ഞാ​ൻ ചാ​ണ​ക​മ​ല്ലേ, എ​നി​ക്ക് ഇ​തി​ല്‍ ഇ​ട​പെ​ടാ​ന്‍ പ​റ്റി​ല്ല; നി​ങ്ങ​ൾ മു​ഖ്യ​മ​ന്ത്രി​യെ വി​ളി​ക്ക്..! “ഇ ​ബു​ള്‍ ജെ​റ്റ്’ ആ​രാ​ധ​ക​രോ​ട് സു​രേ​ഷ് ഗോ​പി

തി​രു​വ​ന​ന്ത​പു​രം: യാ​ത്രാ ബ്ലോ​ഗ​ര്‍​മാ​രാ​യ ഇ ​ബു​ള്‍ ജെ​റ്റ് സ​ഹോ​ദ​ര​ങ്ങ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​തി​ന് പി​ന്നാ​ലെ രാ​ജ്യ​സ​ഭാ എം​പി​യും സി​നി​മാ താ​ര​വു​മാ​യ സു​രേ​ഷ് ഗോ​പി​യോ​ട് സ​ഹാ​യ​മ​ഭ്യ​ർ​ഥി​ച്ച് ഇ ​ബു​ൾ ജെ​റ്റ് ആ​രാ​ധ​ക​ര്‍.

വ​ണ്ടി മോ​ഡി​ഫൈ ചെ​യ്ത​തി​നാ​ല്‍ ഇ ​ബു​ള്‍ ജെ​റ്റ് സ​ഹോ​ദ​ര​ന്മാ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തെ​ന്നും, സാ​ര്‍ ഇ​ട​പെ​ട​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​ണ് സു​രേ​ഷ് ഗോ​പി​യു​ടെ ഫോ​ണി​ലേ​ക്ക് ഒ​രാ​ൾ വി​ളി​ച്ച​ത്.

എ​ന്നാ​ൽ ഇ​തി​നു​ള്ള സു​രേ​ഷ് ഗോ​പി​യു​ടെ മ​റു​പ​ടി​യാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ഇ​പ്പോ​ൾ വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്.

പ്ര​ശ്നം കേ​ര​ള​ത്തി​ല​ല്ലേ ന​ട​ക്കു​ന്ന​ത്, നി​ങ്ങ​ള്‍ നേ​രി​ട്ട് മു​ഖ്യ​മ​ന്ത്രി​യെ വി​ളി​ക്കൂ. എ​നി​ക്ക് ഇ​തി​ല്‍ ഇ​ട​പെ​ടാ​ന്‍ പ​റ്റി​ല്ല, ഞാ​ന്‍ ചാ​ണ​ക​മ​ല്ലേ എ​ന്നു​മാ​യി​രു​ന്നു സു​രേ​ഷ് ഗോ​പി​യു​ടെ മ​റു​പ​ടി.

ഇ​തി​നി​ടെ ന​ട​നും എം​എ​ൽ​എ​യു​മാ​യ മു​കേ​ഷി​നെ​യും ഇ ​ബു​ൾ ജെ​റ്റ് ആ​രാ​ധ​ക​ർ ഫോ​ണി​ൽ വി​ളി​ച്ച​തി​ന്‍റെ ഓ​ഡി​യോ സ​ന്ദേ​ശ​ങ്ങ​ളും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ന്നു​ണ്ട്.

Related posts

Leave a Comment