പീഡിപ്പിച്ചവര്‍ ആരുമായിക്കൊള്ളട്ടെ എന്തിന് അവരുടെ കാലുതടവാന്‍ ആ മുറികളില്‍ പോയി; രക്ഷപ്പെടാന്‍ സാഹചര്യമുണ്ടായിട്ടും മറ്റാവശ്യങ്ങള്‍ക്കായി മനപൂര്‍വം വഴങ്ങുന്നവരെ വിളിക്കുന്നത് മറ്റൊരുപേരാണ്; സരിതാക്കേസില്‍ അഡ്വ.വിമലയ്ക്ക് പറയാനുള്ളത്…

മലയാളി സ്ത്രീയെ വ്യത്യസ്ഥയാക്കുന്നത് അവരുടെ പരിശുദ്ധിയാണ്. പീഡിപ്പിച്ചവര്‍ ആരോ ആയി കൊള്ളട്ടെ എന്തിന് അവരുടെ കാലുകള്‍ തടവുവാന്‍ അവര്‍ ആ മുറികളില്‍ പോയി? എന്തുകൊണ്ട് പീഡനം നടന്നയുടന്‍ അത് ബന്ധപ്പെട്ട അധികാരികളെ അറിയിച്ചില്ല. എന്തുകൊണ്ട് അത് അംഗീകരിച്ച് വേടന്മാരുടെ മുമ്പിലേയ്ക്ക് വീണ്ടും ചെന്നു?ഇവയൊക്കെ ഏതൊരു മലയാളി പെണ്ണിന്റെയും ന്യായമായ സംശയങ്ങളാണ്. അനുവാദമില്ലാതെ സ്ത്രീത്വത്തിനു മേല്‍ നടത്തുന്നഏതു കൈയ്യേറ്റവും ചെറുക്കുവാന്‍ നമ്മുടെ നാട്ടില്‍ നിയമങ്ങളുണ്ട്. നിസ്സാരം തന്റെ സ്ത്രീത്വത്തെ അപമാനിക്കുന്നതായി, സ്ത്രീയില്‍ ഒരു തോന്നല്‍ ഉളവായാല്‍ മതി അവള്‍ക്ക് നിയമ പരിരക്ഷ നേടാം പരാതിപ്പെടാം ഇതാണ് ഇന്ത്യന്‍ നിയമ വ്യവസ്ഥ എന്നിരിക്കെ എന്തുകൊണ്ട് ഈ പീഡനം മുഴുവന്‍ അവര്‍ സഹിച്ചു. ചോദ്യം ചോദിക്കുന്നത് പ്രമുഖ അഭിഭാഷകയായ അഡ്വ.വിമലയാണ്. വിമല സോളാര്‍ കേസിലെ പീഡനാരോപണങ്ങളെക്കുറിച്ച് പറയുന്നതിങ്ങനെയാണ്. വ്യവസ്ഥകളില്ലാതെ സ്വന്തം ജനങ്ങള്‍ക്കുവേണ്ടി ജീവിച്ച മുന്‍ മുഖ്യമന്ത്രി അടക്കമുള്ളവരെ പ്രതിക്കൂട്ടില്‍ നിര്‍ത്തുമ്പോള്‍ നിയമ…

Read More