റി​ലീ​സി​ന് മു​മ്പേ പ​ണം വാ​രി ‘ആ​ദി​പു​രു​ഷ്’ ! പ്രീ ​റി​ലീ​സ് ബി​സി​ന​സി​ല്‍ കോ​ടി​ക​ള്‍ കൊ​യ്ത് പ്ര​ഭാ​സ് ചി​ത്രം

ബാ​ഹു​ബ​ലി എ​ന്ന ഒ​റ്റ ചി​ത്ര​ത്തി​ലൂ​ടെ ഇ​ന്ത്യ​യൊ​ട്ടാ​കെ ആ​രാ​ധ​ക​രെ സൃ​ഷ്ടി​ച്ച താ​ര​മാ​ണ് പ്ര​ഭാ​സ്. പി​ന്നീ​ട് വ​മ്പ​ന്‍ ബ​ജ​റ്റി​ലു​ള്ള ചി​ത്ര​ങ്ങ​ളി​ലെ സ്ഥി​രം സാ​ന്നി​ദ്ധ്യ​മാ​യി താ​രം മാ​റു​ക​യാ​യി​രു​ന്നു. പ്രീ ​ബി​സി​ന​സി​ല്‍ മി​ക്ക ചി​ത്ര​ങ്ങ​ളും നേ​ട്ട​മു​ണ്ടാ​ക്കി. ഇ​പ്പോ​ഴി​താ, പ്ര​ഭാ​സി​ന്റെ ഏ​റ്റ​വും പു​തി​യ ചി​ത്ര​വും പ​തി​വ് ആ​വ​ര്‍​ത്തി​ക്കു​ക​യാ​ണ്. ഓം ​റൗ​ട്ട് സം​വി​ധാ​നം ചെ​യ്യു​ന്ന ‘ആ​ദി​പു​രു​ഷ്’ പ്രീ ​ബി​സി​ന​സി​ല്‍ നേ​ട്ടം സ്വ​ന്ത​മാ​ക്കി​യി​രി​ക്കു​ന്നു​വെ​ന്നാ​ണ് വി​വ​ര​ങ്ങ​ള്‍. പ്രീ ​ബി​സി​ന​സി​ലൂ​ടെ 170 കോ​ടി രൂ​പ ചി​ത്രം ക​ര​സ്ഥ​മാ​ക്കി​യെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍. ട്രേ​ഡ് അ​ന​ലി​സ്റ്റ് ആ​യ സു​മി​ത് പ്രീ ​ബി​സി​ന​സി​ന്റെ വി​ശ​ദാം​ശ​ങ്ങ​ള്‍ ട്വീ​റ്റ് ചെ​യ്തി​ട്ടു​ണ്ട്. തെ​ല​ങ്കാ​ന-​ആ​ന്ധ്ര​പ്ര​ദേ​ശ് തി​യേ​റ്റ​റു​ക​ളി​ലെ വി​ത​ര​ണ​വ​കാ​ശം മാ​ത്ര​മാ​ണി​ത്. മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ലെ തി​യേ​റ്റ​ര്‍ വി​ത​ര​ണാ​വ​കാ​ശം, ഒ.​ടി.​ടി, സാ​റ്റ്‌​ലൈ​റ്റ് അ​വ​കാ​ശം എ​ന്നി​വ കൂ​ടി​യാ​കു​മ്പോ​ള്‍ പ്രീ ​ബി​സി​ന​സ് നേ​ട്ടം 500 കോ​ടി​യോ​ട് അ​ടു​ത്ത് എ​ത്താ​നു​ള്ള സാ​ധ്യ​ത​യാ​ണ് അ​ന​ലി​സ്റ്റു​ക​ള്‍ പ്ര​വ​ചി​ക്കു​ന്ന​ത്. റി​പ്പോ​ര്‍​ട്ടു​ക​ള്‍ പ്ര​കാ​രം 400 കോ​ടി​യോ​ളം രൂ​പ​യാ​ണ് ചി​ത്ര​ത്തി​ന്റെ ബ​ജ​റ്റ്. രാ​മാ​യ​ണ ക​ഥ പ്ര​മേ​യ​മാ​കു​ന്ന ചി​ത്ര​ത്തി​ല്‍…

Read More