സ്ഥാ​നാ​ർ​ഥി​യാ​കാ​മെ​ന്ന് സു​രേ​ഷ് ഗോ​പി… പ​ക്ഷേ, കേ​ന്ദ്രം നി​ർ​ബ​ന്ധി​ക്ക​ണം!

ന്യൂ​ഡ​ല്‍​ഹി : ലോ​ക്‌​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലെ ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി പ​ട്ടി​ക സം​ബ​ന്ധി​ച്ച ച​ര്‍​ച്ച​ക​ൾ നീ​ള​വെ മ​ത്സ​രി​ക്കാ​ൻ സ​ന്ന​ദ്ധ​ത​യ​റി​ച്ച് രാ​ജ്യ​സ​ഭാ എം​പി കൂ​ടി​യാ​യ സു​രേ​ഷ് ഗോ​പി രം​ഗ​ത്ത്. ബി​ജെ​പി കേ​ന്ദ്ര നേ​തൃ​ത്വം നി​ര്‍​ബ​ന്ധി​ച്ചാ​ല്‍ മ​ത്സ​ര​ത്തി​നി​റ​ങ്ങു​മെ​ന്ന് സു​രേ​ഷ് ഗോ​പി പ​റ​ഞ്ഞു.

എ​ന്നാ​ല്‍, മ​ല്‍​സ​രി​ക്കു​ന്ന മ​ണ്ഡ​ലം സം​ബ​ന്ധി​ച്ച് ബി​ജെ​പി നേ​തൃ​ത്വ​വു​മാ​യി ച​ര്‍​ച്ച ന​ട​ത്തി​യ​ശേ​ഷം മാ​ത്ര​മേ തീ​രു​മാ​ന​മെ​ടു​ക്കൂ എ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. കൊ​ല്ല​ത്ത് സു​രേ​ഷ് ഗോ​പി​ക്ക് പു​റ​മെ, മു​ന്‍​ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ ആ​ന​ന്ദ​ബോ​സി​ന്‍റെ പേ​രും പ​രി​ഗ​ണ​ന​യി​ലു​ണ്ട്.

Related posts