പോ​ക്ക​റ്റ് കീ​റു​ന്ന വി​ല​യി​ലേ​ക്ക് അ​ൽ​ഫാ​മും കു​ഴി​മ​ന്തി​ക്കും; പൂ​ക്കി​ക​ളു​ടെ ഇ​ഷ്ട​വി​ഭ​വ​ങ്ങ​ൾ ഉ​ണ്ടാ​ക്കാ​നു​ള്ള ക​രി കി​ട്ടാ​നി​ല്ല; ആ​ശ​ങ്ക​യി​ൽ ഹോ​ട്ട​ൽ ഉ​ട​മ​ക​ൾ

കൊ​ച്ചി: പാ​ച​ക​വാ​ത​ക ക്ഷാ​മ​ത്തി​ന് വ​ലി​യ അ​ള​വി​ൽ പ​രി​ഹാ​ര​മാ​യെ​ങ്കി​ലും വി​റ​കു​ക​രി​യു​ടെ വ​ര​വ് കു​റ​ഞ്ഞ​ത് ഹോ​ട്ട​ലു​ക​ൾ​ക്ക് തി​രി​ച്ച​ടി​യാ​കു​ന്നു. കു​ഴി​മ​ന്തി, അ​ല്‍​ഫാം, ത​ന്തൂ​രി എ​ന്നി​വ​യു​ടെ പാ​ച​ക​ത്തി​ന് ഒ​ഴി​വാ​ക്കാ​നാ​കാ​ത്ത വി​റ​കു​ക​രി​യു​ടെ ക്ഷാ​മം സ​മീ​പ​കാ​ല​ത്തു മ​ല​യാ​ളി​ക​ള്‍​ക്ക് ഏ​റെ പ്രി​യ​പ്പെ​ട്ട​താ​യി​ത്തീ​ര്‍​ന്ന ഈ ​ഭ​ക്ഷ​ണ​വി​ഭ​വ​ങ്ങ​ളു​ടെ ല​ഭ്യ​ത​യെ ബാ​ധി​ക്കു​മെ​ന്ന ആ​ശ​ങ്ക ശ​ക്ത​മാ​യി. ത​മി​ഴ്നാ​ട്, ക​ര്‍​ണാ​ട​ക, ആ​ന്ധ്ര​പ്ര​ദേ​ശ് തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്നാ​ണ് കേ​ര​ള​ത്തി​ലേ​ക്കു പ്ര​ധാ​ന​മാ​യും വി​റ​കു​ക​രി എ​ത്തു​ന്ന​ത്. ഇ​വി​ട​ങ്ങ​ളി​ല്‍ ക​ഴി​ഞ്ഞ ഏ​താ​നും മാ​സ​ങ്ങ​ളാ​യി ക​രി നി​ര്‍​മാ​ണ​ത്തി​നാ​വ​ശ്യ​മാ​യ വി​റ​കി​ന്‍റെ ല​ഭ്യ​ത ഗ​ണ്യ​മാ​യി കു​റ​ഞ്ഞ​താ​ണ് നി​ല​വി​ലെ പ്ര​തി​സ​ന്ധി​ക്കു കാ​ര​ണം. പാ​ച​ക​വാ​ത​ക​വി​ല വ​ര്‍​ധി​ച്ച​തോ​ടെ നി​ര​വ​ധി ചെ​റു​കി​ട വ്യ​വ​സാ​യ​ങ്ങ​ളും സ്ഥാ​പ​ന​ങ്ങ​ളും വി​റ​ക് ഉ​പ​യോ​ഗി​ക്കാ​ന്‍ തു​ട​ങ്ങി​യ​താ​ണ് വി​റ​കി​ന്‍റെ ആ​വ​ശ്യ​ക​ത ഉ​യ​രാ​ന്‍ കാ​ര​ണ​മാ​യ​തെ​ന്ന് വ്യാ​പാ​രി​ക​ള്‍ പ​റ​യു​ന്നു. ആ​വ​ശ്യ​മാ​യ തൊ​ഴി​ലാ​ളി​ക​ളെ ല​ഭി​ക്കാ​ത്ത​തും ക​രി നി​ര്‍​മാ​ണ മേ​ഖ​ല​യെ പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യി​ട്ടു​ണ്ടെ​ന്ന് വ്യാ​പാ​രി​ക​ൾ പ​റ​യു​ന്നു. അ​സം​സ്‌​കൃ​ത വ​സ്തു​ക്ക​ളു​ടെ ക്ഷാ​മ​വും തൊ​ഴി​ലാ​ളി​ക​ളു​ടെ കു​റ​വും കാ​ര​ണം ക​രി​യു​ടെ ഉ​ത്പാ​ദ​നം കു​റ​ഞ്ഞു. ഇ​തോ​ടൊ​പ്പം ക​രി​യു​ടെ വി​ല വ​ര്‍​ധി​ക്കു​ക​യും ഗു​ണ​നി​ല​വാ​രം കു​റ​യു​ക​യും…

Read More

55,000 രൂ​പ​യു​ടെ ട്രൈ​പോ​ഡ് ത​ക​ർ​ത്തു, ന​ഷ്ട​പ​രി​ഹാ​ര​മാ​യി വാ​ഗ്ദാ​നം ചെ​യ്ത​ത് വെ​റും 5,000 രൂ​പ! എ​യ​ർ ഇ​ന്ത്യ​യ്‌​ക്കെ​തി​രെ പ​രാ​തി​യു​മാ​യി യു​വാ​വ്

ഗോ​വ​യി​ൽ നി​ന്ന് മും​ബൈ​യി​ലേ​ക്കു​ള്ള യാ​ത്ര​യ്ക്കി​ടെ വി​ല​പി​ടി​പ്പു​ള്ള ട്രൈ​പോ​ഡ് ത​ക​ർ​ത്ത​താ​യും ജീ​വ​ന​ക്കാ​ർ മോ​ശ​മാ​യി പെ​രു​മാ​റി​യ​താ​യും എ​യ​ർ ഇ​ന്ത്യ എ​ക്‌​സ്പ്ര​സി​നെ​തി​രെ യാ​ത്ര​ക്കാ​ര​ന്‍റെ പ​രാ​തി. ഫ്രീ​ലാ​ൻ​സ് ഫി​ലിം മേ​ക്ക​റാ​യ സ​മീ​ർ പ​ഞ്ചാ​ബി​യാ​ണ് ത​നി​ക്കു​ണ്ടാ​യ ദു​ര​നു​ഭ​വം സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ പ​ങ്കു​വെ​ച്ച​ത്. ജൂ​ലൈ 20നാ​യി​രു​ന്നു സം​ഭ​വം. വാ​ട​ക​യ്‌​ക്കെ​ടു​ത്ത 55,000 രൂ​പ വി​ല​മ​തി​ക്കു​ന്ന ഉ​പ​ക​ര​ണം വ​ള​രെ പെ​ട്ടെ​ന്ന് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള​താ​ണെ​ന്നും ശ്ര​ദ്ധ​യോ​ടെ കൈ​കാ​ര്യം ചെ​യ്യ​ണ​മെ​ന്നും ചെ​ക്ക് ഇ​ൻ സ​മ​യ​ത്ത് സ​മീ​ർ ഗ്രൗ​ണ്ട് സ്റ്റാ​ഫി​നോ​ട് പ്ര​ത്യേ​കം അ​ഭ്യ​ർ​ഥി​ച്ചി​രു​ന്നു. എ​ന്നാ​ൽ മും​ബൈ​യി​ലെ​ത്തി ല​ഗേ​ജ് കൈ​പ്പ​റ്റി​യ​പ്പോ​ൾ ട്രൈ​പോ​ഡ് പൂ​ർ​ണ​മാ​യും ത ​ത​ക​ർ​ന്ന നി​ല​യി​ലാ​യി​രു​ന്നു. തു​ട​ർ​ന്ന് ക​സ്റ്റ​മ​ർ സ​ർ​വീ​സ് ഡെ​സ്കി​ൽ പ​രാ​തി​പ്പെ​ട്ട സ​മീ​റി​നെ 3 മ​ണി​ക്കൂ​റോ​ളം കാ​ത്തു​നി​ർ​ത്തു​ക​യും ജീ​വ​ന​ക്കാ​ർ അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റു​ക​യും ചെ​യ്ത​താ​യി അ​ദ്ദേ​ഹം ആ​രോ​പി​ക്കു​ന്നു. ക​മ്പ​നി​യു​ടെ പോ​ളി​സി അ​നു​സ​രി​ച്ച് 5,000 രൂ​പ മാ​ത്ര​മേ ന​ഷ്ട​പ​രി​ഹാ​ര​മാ​യി ന​ൽ​കാ​ൻ ക​ഴി​യൂ എ​ന്നാ​ണ് ജീ​വ​ന​ക്കാ​ർ വ്യ​ക്ത​മാ​ക്കി​യ​ത്. ല​ഗേ​ജു​ക​ൾ ജീ​വ​ന​ക്കാ​ർ വ​ലി​ച്ചെ​റി​യു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ കാ​ണി​ച്ചു​കൊ​ടു​ത്ത​പ്പോ​ൾ,…

Read More

മ​ക​ളു​ടെ ശ​രീ​ര​ത്തി​ൽ പ്രേ​ത​ബാ​ധ; ഒ​ഴി​പ്പി​ച്ചി​ല്ലെ​ങ്കി​ൽ ആ​പ​ത്തു​ണ്ടാ​കും; വ​നി​താ സു​ഹൃ​ത്തി​ന്‍റെ മ​ക​ളെ വീ​ട്ടി​ൽ വി​ളി​ച്ചു​വ​രു​ത്തി പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മം; ഞെ​ട്ടി​ക്കു​ന്ന സം​ഭ​വം ചി​റ്റൂ​രി​ൽ

ചി​റ്റൂ​ർ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പ്രേ​ത​ബാ​ധ​യു​ണ്ടെ​ന്നു പ​റ​ഞ്ഞു വി​ശ്വ​സി​പ്പി​ച്ച് വീ​ട്ടി​ലേ​ക്കു വി​ളി​ച്ചു​വ​രു​ത്തി പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മം. മ​ല​പ്പു​റം സ്വ​ദേ​ശി അ​റ​സ്റ്റ് ചെ​യ്ത് പോ​ലീ​സ് മ​ല​പ്പു​റം പൂ​ക്കോ​ട്ടൂ​ർ വാ​ഴ​യി​ൽ വീ​ട്ടി​ൽ എം. ​സി​റാ​ജ് (43) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.​അ​ഞ്ചാം​മൈ​ലി​ലെ കു​ന്ന​ങ്കാ​ട്ടു​പ​തി​യി​ൽ ഫാം ​നോ​ക്കി​ന​ട​ത്താ​നെ​ത്തി​യ​താ​ണ് പ്ര​തി. പ​രി​ച​യ​ക്കാ​രി​യു​ടെ 16 വ​യ​സു​ള്ള മ​ക​ൾ​ക്കു പ്രേ​ത​ബാ​ധ​യു​ണ്ടെ​ന്നും അ​ത് ഒ​ഴി​പ്പി​ച്ചി​ല്ലെ​ങ്കി​ൽ ആ​പ​ത്തു​ണ്ടാ​കു​മെ​ന്നും തെ​റ്റി​ദ്ധ​രി​പ്പി​ച്ചാ​ണു സി​റാ​ജ് പെ​ൺ​കു​ട്ടി​യെ കു​ന്ന​ങ്കാ​ട്ടു​പ​തി​യി​ലെ താ​മ​സ​സ്ഥ​ല​ത്തേ​ക്ക് എ​ത്തി​ച്ച​ത്. അ​വി​ടെ​വ​ച്ച് പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണു പ​രാ​തി. പെ​ൺ​കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ൾ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ചി​റ്റൂ​ർ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്തി. പോ​ക്സോ നി​യ​മം ഉ​ൾ​പ്പെ​ടെ​യു​ള്ള വ​കു​പ്പു​ക​ൾ ചു​മ​ത്തി​യാ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Read More

കേ​ട്ടാ​ൽ ആ​രും വി​ശ്വ​സി​ച്ചു​പോ​കു​ന്ന ത​ര​ത്തി​ൽ വ്യാജ വാർത്തകൾ കൊടുക്കുന്നു, എ​ന്തി​നാ എന്നെ ഇ​ങ്ങ​നെ വേ​ട്ട​യാ​ടു​ന്നത്?; പൊ​ട്ടി​ക്ക​ര​ഞ്ഞ് പി.​കെ. ശ്രീ​മ​തി

ക​ണ്ണൂ​ർ: ത​നി​ക്കെ​തി​രെ ചി​ല മാ​ധ്യ​മ​ങ്ങ​ൾ വ്യാ​ജ​പ്ര​ചാ​ര​ണ​ങ്ങ​ൾ ന​ട​ത്തു​ക​യാ​ണെ​ന്നും അ​വ​ർ​ക്കെ​തി​രെ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും സി​പി​എം നേ​താ​വ് പി.​കെ. ശ്രീ​മ​തി. ചി​ല ഓ​ൺ​ലൈ​ൻ ചാ​ന​ലു​ക​ളാ​ണ് ഇ​തി​ന് പി​ന്നി​ലെ​ന്നും എ​ന്തി​നാ​ണ് ത​ന്നെ ഇ​ങ്ങ​നെ വേ​ട്ട​യാ​ടു​ന്ന​തെ​ന്നും പൊ​ട്ടി​ക്ക​ര​ഞ്ഞു​കൊ​ണ്ട് പി.​കെ. ശ്രീ​മ​തി ചോ​ദി​ച്ചു. കേ​ട്ടാ​ൽ ആ​രും വി​ശ്വ​സി​ച്ചു​പോ​കു​ന്ന ത​ര​ത്തി​ൽ അ​തീ​വ മ​ലി​ന​മാ​യ രീ​തി​യി​ലാ​ണ് വാ​ർ​ത്ത​ക​ൾ ന​ൽ​കു​ന്ന​ത്. ക​ഴി​ഞ്ഞ 50 വ​ർ​ഷ​മാ​യി താ​ൻ ഈ ​സ​മൂ​ഹ​ത്തി​ൽ പൊ​തു​പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന ആ​ളാ​ണ്. ഇ​ത്ത​ര​മൊ​രു വാ​ർ​ത്ത കൊ​ടു​ക്കു​ന്ന​തി​ന് മു​ൻ​പ് ഇ​തി​ൽ എ​ന്തെ​ങ്കി​ലും വ​സ്തു​ത​യു​ണ്ടോ എ​ന്ന് ത​ന്നോ​ട് ഒ​രു വാ​ക്ക് പോ​ലും ചോ​ദി​ക്കാ​ൻ ത​യാ​റാ​യി​ല്ലെ​ന്നും അ​വ​ർ കു​റ്റ​പ്പെ​ടു​ത്തി. ഒ​രു പൊ​തു​പ്ര​വ​ർ​ത്ത​ക എ​ന്ന നി​ല​യി​ൽ സ​മൂ​ഹ​ത്തി​ൽ എ​ന്നെ അ​പ​മാ​നി​ക്കു​ക എ​ന്ന ഒ​രൊ​റ്റ ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ഇ​ത്ത​രം വ്യാ​ജ​പ്ര​ചാ​ര​ണ​ങ്ങ​ൾ ന​ട​ത്തു​ന്ന​ത്. ത​നി​ക്കെ​തി​രെ പ​ല​പ്പോ​ഴും ഇ​ത്ത​രം തെ​റ്റാ​യ വാ​ർ​ത്ത​ക​ൾ ഉ​ണ്ടാ​യി​ട്ടു​ണ്ട്. ഈ ​തെ​ളി​വു​ക​ളെ​ല്ലാം ശേ​ഖ​രി​ച്ച് അ​ഭി​ഭാ​ഷ​ക​നെ ഏ​ൽ​പ്പി​ച്ചി​ട്ടു​ണ്ടെ​ന്നും ശ്രീ​മ​തി പ​റ​ഞ്ഞു.

Read More

“ഇതാണ് യഥാർഥ ജെൻസി’! ചൂ​ട് സ​ഹി​ക്കാ​ൻ വ​യ്യ, കു​റ​ച്ച് വെ​ള്ളം അ​ടി​ച്ച് ത​രു​മോ സാ​റേ?: പോ​ലീ​സി​ന്‍റെ ജ​ല പീ​ര​ങ്കി​ക്ക് മു​ന്നി​ൽ ഡാ​ൻ​സ് ക​ളി​ച്ച് പ​ട്ന​യി​ലെ വി​ദ്യാ​ർ​ഥികൾ!

നീ​റ്റ് ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച​യ്ക്കെ​തി​രെ ബീ​ഹാ​റി​ലെ പ​ട്ന​യി​ൽ വി​ദ്യാ​ർ​ഥി​ക​ൾ ന​ട​ത്തി​യ പ്ര​തി​ഷേ​ധ​ത്തി​നി​ട​യി​ൽ കൗ​തു​ക​ക​ര​മാ​യ ഒ​രു സം​ഭ​വ​മാ​ണ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളു​ടെ ശ്ര​ദ്ധ​യാ​ക​ർ​ഷി​ക്കു​ന്ന​ത്. ക​ടു​ത്ത ചൂ​ട് സ​ഹി​ക്കാ​നാ​വാ​തെ പൊ​ലീ​സി​നോ​ട് വാ​ട്ട​ർ പീ​ര​ങ്കി പ്ര​യോ​ഗി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യും, തു​ട​ർ​ന്ന് വെ​ള്ളം തെ​റി​പ്പി​ച്ച​പ്പോ​ൾ റോ​ഡി​ൽ തു​ള്ളി​ച്ചാ​ടി നൃ​ത്തം ചെ​യ്യു​ക​യും ചെ​യ്ത വി​ദ്യാ​ർ​ഥി​ക​ളു​ടെ വീ​ഡി​യോ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​വു​ക​യാ​ണ്. “പോ​ലീ​സ് സാ​റേ, ഞ​ങ്ങ​ളു​ടെ നേ​രെ എ​ന്താ​ണ് വാ​ട്ട​ർ പീ​ര​ങ്കി പ്ര​യോ​ഗി​ക്കാ​ത്ത​ത്? ഇ​വി​ടെ ഭ​യ​ങ്ക​ര ചൂ​ടാ​ണ്!” – എ​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ ഉ​റ​ക്കെ വി​ളി​ച്ചു ചോ​ദി​ക്കു​ന്ന​ത് വീ​ഡി​യോ​യി​ൽ കേ​ൾ​ക്കാം. വി​ദ്യാ​ർ​ഥി​ക​ളു​ടെ അ​ഭ്യ​ർ​ത്ഥ​ന മാ​നി​ച്ചെ​ന്ന​പോ​ലെ പോ​ലീ​സ് വാ​ട്ട​ർ പീ​ര​ങ്കി ഉ​പ​യോ​ഗി​ച്ച് വെ​ള്ളം ചീ​റ്റി​യ​തോ​ടെ, ഭ​യ​ന്നോ​ടു​ന്ന​തി​ന് പ​ക​രം റോ​ഡി​ലി​റ​ങ്ങി ഡാ​ൻ​സ് ക​ളി​ക്കു​ക​യാ​യി​രു​ന്നു പ്ര​തി​ഷേ​ധ​ക്കാ​ർ. സം​ഘ​ർ​ഷ​ഭ​രി​ത​മാ​യ അ​ന്ത​രീ​ക്ഷ​ത്തെ തി​ക​ച്ചും സ​മാ​ധാ​ന​പ​ര​വും ര​സ​ക​ര​വു​മാ​ക്കി​യ ഈ ​സം​ഭ​വം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ൻ ഹി​റ്റാ​യി​ക്ക​ഴി​ഞ്ഞു. “ഇ​താ​ണ് യ​ഥാ​ർ​ഥ ജെ​ൻ​സി സ്റ്റൈ​ൽ’ എ​ന്നാ​ണ് പ​ല​രും വീ​ഡി​യോ​യ്ക്ക് താ​ഴെ കു​റി​ക്കു​ന്ന​ത്. “ഇ​ത്…

Read More

ബ​ലി​ഷ്ഠ​മാ​യ ക​ര​ങ്ങ​ളെ അ​വ​ൾ ത​ട്ടി​ത്തെ​റി​പ്പി​ച്ചു; പ​ട്ടാ​പ്പ​ക​ൽ ന​ടു​റോ​ഡി​ൽ പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മം; വ​യോ​ധി​ക​നെ അ​ക​ത്താ​ക്കി പോ​ലീ​സ്

പ​ത്ത​നം​തി​ട്ട: അ​ടൂ​ർ ജ​ന​റ​ൽ ആ​ശു​പ​ത്രി​ക്ക് മു​ൻ​വ​ശം പ​ട്ടാ​പ്പ​ക​ൽ ന​ടു​റോ​ഡി​ൽ വ​ച്ച് പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ പ്ര​തി അ​റ​സ്റ്റി​ൽ. അ​ടൂ​ർ ഏ​റ​ത്ത് വ​യ​ല സ്വ​ദേ​ശി ഗോ​പി (57) എ​ന്ന​യാ​ളാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. അ​ടൂ​ർ പോ​ലീ​സാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞാ​ണ് സം​ഭ​വം. അ​ടൂ​ർ ജ​ന​റ​ൽ ആ​ശു​പ​ത്രി​ക്ക് സ​മീ​പം റോ​ഡി​ലൂ​ടെ ന​ട​ന്നു​വ​രി​ക​യാ​യി​രു​ന്ന പെ​ൺ​കു​ട്ടി​യെ പ്ര​തി ക​ട​ന്നു പി​ടി​ക്കു​ക​യും ഉ​പ​ദ്ര​വി​ക്കാ​ൻ ശ്ര​മി​ക്കു​ക​യും ആ​യി​രു​ന്നു. എ​തി​ർ​ത്ത പെ​ൺ​കു​ട്ടി​യെ ഇ​യാ​ൾ അ​ടി​ക്കു​ക​യും ചെ​യ്തു. പെ​ൺ​കു​ട്ടി​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത അ​ടൂ​ർ പോ​ലീ​സ് വ​ള​രെ വേ​ഗം പ്ര​തി​യെ അ​ന്വേ​ഷി​ച്ച് ക​ണ്ടെ​ത്തി അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. അ​ടൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ദീ​പു, പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ അ​നീ​ഷ്, നി​ധി​ൻ, അ​ജി​ൻ എ​ന്നി​വ​ർ അ​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​യാ​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

Read More

മൂ​ന്ന് കോ​ടി​ക്ക് മ​ന്ത്രി​പ​ദ​വി: എം​എ​ൽ​എ വി​ദ്യ ബാ​ല​കൃ​ഷ്ണ​ന് മ​ന്ത്രി​പ​ദ​വി വാ​ഗ്ദാ​നം ചെ​യ്ത് ത​ട്ടി​പ്പ് ശ്ര​മം; ര​ണ്ട്പേ​ർ പി​ടി​യി​ൽ

കോ​ഴി​ക്കോ​ട്: ജ​ന​പ്ര​തി​നി​ധി​ക​ളെ ല​ക്ഷ്യ​മി​ട്ട് വ്യാ​ജ വാ​ഗ്ദാ​ന​ങ്ങ​ളി​ലൂ​ടെ ത​ട്ടി​പ്പ് ന​ട​ത്താ​ൻ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ൽ ര​ണ്ടു​പേ​ർ പി​ടി​യി​ലാ​യി. മൂ​ന്നു​കോ​ടി ന​ല്‍​കി​യാ​ല്‍ സം​സ്ഥാ​ന മ​ന്ത്രി​സ​ഭാ പു​നഃ​സം​ഘ​ട​ന​യി​ല്‍ മ​ന്ത്രി ആ​ക്കാ​മെ​ന്നു​പ​റ​ഞ്ഞാ​ണ് വി​ദ്യാ ബാ​ല​കൃ​ഷ്ണ​ന്‍ എം​എ​ല്‍​എ​യ്ക്ക് ക​ഴി​ഞ്ഞ ദി​വ​സം ഫോ​ൺ​കോ​ൾ വ​ന്ന​ത്. സം​ഭ​വ​ത്തി​ൽ ഡ​ല്‍​ഹി സ്വ​ദേ​ശി​ക​ളാ​യ നി​തി​ന്‍​കു​മാ​ര്‍, ഗൗ​ര​വ് എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. കോ​ഴി​ക്കോ​ട് സി​റ്റി സൈ​ബ​ര്‍ ക്രൈം ​പോ​ലീ​സ് പ്ര​ത്യേ​ക സം​ഘ​ത്തി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ഡ​ല്‍​ഹി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ നി​ന്ന് അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. ഐ.​ടി നി​യ​മ​ത്തി​ലെ വ​കു​പ്പ് ഡി ​പ്ര​കാ​ര​വും ആ​ൾ​മാ​റാ​ട്ടം, വ​ഞ്ച​നാ ശ്ര​മം എ​ന്നീ കു​റ്റ​ങ്ങ​ളും ചു​മ​ത്തി​യാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. സൈ​ബ​ർ ക്രൈം ​അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ എ​സ്.​എം. പ്ര​ദീ​പ് കു​മാ​റി​ന​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​മാ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്. പ്രി​യ​ങ്ക​ഗാ​ന്ധി​യു​ടെ ഓ​ഫീ​സി​ലെ ഉ​ദ്യോ​ഗ​സ്ഥ​ന്‍ രാ​ജ്കു​മാ​ര്‍ എ​ന്നു പ​റ​ഞ്ഞാ​യി​രു​ന്നു ഇ​വ​ര്‍ എം​എ​ല്‍​എ​യെ വി​ളി​ച്ച​ത്. വി​ദ്യ​യ്ക്ക് പു​റ​മെ എം.​പി​മാ​രാ​യ ഷാ​ഫി പ​റ​മ്പി​ല്‍,ഡീ​ന്‍ കു​ര്യാ​കോ​സ് എ​ന്നി​വ​ര്‍​ക്കും സ​മാ​ന രീ​തി​യി​ലു​ള്ള കോ​ളു​ക​ള്‍ കി​ട്ടി​യി​രു​ന്നു.

Read More

അ​വ​സാ​ന പ്ര​തീ​ക്ഷ​യും ന​ഷ്ട​മാ​യി; സി​ക്കി​മി​ലെ തു​ര​ങ്ക ദു​ര​ന്ത​ത്തി​ൽ കാ​ണാ​താ​യ മ​ല​യാ​ളി​യെ ക​ണ്ടെ​ത്തി; മൃ​ത​ദേ​ഹം തി​രി​ച്ച​റി​ഞ്ഞ​ത് അ​നീ​ഷി​ന്‍റെ ഭാ​ര്യ സം​ഗീ​ത

കോ​ട്ട​യം: സി​ക്കി​മി​ൽ തു​ര​ങ്ക നി​ർ​മാ​ണ​ത്തി​നി​ടെ മീ​ഥെ​യി​ൻ വാ​ത​ക സ്‌​ഫോ​ട​നം മൂ​ല​മു​ണ്ടാ​യ മ​ണ്ണി​ടി​ച്ചി​ലി​ൽ കാ​ണാ​താ​യ മ​ല​യാ​ളി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. പാ​മ്പാ​ടി വെ​ള്ളൂ​ർ പ​ത്താ​ഴ​ക്കു​ഴി കൂ​രോ​ത്തു​പ​റ​മ്പി​ൽ അ​നീ​ഷ് മോ​ഹ​ൻ (43) ആ​ണ് മ​രി​ച്ച​ത്. ബ​ന്ധു​ക്ക​ൾ എ​ത്തി മൃ​ത​ദേ​ഹം തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ട്. അ​നീ​ഷ് മോ​ഹ​ന്‍റെ ഭാ​ര്യ സം​ഗീ​ത​യും സ​ഹോ​ദ​ര​ൻ സ​ന​ലും ബു​ധ​നാ​ഴ്ച ത​ന്നെ സി​ക്കി​മി​ലെ​ത്തി​യി​രു​ന്നു. നാ​ഷ​ണ​ൽ ഹൈ​ഡ്രോ പ​വ​ർ കോ​ർ​പ​റേ​ഷ​ന്‍റെ (എ​ൻ​എ​ച്ച്പി​സി) സീ​നി​യ​ർ മാ​നേ​ജ​രും ജി​യോ​ള​ജി​സ്റ്റു​മാ​യി​രു​ന്നു മ​രി​ച്ച അ​നീ​ഷ്. 16 വ​ർ​ഷ​മാ​യി എ​ൻ​എ​ച്ച്പി​സി​യി​ൽ സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്ന അ​നീ​ഷ് ഏ​ഴ് മാ​സം മു​ൻ​പാ​ണ് ഹ​രി​യാ​ന​യി​ൽ നി​ന്ന് സി​ക്കി​മി​ലെ​ത്തി​യ​ത്.

Read More

മെ​ഡി​ക്ക​ൽ ലീ​വി​ലി​രി​ക്കെ ജോ​ലി പോ​യി! മൂ​ന്ന് ദി​വ​സം മാ​ത്രം ജോ​ലി, യു​വ​തി​ക്ക് നേ​രി​ടേ​ണ്ടി വ​ന്ന​ത് ക്രൂ​ര​മാ​യ അ​നു​ഭ​വം, സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധം ശ​ക്തം

സ​ർ​ജ​റി​യെ തു​ട​ർ​ന്ന് മെ​ഡി​ക്ക​ൽ ലീ​വി​ൽ ക​ഴി​യ​വെ 27കാ​രി​യാ​യ യു​വ​തി​യെ ഇ​മെ​യി​ൽ വ​ഴി ജോ​ലി​യി​ൽ നി​ന്ന് പി​രി​ച്ചു​വി​ട്ടു. ഗു​രു​ഗ്രാ​മി​ൽ ന​ട​ന്ന ഈ ​സം​ഭ​വം റെ​ഡ്ഡി​റ്റി​ലൂ​ടെ യു​വ​തി ത​ന്നെ​യാ​ണ് പ​ങ്കു​വെ​ച്ച​ത്. നോ​ട്ടീ​സ് പീ​രി​യ​ഡ് തു​ക ന​ൽ​കാ​തി​രി​ക്കാ​ൻ ക​മ്പ​നി തെ​റ്റാ​യ ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ക്കു​ക​യാ​ണെ​ന്നും യു​വ​തി വ്യ​ക്ത​മാ​ക്കു​ന്നു. ര​ണ്ടു​മാ​സ​ത്തെ തൊ​ഴി​ൽ​ര​ഹി​ത ജീ​വി​ത​ത്തി​ന് ശേ​ഷം ജൂ​ലൈ 1നാ​ണ് യു​വ​തി പു​തി​യ ക​മ്പ​നി​യി​ൽ ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച​ത്. എ​ന്നാ​ൽ വെ​റും മൂ​ന്ന് ദി​വ​സ​ത്തെ ജോ​ലി​ക്ക് ശേ​ഷം വാ​രാ​ന്ത്യ​ത്തി​ൽ ഉ​ണ്ടാ​യ ഒ​രു അ​പ​ക​ട​ത്തി​ൽ യു​വ​തി​യു​ടെ ഇ​ട​തു​കൈ​യി​ലെ ചൂ​ണ്ടു​വി​ര​ലി​ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ൽ​ക്കു​ക​യും അ​സ്ഥി​ക്ക് ഒ​ടി​വ് സം​ഭ​വി​ക്കു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് അ​ടി​യ​ന്ത​ര സ​ർ​ജ​റി​ക്ക് വി​ധേ​യ​യാ​യ യു​വ​തി​യോ​ട് 2 മു​ത​ൽ 3 ആ​ഴ്ച വ​രെ പൂ​ർ​ണ വി​ശ്ര​മം എ​ടു​ക്കാ​ൻ ഡോ​ക്ട​ർ​മാ​ർ നി​ർ​ദ്ദേ​ശി​ച്ചു. രോ​ഗ​വി​വ​ര​ങ്ങ​ളും മെ​ഡി​ക്ക​ൽ റി​പ്പോ​ർ​ട്ടു​ക​ളും ക​മ്പ​നി​യെ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് മാ​നേ​ജ​ർ മെ​ഡി​ക്ക​ൽ ലീ​വ് അ​നു​വ​ദി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ആ​രോ​ഗ്യം വേ​ഗ​ത്തി​ൽ വീ​ണ്ടെ​ടു​ത്ത യു​വ​തി…

Read More

ന​ല്ല ത​ല്ല് കി​ട്ടാ​ത്ത രോ​ഗം..! പെ​ണ്‍​കു​ട്ടി​ക​ളു​ടെ ചി​ത്രം മോ​ര്‍​ഫ് ചെ​യ്ത് പ്ര​ച​രി​പ്പി​ച്ചു; സീ​നി​യ​ർ എം​ബി​ബി​എ​സ് വി​ദ്യാ​ര്‍​ഥി​നി​ക​ളു​ടെ ചി​ത്രം പ്ര​ച​രി​പ്പി​ച്ച​ത് ജൂ​നി​യ​ർ വി​ദ്യാ​ർ​ഥി

തി​രു​വ​ന​ന്ത​പു​രം: പെ​ണ്‍​കു​ട്ടി​ക​ളു​ടെ ചി​ത്രം മോ​ര്‍​ഫ് ചെ​യ്ത് പ്ര​ച​രി​പ്പി​ച്ച എം​ബി​ബി​എ​സ് വി​ദ്യാ​ര്‍​ഥി പി​ടി​യി​ല്‍. തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ മൂ​ന്നാം വ​ര്‍​ഷ വി​ദ്യാ​ര്‍​ഥി ഏ​ബ​ലാ​ണ് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത് പ​തി​മൂ​ന്നോ​ളം സീ​നി​യ​ര്‍ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ചി​ത്ര​ങ്ങ​ളാ​ണ് ഏ​ബ​ല്‍ മോ​ര്‍​ഫ് ചെ​യ്ത് പ്ര​ച​രി​പ്പി​ച്ച​ത്. കേ​സി​ല്‍ പ്ര​തി​ക്ക് കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ചു. വ​യ​നാ​ട് കാ​ക്ക​വ​യ​ല്‍ സ്വ​ദേ​ശി​യാ​ണ് ഏ​ബ​ല്‍. പ​തി​നേ​ഴോ​ളം പെ​ണ്‍​കു​ട്ടി​ക​ളു​ടെ ചി​ത്രം പ്ര​തി സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ നി​ന്നും എ​ടു​ക്കു​ക​യും അ​ത് മോ​ര്‍​ഫ് ചെ​യ്ത് അ​ശ്ലീ​ല സൈ​റ്റു​ക​ള്‍ വ​ഴി പ്ര​ച​രി​പ്പി​ക്കു​ക​യും ചെ​യ്‌​തെ​ന്നാ​ണ് വി​ദ്യാ​ര്‍​ഥി​ക​ളു​ടെ പ​രാ​തി. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് വി​ദ്യാ​ര്‍​ഥി​ക​ളു​ടെ മോ​ര്‍​ഫ് ചെ​യ്ത ചി​ല ദൃ​ശ്യ​ങ്ങ​ള്‍ മ​റ്റു​ള്ള വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ന്ന​ത്. തു​ട​ർ​ന്ന് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് കൂ​ടു​ത​ല്‍ പെ​ണ്‍​കു​ട്ടി​ക​ളു​ടെ ചി​ത്ര​ങ്ങ​ള്‍ ഇ​ത്ത​ര​ത്തി​ല്‍ പ്ര​ച​രി​പ്പി​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി​യ​ത്. പ​രാ​തി​യു​മാ​യി പെ​ണ്‍​കു​ട്ടി​ക​ള്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് പോ​ലീ​സി​നെ സ​മീ​പി​ച്ചെ​ങ്കി​ലും നി​സാ​ര വ​കു​പ്പു​ക​ള്‍ മാ​ത്ര​മാ​ണ് ചു​മ​ത്തി​യ​ത് എ​ന്നാ​ണ് വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ആ​രോ​പ​ണം. കൂ​ടു​ത​ല്‍ പ​രാ​തി ല​ഭി​ച്ചി​ട്ടും പോ​ലീ​സ് കേ​സെ​ടു​ക്കു​ന്നി​ല്ലെ​ന്ന കാ​ര​ണ​ത്താ​ല്‍…

Read More