സി​നി​മാ രം​ഗ​ത്തു നി​ന്ന് വീ​ണ്ടു​മൊ​രു ഡി​വോ​ഴ്‌​സ് ? ഭ​ര്‍​ത്താ​വി​നൊ​പ്പ​മു​ള്ള ചി​ത്ര​ങ്ങ​ളെ​ല്ലാം നീ​ക്കി സ്വാ​തി റെ​ഡ്ഡി

സു​ബ്ര​ഹ്മ​ണ്യ​പു​രം എ​ന്ന സൂ​പ്പ​ര്‍​ഹി​റ്റ് ത​മി​ഴ്ചി​ത്ര​ത്തി​ലൂ​ടെ തെ​ന്നി​ന്ത്യ​യു​ടെ മ​നം​ക​വ​ര്‍​ന്ന സു​ന്ദ​രി​യാ​ണ് സ്വാ​തി റെ​ഡ്ഡി.

സു​ബ്ര​ഹ​മ​ണ്യ​പു​രം എ​ന്ന സൂ​പ്പ​ര്‍​ഹി​റ്റ് ത​മി​ഴ് ചി​ത്ര​ത്തി​ലൂ​ടെ തെ​ന്നി​ന്ത്യ​ന്‍ സി​നി​മ​യി​ലേ​ക്ക് എ​ത്തി​യ താ​ര​സു​ന്ദ​രി​യാ​ണ്

ഈ ​സി​നി​മ​യി​ലെ ക​ണ്‍​ക​ള്‍ ഇ​ര​ണ്ടാ​ല്‍ എ​ന്ന ഒ​റ്റ​ഗാ​ന രം​ഗ​ത്തി​ലൂ​ടെ ത​ന്നെ ആ​രാ​ധ​ക​രു​ടെ മ​ന​സ്സി​ലേ​ക്ക് കു​ടി​യേ​റു​ക​യാ​യി​രു​ന്നു സ്വാ​തി.

പി​ന്നീ​ട് മ​ല​യാ​ള​ത്തി​ലെ ഹി​റ്റ് ചി​ത്ര​ങ്ങ​ളു​ടെ ഭാ​ഗ​മാ​കാ​നും സ്വാ​തി​യ്ക്കാ​യി.​ആ​മേ​ന്‍, നോ​ര്‍​ത്ത് 24 കാ​തം, ആ​ട്, മോ​സ​യി​ലെ കു​തി​ര​മീ​നു​ക​ള്‍ എ​ന്നീ സി​നി​മ​ക​ളി​ല്‍ ഇ​തി​നോ​ട​കം അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.

ആ​മേ​ന്‍ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് മ​ല​യാ​ള​ത്തി​ലും താ​രം സു​പ​രി​ചി​ത​യാ​യി മാ​റി​യ​ത്. ഫ​ഹ​ദ് നാ​യ​ക​നാ​യി വേ​ഷ​മി​ട്ട ഈ ​ഹി​റ്റ് ചി​ത്ര​ത്തി​ല്‍ ശോ​ശ​ന്ന എ​ന്ന വേ​ഷ​ത്തി​ലൂ​ടെ ആ​യി​രു​ന്നു സ്വാ​തി പ്രേ​ക്ഷ​ക​രു​ടെ ഹൃ​ദ​യം ക​വ​ര്‍​ന്ന​ത്.

പി​ന്നീ​ട് നോ​ര്‍​ത്ത് 24 കാ​ത​ത്തി​ലും മി​ക​ച്ച വേ​ഷ​ത്തി​ല്‍ സ്വാ​തി എ​ത്തി​യി​രു​ന്നു. ലി​ജോ ജോ​സ് പെ​ല്ലി​ശ്ശേ​രി​യു​ടെ ത​ന്നെ സം​വി​ധാ​ന​ത്തി​ലു​ള്ള ഡ​ബി​ള്‍ ബാ​ര​ലി​ലും സ്വാ​തി ഒ​രു പ്ര​ധാ​ന വേ​ഷ​ത്തി​ല്‍ എ​ത്തി.

ജ​യ​സൂ​ര്യ നാ​യ​ക​നാ​യി വേ​ഷ​മി​ട്ട മ​ല​യാ​ളം ചി​ത്രം തൃ​ശൂ​ര്‍ പൂ​ര​ത്തി​ലും നാ​യി​ക സ്വാ​തി​യാ​യി​രു​ന്നു.

ആ​ട് ഒ​രു ഭീ​ക​ര ജീ​വി​യാ​ണെ​ന്ന ചി​ത്ര​ത്തി​ല്‍ അ​തി​ഥി വേ​ഷ​ത്തി​ലും സ്വാ​തി എ​ത്തി​യി​രു​ന്നു. പി​ന്ന​ണി ഗാ​യി​ക​യാ​യും സ്വാ​തി ശ്ര​ദ്ധ​യാ​ക​ര്‍​ഷി​ച്ചി​രു​ന്നു.

അ​തേ സ​മ​യം മ​ല​യാ​ളി​ക​ളു​ടെ ഈ ​പ്രി​യ​പ്പെ​ട്ട ന​ടി വി​വാ​ഹ മോ​ചി​ത​യാ​കാ​ന്‍ ഒ​രു​ങ്ങു​ന്നു​വെ​ന്ന റി​പ്പോ​ര്‍​ട്ടു​ക​ള്‍ ആ​ണ് ഇ​പ്പോ​ള്‍ പു​റ​ത്തു വ​രു​ന്ന​ത്.

ത​ന്റെ ഇ​ന്‍​സ്റ്റാ​ഗ്രാം അ​ക്കൗ​ണ്ടി​ല്‍ നി​ന്ന് ഭ​ര്‍​ത്താ​വ് വി​കാ​സ് വാ​സു​വി​ന് ഒ​പ്പ​മു​ള്ള ഫോ​ട്ടോ​ക​ള്‍ സ്വാ​തി റെ​ഡ്ഡി നീ​ക്കം ചെ​യ്ത​തോ​ടെ യാ​ണ് ഇ​രു​വ​രും വേ​ര്‍​പി​രി​യ​ലി​ന്റെ വ​ക്കി​ലെ​ന്ന് റി​പ്പോ​ര്‍​ട്ട് പ്ര​ച​രി​ക്കാ​ന്‍ തു​ട​ങ്ങി​യ​ത്.

എ​ന്നാ​ല്‍ ഇ​ക്കാ​ര്യ​ത്തി​ല്‍ സ്വാ​തി റെ​ഡ്ഡി ഇ​തു​വ​രെ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല. 2018ലാ​യി​രു​ന്നു പൈ​ല​റ്റ് ആ​യ വി​കാ​സ് വാ​സു​വും സ്വാ​തി​യും വി​വാ​ഹി​ത​ര്‍ ആ​യ​ത്.

പ​ക്ഷേ ഇ​തു പോ​ലെ നേ​ര​ത്തെ​യും സ്വാ​തി ഭ​ര്‍​ത്താ​വി​ന് ഒ​പ്പ​മു​ള്ള ഫോ​ട്ടോ​ക​ള്‍ ഇ​ന്‍​സ്റ്റാ​ഗ്രാ​മി​ല്‍ നി​ന്ന് നീ​ക്കം ചെ​യ്തി​രു​ന്നു. സ്വാ​തി റെ​ഡ്ഡി വി​വാ​ഹ മോ​ചി​ത​യാ​കു​ന്നു എ​ന്ന വാ​ര്‍​ത്ത​യും വ​ന്നു.

തു​ട​ര്‍​ന്ന് ഇ​ക്കാ​ര്യ​ത്തി​ല്‍ പ്ര​തി​ക​രി​ച്ച് സ്വാ​തി രം​ഗ​ത്ത് എ​ത്തി​യി​രു​ന്നു. ഭ​ര്‍​ത്താ​വി​ന് ഒ​പ്പ​മു​ള​ള ഫോ​ട്ടോ​ക​ള്‍ ആ​ര്‍​ക്കീ​വ് ആ​ക്കി​യ​താ​ണെ​ന്ന് ആ​യി​രു​ന്നു അ​ന്ന് താ​രം പ​റ​ഞ്ഞ​ത്.

എ​ന്നാ​ല്‍ ആ ​പ്ര​തി​ക​ര​ണം ആ​രാ​ധ​ക​ര്‍​ക്ക് അ​ത്ര തൃ​പ്തി​ക​ര​മാ​യി തോ​ന്നി​യി​രു​ന്നി​ല്ല. എ​ന്നാ​ല്‍ ഇ​ത്ത​വ​ണ താ​രം വേ​ര്‍​പി​രി​യാ​ന്‍ ഉ​റ​പ്പി​ച്ചു ത​ന്നെ​യാ​ണെ​ന്നാ​ണ് പു​റ​ത്തു വ​രു​ന്ന റി​പ്പോ​ര്‍​ട്ടു​ക​ള്‍.

അ​ടു​ത്തി​ടെ തെ​ലു​ങ്ക് ന​ടി​യും സൂ​പ്പ​ര്‍​താ​രം ചി​ര​ഞ്ജീ​വി​യു​ടെ മ​രു​മ​ക​ളു​മാ​യ നി​ഹാ​രി​ക കൊ​നി​ഡേ​ല വി​വാ​ഹ​ബ​ന്ധം അ​വ​സാ​നി​പ്പി​ക്കു​യാ​ണെ​ന്ന് പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

Related posts

Leave a Comment