളിഞ്ഞതോടെ ഒപ്പം താമസിച്ചിരുന്ന രജ്ഞിത്തിനായി അന്വേഷണം ശക്തമാക്കി....