അ​ലി​ഗ​ഢി​ലെ വി​ദ്യാ​ര്‍​ഥി അ​റ​സ്റ്റി​ല്‍ ! ഐ​എ​സ് ബ​ന്ധം വ്യ​ക്ത​മാ​ക്കു​ന്ന ഇ​ല​ക്ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ളും രേ​ഖ​ക​ളും ക​ണ്ടെ​ത്തി

ഇ​സ്ലാ​മി​ക് സ്റ്റേ​റ്റ് ബ​ന്ധ​മു​ണ്ടെ​ന്ന സം​ശ​യ​ത്തെ​ത്തു​ട​ര്‍​ന്ന് ജാ​ര്‍​ഖ​ണ്ഡി​ലും ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലും ദേ​ശീ​യ സു​ര​ക്ഷാ ഏ​ജ​ന്‍​സി​യു​ടെ റെ​യ്ഡ്. പ​രി​ശോ​ധ​ന​യ്‌​ക്കൊ​ടു​വി​ല്‍ 19കാ​ര​നാ​യ അ​ലി​ഗ​ഢ് മു​സ്ലീം സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ വി​ദ്യാ​ര്‍​ഥി​യെ എ​ന്‍​ഐ​എ അ​റ​സ്റ്റ് ചെ​യ്തു. ഐ​എ​സ് ബ​ന്ധം സം​ശ​യി​ക്കു​ന്ന അ​ഞ്ച് പേ​രെ ബെം​ഗ​ളൂ​രു​വി​ല്‍ നി​ന്ന് എ​ന്‍​ഐ​എ അ​റ​സ്റ്റ് ചെ​യ്ത​തി​ന് തൊ​ട്ടു​പി​ന്നാ​ലെ​യാ​ണ് വീ​ണ്ടും അ​റ​സ്റ്റ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. നി​രോ​ധി​ത തീ​വ്ര​വാ​ദ സം​ഘ​ട​ന​യി​ലെ അം​ഗ​മെ​ന്ന് ആ​രോ​പി​ക്ക​പ്പെ​ടു​ന്ന യു​വാ​വി​നെ​തി​രേ ഏ​ജ​ന്‍​സി ബു​ധ​നാ​ഴ്ച (ജൂ​ലൈ 19) എ​ഫ്ഐ​ആ​ര്‍ ഫ​യ​ല്‍ ചെ​യ്തു. യു​പി​യി​ലെ അ​ലി​ഗ​ഡ് മു​സ്ലിം യൂ​ണി​വേ​ഴ്സി​റ്റി (എ​എം​യു) വി​ദ്യാ​ര്‍​ത്ഥി​യാ​യ ഫൈ​സാ​ന്‍ അ​ന്‍​സാ​രി എ​ന്ന ഫാ​യി​സ് ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ജാ​ര്‍​ഖ​ണ്ഡി​ലെ ലോ​ഹ​ര്‍​ദാ​ഗ ജി​ല്ല​യി​ലെ ഇ​യാ​ളു​ടെ വീ​ട്ടി​ലും അ​ലി​ഗ​ഢി​ലെ വാ​ട​ക മു​റി​യി​ലും ജൂ​ലൈ 16, 17 തീ​യ​തി​ക​ളി​ല്‍ എ​ന്‍​ഐ​എ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ നി​ര​വ​ധി ഇ​ല​ക്ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ളും ഐ​സി​സ് ബ​ന്ധം വ്യ​ക്ത​മാ​ക്കു​ന്ന വ​സ്തു​ക്ക​ളും രേ​ഖ​ക​ളും ക​ണ്ടെ​ടു​ത്തു. എ​ന്‍​ഐ​എ പ​റ​യു​ന്ന​ത​നു​സ​രി​ച്ച്, ഫൈ​സാ​ന്‍ ത​ന്റെ കൂ​ട്ടാ​ളി​ക​ള്‍​ക്കും മ​റ്റ് അ​ജ്ഞാ​ത​രാ​യ വ്യ​ക്തി​ക​ള്‍​ക്കും…

Read More

യൂ​ണിവേഴ്സിറ്റി കോ​ള​ജിനെ ന​ഗ​ര​ഹൃ​ദ​യ​ത്തി​ൽ​നി​ന്ന് മാ​റ്റ​ണ​മെ​ന്ന​ത് ചി​ല​രു​ടെ വ്യാ​മോ​ഹ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ് അ​വി​ടെ​നി​ന്നും മ​റ്റൊ​രി​ട​ത്തേ​ക്ക് മാ​റ്റ​ണ​മെ​ന്ന പ്ര​തി​പ​ക്ഷ നേ​താ​ക്ക​ളു​ടെ ആ​വ​ശ്യ​ത്തി​ന് മ​റു​പ​ടി​യു​മാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. യൂ​ണി​വേ​ഴ്സി​റ്റി കോ​ളേ​ജി​നെ ന​ഗ​ര​ഹൃ​ദ​യ​ത്തി​ൽ​നി​ന്ന് മാ​റ്റ​ണ​മെ​ന്ന​ത് ചി​ല​രു​ടെ വ്യാ​മോ​ഹം മാ​ത്ര​മാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. ക​ലാ​ല​യ​ങ്ങ​ളെ മാ​റ്റി​ല്ലെ​ന്ന് മാ​ത്ര​മ​ല്ല, കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്തു​മെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി. ക്രി​മി​ന​ലു​ക​ളെ വ​ള​ർ​ത്തു​ന്ന കേ​ന്ദ്ര​മാ​യി യൂ​ണി. കോ​ള​ജ് മാ​റി​യെ​ന്നും കോ​ള​ജ് അ​വി​ടെ നി​ന്ന് മ​റ്റൊ​രി​ട​ത്തേ​ക്ക് മാ​റ്റി പ​ക​രം ച​രി​ത്ര​സ്മാ​ര​ക​മാ​യി മാ​റ്റു​ക​യാ​ണ് വേ​ണ്ട​തെ​ന്നും കെ. ​മു​ര​ളീ​ധ​ര​ന്‍ എം​പി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

Read More

മുത്തലാഖിനെക്കുറിച്ച് അഭിപ്രായം എടുക്കാന്‍ അലിഗഢ് മുസ്ലിം യൂണിവേഴ്‌സിറ്റി കാമ്പസിലെത്തിയ ഇന്ത്യാ ടുഡേ ലേഖികയെ തടഞ്ഞുവച്ചും ഭീഷണിപ്പെടുത്തിയും മതമൗലീകവാദികള്‍; കടുത്ത അസഹിഷ്ണതയുടെ വീഡിയോ പുറത്ത്…

മൂന്ന് പ്രാവശ്യം തലാഖ് എന്ന് പറഞ്ഞാല്‍ വിവാഹ ബന്ധം അവസാനിക്കുമോ? ഈ വിഷയത്തില്‍ ഇന്നലെ സുപ്രീംകോടതി വിധി പ്രഖ്യാപിച്ചപ്പോള്‍ അതിനെ കുറിച്ചുള്ള അഭിപ്രായം അറിയാന്‍ അലിഗഡ് മുസ്ലിം സര്‍വകലാശാലയില്‍ എത്തിയ ഇന്ത്യാ ടുഡേയുടെ റിപ്പോര്‍ട്ടര്‍ക്ക് നേരെ കയ്യേറ്റ ശ്രമം. ഇല്‍മ ഹസ്സന്‍ എന്ന മുസ്ലിം റിപ്പോര്‍ട്ടര്‍ക്കാണ് അലിഗഡ് മുസ്ലിം സര്‍വകലാശാലയില്‍ നിന്നും ദുരനുഭവം നേരിടേണ്ടി വന്നത്.മുത്തലാഖിനെതിരെ സുപ്രീം കോടതി നടത്തിയ വിധി പ്രസ്താവനയെ കുറിച്ച് കാമ്പസിലെ വനിതകളോട് ചോദ്യങ്ങള്‍ ചോദിക്കുകയായിരുന്നു ഇല്‍മ. ഒരു പെണ്‍കുട്ടി തന്റെ അഭിപ്രായം പറഞ്ഞ് കൊണ്ടിരിക്കുന്നതിനിടയിലാണ് രണ്ട് മൂന്ന് വിദ്യാര്‍ത്ഥികള്‍ എത്തി ഇല്‍മയെ തടയുന്നത്. ചിത്രീകരണം നിര്‍ത്തി വയ്ക്കാനും ആവശ്യപ്പെട്ടു. എന്നാല്‍ ഇത് കൂട്ടാക്കാതെ സംസാരിച്ച് കൊണ്ടിരുന്ന ഇല്‍മയ്ക്ക് നേരെ അസഭ്യ വര്‍ഷം ചൊരിയുകയും ഭീഷണിപ്പെടുത്തുകയും മോശം വാക്കുകള്‍ പറയുകയുമായിരുന്നു കാമ്പസിലെ തന്നെ പുരുഷന്മാര്‍. ഇവര്‍ വിദ്യാര്‍ത്ഥികളോ സ്റ്റാഫോ എന്ന് വ്യക്തമല്ല.ആദ്യം രണ്ട്…

Read More